ഫർഹാന അപ്പോഴും അവിടെ തന്നെ ഇരുന്നു. അതുകണ്ടു ദീപ്തി പറഞ്ഞു ഫർഹാന ഒന്നു എന്റെ കൂടെ കടയിൽ വരാമോ എന്നു ചോദിച്ചു അവളെയും വിളിച്ചു കൊണ്ടു പോയി.
ഞാൻ പക്ഷേ ഒന്നും മനസിലാവാതെ അവിടെ ഇരിക്കുകയാ.
പുറത്തു ഇറങ്ങിയ ഗൗതമി തിരികെ വന്നു പറഞ്ഞു ഡാ നിനക്കും അവൾക്കും വേണ്ടിയാ ഞങ്ങൾ ഈ പ്ലാൻ ഇട്ടതു. പിന്നെ റൊമാൻസ് വല്ലതും പ്ലാൻ ഉണ്ടെങ്കിൽ സേഫ്റ്റി എല്ലാം എന്റെ അലമാരയിൽ തന്നെ ഉണ്ട് ബ്ലാക്ക് ബാഗിൽ. എന്നു പറഞ്ഞു ചിരിച്ചു കൊണ്ടു പോയി. പിന്നെ ഡോറിന്റെ അവിടെ നിന്നു അവൾ പതിയെ പറഞ്ഞു ഇവിടെ ഉച്ചവരെ ആരും വരില്ലെന്നും ഞാൻ നോക്കിക്കൊള്ളാം (ഗൗതമി).
അവരു എല്ലാം പോയപ്പോഴേക്കു നർമത വീണ്ടും എന്റെ അടുത്തു വന്നു ഇരുന്നു. എന്നോടു ചോദിച്ചു ഡാ ഞാൻ ഇന്നലെ വാട്സ്ആപ്പിൽ മെസ്സേജ് അയച്ചിട്ട് നീ ഇതുവരെ നോക്കാത്തതു എന്തെ.
ഞാൻ അപ്പോഴാ ഫോൺ എടുക്കാൻ മറന്നു എന്നു ഓർത്തതു. ഞാൻ :ഡി അതു താഴെ ഇരിക്കുവാ എടുക്കാൻ വിട്ടു പോയിന്നു പറഞ്ഞു രാവിലെയാ ഞങ്ങൾ അവിടുന്നു വന്നതു ഇവിടെ. പിന്നെ ഗൗതമി ഇന്നലെ ചേച്ചിടെ മോന്റെ കുടെയാ കിടന്നതു എന്നും പറഞ്ഞു. അപ്പോ നർമതാ :ok. അപ്പോ ഈ മോൻ ചേച്ചിടെ കൂടെ ആണോ കിടന്നതു എന്നു എന്നോടു ചോദിച്ചു.
തല കുനിച്ചു ഒന്നും പറയാൻപറ്റാതെ ഞാൻ ഇരുന്നു. അപ്പൊ നർമത ഡാ നീ ഡെസ്പ് ആവല്ലേ പ്ലീസ്. ഞാൻ അതിനു എതിരു അല്ലാ പതിയെ എങ്കിലും എനിക്കു നിന്റെ സ്നേഹം കിട്ടിയാൽ മതി.പിന്നെ ഇങ്ങനെ നമ്മൾ ഒരുമിച്ചു ടൈം സ്പെൻഡ് ചെയ്താൽ അല്ലേ നിനക്കു എന്നെ ഇഷ്ട്ടപെടു.
ഞാൻ :നീ അങ്ങനെ പറയരുതു. താൻ ഇഷ്ട്ടപെടുന്ന ബോയ്ഫ്രണ്ട് വേറെ പെണ്ണുങ്ങളുമായി റിലേഷൻ ഉണ്ടു എന്നു അറിഞ്ഞിട്ടും നീ എന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞു. ആ നിന്റെ സ്നേഹം കാണാതെ പോയാൽ എനിക്കു ഒരു മനസമാധാനവും കിട്ടില്ലാ ഡി.
നർമതാ : അപ്പോ നീ എന്നെ മനസമാധാന്തിനു വേണ്ടിയാണോ ഇഷ്ട്ടപെടുന്നതു. ഞാൻ : അല്ലാ നർമത എനിക്കു എങ്ങനെ അതു നിന്നെ മനസിലാക്കിപ്പിക്കണം എന്നു അറിയില്ലാ. പക്ഷേ ഒന്നും അറിയാം. ഇപ്പോ ഞാൻ നിന്നെ ഇഷ്ട്ടപെടുന്നു നർമതാ.