അങ്ങനെ അടുത്ത ദിവസം രാവിലെ എനിക്ക് വാട്ട്സാപ്പിൽ ഒരു hi മെസ്സേജ് വന്നു. ആരാണ് എന്ന് ചോദിച്ചിട്ട് പറഞ്ഞതും ഇല്ല. ഞാൻ ട്രൂ കേളേറിൽ കേറി നമ്പർ സെർച്ച് ചെയ്തപ്പോ അതിൽ ആ നമ്പർ പേര് കാണിച്ചതും ഇല്ല. പിന്നെ ഞാൻ ഒരുപാട് തവണ ആരാണ് എന്ന് ചോദിച്ചിട്ടും മറുപടി പറയാതെ എന്നെ ഇട്ടു വട്ടുകളിപ്പിച്ചു. ലിസ്റ് ഞാൻ ആ നമ്പർ വാട്ട്സാപ്പിൽ ബ്ലോക്ക് ആക്കിയപ്പോ എനിക്ക് അല്ലാതെ കോൾ വന്നു. എന്നിത് രേവതി ചേച്ചി ആണെന്ന് പറഞ്ഞു. എന്നിത് എന്നെ പറ്റിച്ച കാര്യം പറഞ്ഞ് കുറെ ചിരിച്ചു.
എന്റെ നമ്പർ കിട്ടിയ കഥ എന്നോട് പറഞ്ഞു എന്നിട്ട്. ഫോൺ സൈലന്റ് മാറ്റുന്നത് ഇങ്ങനെ ആണെന്ന് ഞാൻ പറഞ്ഞു കൊടുത്തു. അത് സത്യത്തിൽ റിങ് ട്യൂൺ ഇട്ടപ്പോ ബീപ്പ് പോലെ ഒരു ട്യൂൺ ആയിപ്പോയത് ആയിരുന്നു. പിന്നീട് ഞങ്ങൾ നല്ലപോലെ ചാറ്റ് ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ ചാറ്റിൽ ഒരിക്കൽ പോലും മോശം ആയിട്ടു ഒന്നും തന്നെ പരന്നിരുന്നില്ല.
അങ്ങനെ ഒരുദിവസം ചേച്ചി എന്നോട് പറഞ്ഞു നാളെ ചേച്ചി ചേച്ചിടെ വീട്ടിൽ പോകുവാണ്. കുറച്ച് ഡെയ്സ് കഴിഞ്ഞുആവും തിരിച്ചു വരുക എന്നും. അടുത്ത ദിവസം രാവിലെ ചേട്ടനും ചേച്ചിയും ചേച്ചിടെ വീട്ടിൽ പോകുന്നത് ഞാൻ കണ്ടു. എന്ന് ചേച്ചി എനിക്ക് കാര്യം ആയിട്ട് മെസ്സേജ് ഒന്നും തന്നെ അയച്ചില്ല.
പക്ഷേ രാത്രി ഒരു 10മണി ആയപ്പോ oii എന്ന് ഒരു മെസ്സേജ് വന്നു. അപ്പോ ഞാനും തിരിച്ച് മെസ്സേജ് അയച്ചു. ചേട്ടനും വീട്ടുകാരുമൊക്കെ എന്തിയെ എന്ന് ചോദിച്ചപ്പോ ചേട്ടൻ വൈകിട്ട് തന്നെ തിരിച്ച് പോയിരുന്നു പറഞ്ഞു. അതെന്താ എന്ന് ചോദിച്ചപ്പോ നാളെ പുള്ളിക്ക് ഒരു വീടിന്റെ വാർപ്പ് ഉണ്ടെന്നാണ് ചേച്ചി പറഞ്ഞത്. പിന്നെ ഓരോ കാര്യങ്ങൾ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല. 11 മണി ആയപ്പോ ഞാൻ പോകുവാ എന്ന് പറഞ്ഞു. അപ്പോ ചേച്ചി കുറച്ച് നേരം കൂടി സംസാരിക്കാമോ ചേച്ചിക്ക് ഉറക്കം വരുന്നില്ല എന്ന് പറഞ്ഞു. ഞാൻ അപ്പോൾ ചോദിച്ചു ചേട്ടൻ ഫ്രീ അല്ലേ പുള്ളിയെ വിളിച്ച് കുറച്ച് സല്ലപിച്ചുകൂടെ എന്ന്.