മ്മ്മ്.. അവൾ എപ്പോളാ വരിക നാളെ കല്യാണത്തിന്…സുലോചന സന്തോഷത്തോടെ ചോദിച്ചു… ഉണ്ണി മോനെ ഒന്ന് കാണാല്ലോ ഇപ്പൊ വലിയ ചെക്കൻ ആയി നീ കണ്ടിട്ടില്ലേ അവനെ മ്മ്മ്.. മാളു ഒന്ന് മൂളി…
അവർ ശ്യാമ ചേച്ചിയുടെ വീട്ടിൽ ഉണ്ട്. അവിടെ നിന്നു കുറച്ചു കഴിയുമ്പോൾ വരും എന്ന് പറഞ്ഞു.. മാളവിക ഫോൺ റൂമിൽ വെച്ചു സുലോചയുടെ കൂടെ പുറത്തേക്കു നടന്നു… ഒരു പിങ്ക് ടീഷർട്ടും ട്രാക്ക് പാന്റും ആയിരുന്നു മലവികയുടെ വേഷം. കാലിൽ കിടക്കുന്ന സ്വർണ കൊലുസ് കാണാം.. മുടി ചുറ്റി കേറ്റി ഉച്ചിയിൽ വെച്ചിരിക്കുന്നു…
നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ടു അതിനു മുകളിൽ അല്പം ചന്ദന കുറിയുടെ അംശം… നെറുകിൽ കുഞ്ഞതായി ഒരു നുള്ള് സിന്ദൂരം. നല്ല ഇളം വെളുപ്പ് നിറം. യാത്ര കഴിഞ്ഞു വന്നു കയറിയ മുറിയിൽ നിന്ന് ഇപ്പൊ ആണ് മാളവിക പുറത്തു വരുന്നത് കണ്ണിൽ ഉറക്കകുറവ് കാണാം.. താലി മാല ടീഷർട്ടിഞ് പുറത്തു ഇട്ടു കൊണ്ട്. മാളവിക മാധവൻ മാഷ് ഇരിക്കുന്ന സോഫയുടെ അടുത്തു ചെന്നു പഴയ ഒരു നാലു കെട്ട് മോഡൽ വീട് ആണ് മാധവന്റെ…
മാളുവിന്റെ കൂടെ വന്ന സുലോചന കുനിഞ്ഞു മാധവന്റെ മുന്നിൽ ചെവിക്കു അടുത്തായി നിന്നു.
ചായ എടുക്കട്ടെ മാഷേ എന്ന് ചോദിച്ചു… മ്മ്മ്.. ഒരെണ്ണം ആവാം എന്ന് മാധവൻ പറഞ്ഞു.. സുലോചന അടുക്കളയിൽ പോയി.. മാളു അച്ചന്റെ അടുത്ത് ഇരിന്നു..
മോൾക്ക് എന്ത് പറ്റി അവിടെ കുഴപ്പം വല്ലതും.
ഏയ്യ് ഒന്നുമില്ല അച്ഛാ.. എന്ന് പറഞ്ഞു മാളവിക മാധവൻ മാഷിന്റെ അടുത്ത് ഇരുന്നു.. മാധവൻ മകളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് സോഫയിൽ ഇരുന്നു മാളു അച്ചന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.. മാധവൻ മകളുടെ പുറത്തു താഴുകി
കല്യാണ വീട്ടിൽ ഒരു ആകാശ നീല സാരിയും അതെ നിറത്തിൽ ഉള്ള ബ്ലൗസ് ഉം ധരിച്ചാണ് കാർത്തിക വന്നത് നിറയെ സ്റ്റോൺ വർക്ക് ചെയ്‌ത ഡ്രെസ്സിൽ കാർത്തിക വളരെ സെക്സി ആയിരുന്നു നെറുകിൽ നല്ല നീളത്തിൽ സിന്ദൂരം. നെറ്റിയിൽ സ്റ്റോൺ പതിപ്പിച്ച പൊട്ടു അതിനു മുകളിൽ ചന്ദന കുറി മുടി വിരിച്ചിട്ടിരുന്ന കാർത്തിക വഴി അരുകിൽ നിന്നു നല്ല നീളത്തിൽ മുല്ല പൂവ് മാല വാങ്ങി അത് കോടിക്ക് വള്ളി ഇടും പോലെ അവളുടെ മുടിയിൽ ചുമ്മാ പിണച്ചു ഇട്ടിരുന്നു ആ മുല്ലപ്പൂവ് ചൂടിയ മുടി ഇടതു തോളിൽ കൂടി മുന്നിലേക്ക് ഇട്ടു വഴിയെ പോകുന്ന ആണുങ്ങൾ തന്റെ ശരീരത്തിൽ നിന്നു വരുന്ന വശ്യ ഗന്ധം മാത്രം അല്ല മറിച്ചു മുല്ല പൂവിന്റെ സുഗന്ധവും അറിഞ്ഞു തന്നെ നോക്കി വായിൽ വെള്ളമൂരി നിൽക്കണം തന്നെ ആരാധനയോടെ നോക്കുന്ന പുരുഷന്മാർ എല്ലാം തന്റെ മുന്നിൽ അടിമകൾ ആണ്.. ഒരാൾ ഒഴിച്ചു… പലരുടെയും നോട്ടം തന്നിൽ വരുന്നു എന്ന് അറിഞ്ഞ കാർത്തിക ഓർത്തു കൊണ്ട് ഉള്ളിൽ ചിരിച്ചു.ഇടതു മുക്കിൽ കിടക്കുന്ന വജ്രാകല്ല് മൂക്കുത്തിയിൽ ലൈറ്റ് വെട്ടം അടിച്ചു കാണുന്ന ആണുങ്ങൾ ഒക്കെയും അവളുടെ മൂടും മുലയും നോക്കി ആണ് നിന്നിരുന്നത് കല്യാണത്തിന് വരാൻ നിന്ന കൊണ്ട് മാധവനും കുടുംബവും വന്നില്ലയിരുന്നു