വധു is a ദേവത 40 [Doli]

Posted by

അമ്മു : അറിയോ

ഞാൻ : ഏയ് കണ്ടിട്ടില്ല അവൾടെ വല്ല ഫ്രണ്ട് ആവും… നീ നോക്കണ്ട വിട്ടേക്ക്

ചേട്ടാ ഒരു ഹണി ചിക്ക്യൻ… ഉം 😊 അമ്മു വെയിറ്ററെ വിളിച്ച് പറഞ്ഞു….

ഞാൻ : അതെ എന്റെൽ പൈസ ഇല്ലേ…

അമ്മു : അയ്യോ ദാരിദ്രവാസി കാറിന് കുണ്ടിക്ക് കമ്പി വക്കാൻ കാശ് കാണും സ്വന്തം ഭാര്യക്ക് ഒരു ഹണി ചിക്ക്യൻ വാങ്ങാൻ കാശില്ല… 😏

ഞാൻ : അയ്യോ മാം പ്ളീസ് 🙏

എനിക്ക് ഫുഡ്ഡ് എറങ്ങുന്നേ ഇല്ല… ജസ്റ്റിന്റെ മൂക്കിടിച്ച് പരത്താൻ ആണ് എനിക്ക് തോന്നിയത്…. സാഹചര്യം ശെരി അല്ലാത്ത കൊണ്ട് തൽക്കാലം സീൻ വിട്ടു… 😐

പെട്ടെന്ന് ഒരു കൈ എന്നെ വന്ന് തട്ടി….

ഞാൻ തല തിരിച്ച് നോക്കി…

മുബഷിറ 😝

ഞാൻ : മൂമ്മു എന്ത് ഇവടെ

മൂമ്മൂ : മുടി വെട്ടാൻ വന്നേ ബുദ്ധു….😄

ഞാൻ : അവൻ വന്നില്ലേ വിക്രമൻ…

വിക്രം : ഒണ്ടേ….

അളിയാ…. വാ വാ ഇരിക്ക്

(വിക്രം കാവസാക്കി ക്ലബ്ബിലെ ഫ്രണ്ട്…. മൂമ്മു അവന്റെ ഗേൾ ഫ്രണ്ട് )

അവരുടെ കൂടെ ഇരുന്ന് ഫുഡ്ഡ് കഴിച്ച് കൊറേ നേരം പോയി എടക്ക് ഞാൻ ഒന്ന് വെളിയിൽ പോയിട്ട് തിരിച്ച് വന്നു….

ഡാ അടുത്ത മാസം ട്രിപ്പ് ഒണ്ട് വരുന്ന കഴിക്കുന്നതിന്റെ എടക്ക് വിക്രം എന്നോട് പറഞ്ഞു…

ഞാൻ : എങ്ങോട്ടാ

വിക്രം : ഹരിഹർ ഫോർട്ട്…

ഞാൻ : ശേ പൊളി…. മറ്റേ മല അല്ലെ

വിക്രം : ഹാ

ഞാൻ : ഞാൻ വരാ

വിക്രം : ബുദ്ദിമുട്ട് ആണേ നിന്റെ വണ്ടി തന്നാലും മതി….

ഞാൻ : പ്പ… കുനിഞ് നിക്ക് .. 🫡സോറി മൂമ്മൂ

മൂമ്മു : ഓ നിങ്ങള് ഫുൾ അലവലാതികളാ എനിക്കറിയാ 😂… കേട്ടോ അമൃത ഇവന്മാര് മൊത്തം അങ്ങനെ കൂടാറെ ഇല്ല എങ്ങാനും ഒരുമിച്ചാ തെറി അല്ലാതെ വായില് വരില്ല….

ഞാൻ : ഷബി ആണ് മെയിൻ… അത് പോട്ടെ അയാള് എവടെ….

Leave a Reply

Your email address will not be published. Required fields are marked *