എന്റെ ഉള്ളിൽ വെള്ളിടി വെട്ടി….
ഞാൻ ഫോൺ എടുത്ത് അർജുനേ വിളിച്ചു
ഹലോ പറ ഡാ
ഞാൻ : നീ എവടെ നിക്കണേ
അർജുൻ : ഞാൻ ഹോട്ടലില് ഏഹ്
ഞാൻ : സെബാസ്റ്റ്യൻ അങ്കിൾ വന്നിട്ടുണ്ടാ…
അർജുൻ : ആ അങ്കിള് ഉച്ചക്ക് വന്നു…
😡
ഞാൻ : ശെരി ശെരി
ഹോ 🥹🙏 ഞാൻ നെല്ലത്ത് മുട്ടിൽ കൈ കൂപ്പി ഇരുന്ന് പോയി….]
കീ കീ….അമ്മു എന്നെ പിടിച്ച് കുലുക്കി….
ഞാൻ : ആഹ് ആ..
അമ്മു : എന്ത് ആലോചിച്ച് നിക്കാ 😄
ഞാൻ ചാവി അമ്മുന് എടുത്ത് കൊടുത്തു….
ശ്വാസം ഊതി ഞാൻ ഉള്ളിലേക്ക് പോയി…
അമ്മു എന്നെ പിന്നിൽ കൂടെ കെട്ടി പിടിച്ചു…
ഞാൻ പെട്ടെന്ന് തിരിഞ്ഞ് അവളുടെ ചുണ്ട് വായിലാക്കി അവളെ പിടിച്ച് പൊക്കി….
അമ്മു എന്റെ കീഴ്ച്ചുണ്ട് ഒന്ന് ചപ്പി…
സോറി ഡാ ഇനി ഇത് ഇണ്ടാവില്ല അവളെ തറയിൽ വിട്ട് ഞാൻ പറഞ്ഞു….
അമ്മു : ഏയ് സാരൂല്ല എനിക്ക് മനസ്സിലായി വിട്ടേക്ക് അമ്മു എന്റെ നെഞ്ചിൽ തല വച്ച് പറഞ്ഞു…
എന്റെ ഫോൺ വൈബ്രേറ്റ് ചെയ്ത് കൊണ്ടേ ഇരുന്നു…
ഞാൻ : നമ്മക്ക് പോയാലോ ഇപ്പൊ തന്നെ
അമ്മു : എനിക്കും ഇഷ്ട്ടില്ല ഇവടെ 🫡
ഞാൻ പോക്കറ്റിൽ നിന്ന് ഫ്ലാറ്റിന്റെ കീ അവക്ക് എടുത്ത് കാണിച്ചു…
അമ്മു : 😝
ഞാൻ അപ്പഴാ അമ്മൂന്റെ കൈ ശ്രദ്ധിച്ചത് നഖം കൊണ്ട പാട് മുറിഞ്ഞിട്ടുണ്ട്….
ഇതെന്താ.. അത് തടവിക്കൊണ്ട് ഞാൻ ചോദിച്ചു…
അമ്മു : ഹും… നിന്റെ പ്രാങ്ക് കാരണം ഉണ്ടായത് അവൾടെ കൂടെ ഉള്ള ഒരുത്തന്റെ കൈ കൊണ്ട് മുറിഞ്ഞത്…. 😄
ഞാൻ : അയ്യോ സോറി ഡാ… ഇനി ഇങ്ങനെ ഇണ്ടാവില്ല ട്ടൊ സോറി…
അമ്മു : ഓക്കേ ഓക്കേ…🙄
ചെല്ല് ബാഗ് എടുത്തിട്ട് വാ….ഫുഡ് കഴിച്ചിട്ട് വിടാ ഞാൻ അവക്ക് തലയിൽ ഒരു ഉമ്മ കൊടുത്തിട്ട് പറഞ് വിട്ടു