കല്യാണം കഴിഞ്ഞു തൊട്ടടുത്ത ദിവസം തൊട്ട് ചേച്ചി എന്നോടും എന്റെ വീട്ടിൽ ഉള്ളവരോടും നല്ല കമ്പനി ആയിട്ട് ആണ് നിന്നത്. കല്യാണം ഉറപ്പിച്ചു കഴിഞ്ഞപ്പോ തന്നെ രതീഷ് ചേട്ടൻ ചേച്ചിക്ക് ഒരു ഫോൺ വാങ്ങി കൊടുത്തിരുന്നു. ചേച്ചി കല്യാണം ശേഷം ഫോണിന്റെ എന്തേലും ഡൌട്ട് ഉണ്ടേൽ എന്നോട് ആയിരുന്നു ചോദിച്ചിരുന്നത്. കാരണം ഞാൻ നേരത്തെ പറഞ്ഞല്ലോ രതീഷ് ചേട്ടൻ ഒരു ചെറിയ പൊട്ടൻ ആയിരുന്നു.
പുള്ളിക്ക് അങ്ങനെ ഉള്ള കരങ്ങളെക്കുറിച്ച് അറിവ് തീരെ ഇല്ലായിരുന്നു. അങ്ങനെ ഒരു ദിവസം ചേച്ചി ഫോണിൽ എങ്ങനെയോ സൈലന്റ് ആക്കി . ചേച്ചിക്ക് ആണേൽ അത് മാറ്റാനും അറിയില്ല. അയ്യോ ഒരു കാര്യം പറയാൻ മറന്നു. രതീഷ് ചേട്ടൻ മൈക്കാട് പണിക്കാരൻ ആയിരുന്നു. ഡെയ്ലി രാവിലെ പോയിട്ട് വൈകിട്ട് ആവും തിരിച്ചു വരുന്നത്. പുല്ലിനെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ പുല്ലിനെ ചേച്ചി ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് അവർ വേറെ സ്ഥലത്ത് ആണ് താമസം. ഇനി കഥയിലേക്ക് തിരിച്ച് വരാം. ചേച്ചി ആണ് സൈലന്റ് മാറ്റാൻ വീട്ടിൽ വന്നപ്പോ ഞാൻ ഇല്ലായിരുന്നു.
അമ്മ മാത്രം ആയിരുന്നു ഉള്ളത്. അമ്മ പറഞ്ഞു വിച്ചു കൂട്ടുകാരന്റെ വീട്ടിൽ പോയേക്കുവാ മോളെ. അവൻ എപ്പോ വരുമെന്ന് അറിയില്ലെന്ന്. ചേച്ചി അമ്മയോട് വന്നതിന്റെ കാര്യം എന്താണ് എന്ന് പറഞ്ഞപ്പോ അമ്മ എന്നെ ഫോണിൽ വിളിച്ചു ചോദിക്കാൻ പറഞ്ഞു. അപ്പോ ചേച്ചി പറഞ്ഞു എന്റെ നമ്പർ ഇല്ലെന്ന്. തൊട്ടടുത്ത വീട്ടിൽ ആയിട്ട് അയൽക്കാരുടെ നമ്പർ കയ്യിൽ ഇല്ലേ എന്ന് അമ്മ ചോദിച്ചപ്പോ ചേച്ചി ചേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിക്കാൻ ഇരുന്നത് എന്ന് പറഞ്ഞു. അപ്പോതന്നെ അമ്മ എന്റെ നമ്പർ ചേച്ചിക്ക് പറഞ്ഞു കൊടുത്തു.
ചേച്ചി പിന്നെ വിളിച്ചോളാം അവൻ കൂട്ടുകാരന്റെ വീട്ടിൽ അല്ലേ അപ്പോ ബിസി ആയിരിക്കുമെന്നു പറഞ്ഞു ചേച്ചി വീട്ടിലോട്ട് പോയി. ഞാൻ തിരിച്ചു വീട്ടിൽ എത്തിയപ്പോ ഏകദേശം വൈകീട്ടു ആയി. അതുകൊണ്ട് ഫോൺ റെഡി ആക്കാൻ ചേച്ചി വന്ന കാര്യം അമ്മ പറയാൻ മറന്നു പോയി. ചേച്ചി ആണേൽ എന്നെ വിളിച്ചതും ഇല്ല. ഞാൻ നടന്ന സംഭവം ഒന്നും അറിഞ്ഞതും ഇല്ല.