കാർ ഉള്ളിൽ കേറി വന്നതും ഞാൻ മുന്നിൽ പോയി നിന്നു…
അമ്മു ഡോർ തൊറന്ന് വെളിയിൽ വന്നു പേടിച്ച് ഒരു പരുവം ആയി പാവം
ഞാൻ പക്ഷെ സൂസിടെ നേരെ ആണ് പോയെ
കൈയ്യിൽ പിടിച്ച് ദഹിപ്പിക്കുന്ന നോട്ടം നോക്കി ഞാൻ സക്ക്- സസ്സ് എന്ന് പറഞ്ഞു…
എന്നിട്ട് അമ്മൂനെ നോക്കി കളിയാക്കി…😂
കം ഓൺ സ്പീക്ക് യൂ ബിച്ച് ഞാൻ മെല്ലെ സൂസിടെ ചെവിയിൽ പറഞ്ഞു
സൂസി : 😂 അമ്മു ഡോണ്ട് മൈൻഡ് ഞാൻ ആണ് പറഞ്ഞെ ഞാൻ പോണെന് മുന്നേ ഒരു പണി നിനക്ക് തരണം എന്ന് പിന്നെ നിന്റെ ഇന്ദ്രൻ ഉള്ളപ്പോ എനിക്ക് അത് ഒറ്റക്ക് ചെയ്യാൻ പറ്റോ അപ്പൊ ഞാൻ തന്നെ പറഞ്ഞെ ആദ്യം സമ്മതിച്ചില്ല പിന്നെ പറഞ്ഞ് പറഞ്ഞ് സമ്മതിപ്പിച്ചേ അറിയോ…
ഞാൻ നടന്ന് അമ്മൂന്റെ നേരെ പോയി
ഹേയ് ബേബി
അവളെ തൊട്ടതും അമ്മു എന്റെ കൈ തട്ടി മാറ്റി…
ഞാൻ : ഏയ് സുന്ദരി സാരൂല്ല… ജസ്റ്റ് ഫൺ
അമ്മു കരയാൻ തൊടങ്ങി…. അവളെന്റെ തോളിൽ കൈ ചുറ്റി പൊത്തി പിടിച്ച് കരയാൻ തൊടങ്ങി….
എന്റെ നോട്ടം പോയത് സൂസിടെ നേരെ ആണ്😡
എന്റെ നോട്ടം കണ്ട് അവള് തല താത്തി
ശിവ സൂസിടെ കഴുത്തിന് പിടിച്ചു….
ഞാൻ അമ്മൂനേം കൊണ്ട് തിരിഞ്ഞ് അവനെ കൈ വീശി…
അമ്മു എന്നെ വരിഞ്ഞ് മേലെ മേലെ കേറി കേറി വരാൻ തൊടങ്ങി..
അയ്യേ അമ്മു എന്നെ നാണം കെടുത്തോ ഡീ നീ ചേ കരയാതെ അമ്മു…
I was fucking scared Indra 😭 അമ്മു എന്റെ കഴുത്തിൽ ചുണ്ടമർത്തി….
ശിവ : അയ്യേ ഡീ പണ്ട് എന്നെ കൊല്ലാൻ വന്ന നീ തന്നെ ആണോ ഡീ നീ അയ്യേ
ഞാൻ : ശിവ ഞാൻ ഇവളെ ഡ്രൈ വാഷ് ചെയ്ത് റൂഹിയെ കെട്ടാൻ പോവാ….
ശിവ : പഞ്ചാബി…
ഞാൻ : അതന്നെ…
ശിവ : ശെരി…😂