അമ്മാവൻ : ആ കൂട്ട് കിടക്കാൻ വന്നവൻ അവളെ ഉഴുതു മറിച്ചു കാണും ഏതാ മുതൽ അവള്. രാവിലെയും വൈകുന്നേരവും മാത്രമല്ലെ നമ്മള് അവളെ കാണുന്നത് ഹോ അത്രക്ക് അടുത്ത് കിട്ടുന്ന മറ്റവന്റെ സ്ഥിതി എന്തായിരിക്കും.
ഇതെല്ലാം മനു കേട്ടുകൊണ്ട് ഇരിക്കുക ആയിരുന്നു. കടയുടെ മുന്നിൽ ഇരിക്കുന്നവർ സിമിയെ കുറിച്ചാണ് പറഞ്ഞു രസിക്കുന്നത് എന്നവന് മനസ്സിലായി.ഇതെല്ലാം ശ്രെവിച്ചു അവന്റെ കോപം ഇരച്ചു കയറി. അവൻ അവർക്ക് നേരെ ചെന്ന് അരിശം മൂത്ത് പറഞ്ഞു :
മനു : നിങ്ങൾക്കൊക്കെ നല്ല പ്രായം ഉണ്ടല്ലോ വല്ല പണിയെടുത്തു ജീവിച്ചൂടെ? രാവിലെ ഒരു പണിയും ഇല്ലാണ്ട് ഇങ്ങനെ കടത്തിണ്ണയിൽ ഇരുന്ന് ഒരു സ്ത്രീയെ കുറിച് ഇല്ലാത്ത കഥകൾ പറഞ്ഞു പരത്താൻ നിങ്ങൾക്ക് നാണമില്ലേ?
നീയൊക്കെ പറഞ്ഞു രസിച്ചത് എന്റെ കൂട്ടുകാരന്റെ അമ്മയെ കുറിച്ചാ കേട്ടോടാ നായിന്റെ മക്കളെ?
സജി : ഇതൊക്കെ ചോദിക്കാൻ നീ ആരാടാ?
മനു : നീയൊക്കെ കൂട്ട് കിടക്കുന്നവൻ എന്ന് പറഞ്ഞില്ലേ അത് ഞാനാടാ.മേലാൽ അവരെ കുറിച് ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ പ്രായം നോക്കാതെ രണ്ടണ്ണം തരും കേട്ടോടാ?
മനു ഇത്രയ്ക്ക് ഉച്ചത്തിൽ പറഞ്ഞത് കാരണം അടുത്ത കടയിൽ ഉള്ളവർ ഒക്കെ എന്താ സംഭവം എന്നറിയാൻ എത്തി. അപ്പോഴേക്കും ആ ജോലിയില്ലാ വായിനോക്കികൾ അവിടം വിട്ടു.
എന്താ നടന്നത് എന്ന് അവർ തിരക്കിയപ്പോൾ മനു കാര്യം പറഞ്ഞു. കുറച്ചു കഴിഞ്ഞു മനുവിന്റെ കട തുറന്നു അവൻ ജോലി ആരംഭിച്ചു.
അന്ന് ജോലി കഴിഞ്ഞു അവൻ സിമിയുടെ വീട്ടിൽ തിരികെ എത്തി. കതക് അടഞ്ഞായിരുന്നു കിടന്നത്. അവൻ കാളിംഗ് ബെൽ അടിച്ചു. അപ്പോൾ സിമി വാതിൽ തുറന്ന് കൊടുത്തു. മനു അവളുടെ മുഖം ശ്രെദ്ധിച്ചു.പതിവ് പോലത്തെ വെളിച്ചം ആ മുഖത്ത് കാണുന്നില്ല എന്തോ സംഭവിച്ചിട്ടുണ്ട്. എന്താണാവോ?മനുവിനെ നോക്കി ഒന്ന് ചെറുതായി വരുത്തി തീർത്ത ഒരു കപടമായ ചിരി ചിരിച്ചു.
എന്താ പറ്റിയത്?കാരണം തിരക്കാൻ പോലും ധൈര്യം ഇല്ല. അത് കൊണ്ട് അവൻ നേരെ മുകളിൽ പോയി ഫ്രഷ് ആയി.