ഫർഹാന : എനിക്കു പ്രെപ്പോസ് ചെയ്യാൻ ഒന്നും അറിയില്ല മനസ്സിൽ തോന്നിയപോലെ പറഞ്ഞു അപ്പോൾ പിന്നെ നിന്നെ കണ്ടപ്പോൾ എനിക്കു നീ എന്റെ ആരൊക്കെയോ ആയിരുന്നു എന്നു ഒരു തോന്നൽ ഉണ്ടായി.
ഞാൻ :നീ എന്തിനാ അതിൽ ബെസ്റ്റ് ബോയ് ഫ്രണ്ട് എന്നു പറഞ്ഞേ.അതു കേട്ടപ്പോൾ ഞാൻ കരുതി ക്ലാസിലെ ഫ്രണ്ട്‌സ് എല്ലാവരെയുമാ.
ഫർഹാന : അതിനു ഞാൻ എത്ര ബോയ്സിനോട് സംസാരിക്കുന്നതു നീ കണ്ടിട്ടു ഉണ്ട് പൊട്ടാ. നിന്നോടു അല്ലേ ഞാൻ സംസാരിക്കാറു ഉള്ളു. (ഞങ്ങൾ രണ്ടു പേരും ദേഷ്യത്തിൽ ആയിരുന്നു പരസ്പരം സംസാരിച്ചത് അപ്പോൾ)
ഇതു കണ്ടു നർമത (കരഞ്ഞുകൊണ്ട്) ദേ രണ്ടു അടി വീണ്ടും തുടങ്ങി ഗൗതമി ചേച്ചി ഇടപെടു വേഗം അല്ലെങ്കിൽ ഇപ്പോ തന്നെ പിരിയും രണ്ടും.
ഗൗതമി ഇവരെ ദൈവം കണ്ടുമുട്ടിച്ചതാ നർമതാ അല്ലങ്കിൽ കേരത്തിൽ ഉള്ള സൂര്യനും ആന്ധ്രായിൽ ഉള്ള ഫർഹാനായും ഇങ്ങനെ ഇവിടെ ഈ ചെന്നൈയിൽ വരാനും ഇങ്ങനെ ഉണ്ടാവാനും. പിന്നെ അവരെ കണ്ടുമുട്ടിച്ചതു ദൈവം ആണെങ്കിലും ഒന്നിപ്പിക്കാൻ കർണാടകയിലെ ഒരു നർമതാ വേണ്ടിവന്നു.
ഞാൻ : സോറി ഡി എന്നു പറഞ്ഞു ഫർഹാനായെ കെട്ടി പിടിച്ചു കരഞ്ഞു. ഇതു കണ്ടു നർമതാ ഒഴിഞ്ഞു മാറുന്ന പോലെ എനിക്കു തോന്നി ഞാൻ അപ്പോൾ ഫർഹാനായോട് എന്റെ തെറ്റുകൾ എല്ലാം ഏറ്റു പറയാൻ തുടങ്ങിയപ്പോൾ ഫർഹാന വേണ്ടാ സൂര്യ നർമതാ എന്നോടു എല്ലാം പറഞ്ഞു. സംഭവിച്ചു അതു അങ്ങനെ നടക്കുക എന്നതും വിധിയാ. പിന്നെ നിന്റെ മനസു എനിക്കു കാണാം ഇപ്പോ.നർമതായെ വിഷമിക്കാൻ പാടില്ലാ അതു അല്ലേ നിന്റെ ഇപ്പോഴത്തെ പ്രശനം. അതിനു വഴി ഉണ്ടു. ഫർഹാന പോയി നർമതയെ കൂട്ടികൊണ്ട് വന്നു നീ ഞാൻ നേരത്തെ പറഞ്ഞപോലെ രണ്ടുപേരെയും സ്നേഹിച്ചോ ഞങ്ങളും നിന്നെ ഇഷ്ട്ടപെടും പിന്നെ കല്യണം അതു എന്തെങ്കിലും വഴി ഉണ്ടാവും. നമ്മുക്ക് കാത്തു ഇരിക്കാം. ഇനിയും നിനക്കു ഒരു വിഷമം ഉണ്ടു എന്നു അറിയാം എനിക്ക് എല്ലാത്തിനും നിമിത്തമായഗൗതമിചേച്ചി പിന്നെ ദീപ്തി ചേച്ചിയും നീ നേരത്തെ ഉള്ള നിന്റെ അണ്ടർസ്റ്റാൻഡിങ്ങിൽ തന്നെ പൊയ്ക്കോളൂ. ഞങ്ങൾക്ക് ഒരു പ്രശനവും ഇല്ലാ പോരെ.