ഗൗതമി: ok. പിന്നെ ഇനി അവനും എന്നും ഇവനെന്നും ഒന്നുവിളിക്കാൻ പറ്റില്ല കേട്ടോ.
ഗൗതമി വന്നു എന്നോടു ഇങ്ങനെ പറഞ്ഞു അവരു പറഞ്ഞ പോലെ ഇന്നും നാളെയുമായി എന്നു.
ഞാൻ പറഞ്ഞു അതു പറ്റില്ല ഗൗതമി. എന്റെ ഒരു അഭിപ്രായം പറയട്ടെ. ഇന്നു രണ്ടുപേരെയും ഞാൻ സ്വന്തമാക്കിയ ദിവസമാ എന്റെ. അപ്പോ രണ്ടുപേരും ഒരുമിച്ചു എന്റെ ഫസ്റ്റ് നൈറ്റ് റൂമിൽ വേണം. പിന്നെ ബാക്കി കാര്യങ്ങൾ അതു നാളെ ചെയാം (ഞാൻ ഒരു ചമ്മലോടെ പറഞ്ഞു.) ഇന്നു എനിക്കു രണ്ടുപേരെയും അപ്പുറവും ഇപ്പുറവും കിടത്തി നടുവിൽ കിടക്കണം.
ഗൗതമി ശെരി നീ റൂമിൽ പോയി ഇരിക്കും. ഞാൻ അവരെയും കൊണ്ടു വരാം.
ദീപ്തി ചേച്ചി അവരെ ഒരു അമ്മയെ പോലെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ഭർത്താവിനോട് എങ്ങനെ പെരുമാറണം എന്നൊക്കെ. (ഒരു ട്രാഡിഷണൽ രീതി.)
ഗൗതമി രണ്ടുപേരുടെയും കൈയിൽ പാലും കൊടുത്തു കാര്യങ്ങൾ പറഞ്ഞു വിട്ടു. അവരെ രണ്ടു പേരെയും മുറിയിൽ ആക്കിയ ശേഷം ഡോർ പുറത്തു നിന്നും ഗൗതമി തന്നെ അടച്ചു. എന്നിട്ടു പറഞ്ഞു പുറത്തെ ഡോറും പുട്ടുകയാ, പിന്നെ ഞാൻ ദീപ്തിടെ അവിടെ കാണും ഈ ഡോർ ജസ്റ്റ് അടച്ചിട്ടേ ഉള്ളു ലോക്ക് ഇല്ലാ മെയിൻ ഡോർ ചാവി ജനാലാവഴി അകത്തു ഇട്ടേക്കാം എന്നു പറഞ്ഞു ഗൗതമി പോയി.
പിന്നെ റൂമിൽ നിശബ്ദതയായിരുന്നു അപ്പോ ഞാൻ തന്നെ മുൻകൈയ് എടുത്തു. അവരെ എന്റെ അടുത്തു കൊണ്ടു ഇരുത്തി. ആദ്യം നർമതാ എനിക്കു പാലു തന്നിട്ടു പറഞ്ഞു ചേട്ടാ കുടിക്കാൻ ഫർഹാനായും അതുപോലെ പറഞ്ഞു. അതു കേട്ടു എനിക്കു പെട്ടന്നു ചിരി വന്നു ഒന്നാമത്തെ കാര്യം അവരു മലയാളത്തിൽ സംസാരിക്കാൻ ശ്രമിച്ചത് രണ്ടു അവരു എന്നെ ചേട്ടാന്നു വിളിച്ചത്.
ഞാൻ :ദേ നിങ്ങൾ ഏതു ഭാഷയിൽ വേണോ സംസാരിച്ചോ. പിന്നെ ഈ ചേട്ടാ വിളി വേണ്ടാ. നർമതാ : അതു ഗൗതമി ചേച്ചി പറഞ്ഞതാ. ഫർഹാന : ചേച്ചി പറഞ്ഞത് കൊണ്ടാ. അല്ലാതെ നിന്നെ ചേട്ടാന്നു വിളിക്കാൻ ഐയ്യെ. ഞാൻ :എന്നാ നി മാത്രം എന്നെ ചേട്ടാന്നു വിളിച്ചാൽ മതി. ഫർഹാന : അയ്യടാ ഇപ്പോ വിളിക്കമേ നോക്കി ഇരുന്നോ. നർമതാ :പെട്ടന്നു ദൈവമേ ഒന്നും നിർത്തുമോ ഇവിടെ യും അടിയോ രണ്ടും കൂടെ. എന്റെ കാര്യം പോക്കാ.