ഞാൻ ചോദിച്ചു ഇതിന്റെ ആവശ്യം ഒന്നും ഇല്ലാ ഫർഹാനാന്നു. ഫർഹാന : ഇതു എന്റെ ഒരു സന്തോഷം. എന്നു പറഞ്ഞു അവൾ അവിടെ വച്ചു കൈകൾ മാറ്റി.
ആ കാഴ്ച്ച… അല്പം മുന്നേ ഞാൻ കണ്ട നർമത സുന്ദരി ആയിരുന്നു എങ്കിൽ ഇപ്പോ ഞാൻ കാണുന്ന നർമത അതിസുന്ദരിയാ. ഞാൻ അവിടെ അവളെ വായും പൊളിച്ചു നിന്നു നോക്കുന്ന കണ്ട ഫർഹാന. ഡാ നീ നർമതയെ നേരത്തെ കണ്ടിട്ടു ഇല്ലേ.
ഞാൻ പറഞ്ഞു നേരെത്തെ പോലെ അല്ലാല്ലോ ഇപ്പോ.
ഫർഹാന : അപ്പോ എന്നെ കാണുവാൻ എങ്ങനെയാ ഡാ.
ഞാൻ : ഫർഹാനായെ നോക്കി കുരങ്ങിനെ പോലെ ഉണ്ടു എന്നു പറഞ്ഞു. അപ്പോ അവൾ എന്നെ തെലുങ്കിൽ ക്കോട്ടി വെള്ളവാടു(പോടാ കുരങ്ങാ) എന്നു പറഞ്ഞു അടിച്ചു…. ഞാൻ പെട്ടന്നു അവളെ പിടിച്ചു അവളുടെ ആ ചുണ്ടിൽ ഉമ്മ വച്ചു ഞാൻ.. അവളുടെ ആ ചോരതുടിക്കുന്ന ചുണ്ടുകളെ ഞാൻ എന്റെ ചുണ്ടിനൽ തൊട്ടു. ആദ്യമായി ഞാൻ അവളുടെ ചുണ്ടുകളെ നുകർന്നു.അവളു അപ്പോൾ നിശ്ചലമായി നിൽക്കുകയായാരിരുന്നു.ഞാൻ പതിയെ ആ ചുംബനത്തിലൂടെ അവളെ എന്റെ കൈക്കുള്ളിലാക്കി. എന്നിട്ടു ഞാൻ അവളുടെ ചുണ്ടുകളെ വീണ്ടും വീണ്ടും എന്റെ ചുണ്ടുകൾ കൊണ്ടു ചപ്പി കുടിച്ചു. പതിയെ ആ ചോര ചുണ്ടുകളിൽ നിന്നും എന്റെ ചുണ്ടുകൾ ഞാൻ എടുത്തു അവളുടെ മുഖത്തു നോക്കി അപ്പോൾ ആ മുറിയിലെ മഞ്ഞവെള്ളിച്ചതിൽ അവൾ കണ്ണുകൾ ഒരു പാതിമയക്കത്തിൽ എന്നപോലെ അടച്ചിരിക്കുകയായിരുന്നു.
അവൾ അപ്പോഴും എന്റെ കൈക്കുള്ളിൽ തന്നെ ആയിരുന്നു. മെല്ലേ അവൾ കണ്ണുകൾ തുറന്നപ്പോൾ അവളെ സ്നേഹത്തോടെ നോക്കുന്ന എന്നെ ആയിരുന്നു അവൾ അപ്പോൾ കണ്ടതു. ആവൾ അവളുടെ ഇടതു കൈകൊണ്ട് എന്റെ കവിളിൽ തഴുകി. എന്റെ കവിളിൽ ഒരു ഉമ്മ തന്നു. ഞാൻ അവളെ അപ്പോൾ ഒരിക്കൽ കൂടെ അങ്ങനെ ചുംബിച്ച ശേഷം അവളിൽ നിന്നും പതിയെ അവൾ പോലും അറിയാതെ അകന്നു മാറി പുറകിലേക്ക് നടന്നു. അപ്പോ അവൾ അവിടെ എന്നെ ഏതോ ഒരു സ്വപ്‌നലോകത്തു നിൽക്കുന്നതു പോലെ നോക്കോകയാ എന്നെ.