അങ്ങനെ എറണാകുളം എത്തി. അവിടുന്ന് നേരെ ഓഫീസിലേക്ക് എത്തി കുറച്ചു ഫോംമും കാര്യങ്ങളും ഒക്കെ എടുക്കണമായിരുന്നു. അതൊക്കെ എടുത്ത ശേഷം അവിടെ ജോലി ചെയ്യുന്ന എന്റെ ഒരു കൂട്ടുകാരി ഉണ്ട്… നിരഞ്ജന. ഞാൻ അവളെ വിളിച്ചു.
“ഹെലോ… എടി ഞാനാ.. നീ എവിടാ..”
“എടാ ഞാൻ ഇവിടുണ്ട്… നീ പുറത്തുണ്ടോ ഞാൻ ഇപ്പൊ അങ്ങോട്ട് വരാം…”
കാര്യം നിരഞ്ജന കൂട്ടുകാരി ആണെങ്കിലും അവൾക്ക് എന്നോട് ഒരു ക്രഷ് ഉണ്ട്. എനിക്കും തിരിച്ചു ചെറുതായി ഒരിഷ്ടം ഒക്കെയുണ്ട്. ഞങ്ങൾ കോളേജിൽ ഒരുമിച്ച് ആയിരുന്നു. പുറത്തോട്ട് പോകാനുള്ള എന്റെ കുറെ കാര്യങ്ങളൊക്കെ അവളാണ് ചെയ്തു തന്നത്.
“കുറെ നേരം ആയോ വന്നിട്ട്…”
“ഇല്ലെടി ഞാൻ കുറച്ചു നേരം ആയതേ ഒള്ളു…”
“എല്ലാം സെറ്റ് ആയോ… എത്ര മണിക്കാ ഇന്റർവ്യൂ..??”.
“ഇന്റർവ്യു 10 നാ.. നിന്നെ കണ്ടിട്ട് അങ്ങോട്ട് പോകാം എന്ന് വിചാരിച്ചു…”
“അതെന്താ ഇന്റർവ്യു കഴിഞ്ഞ് നേരെ അങ്ങ് പോകുവാണോ… നമുക്കൊന്ന് കറങ്ങാൻ ഒക്കെ ഇറങ്ങാമായിരുന്നു…”
“അയ്യോ… ഇന്ന് പറ്റില്ലെടി… വീട്ടിൽ ചെന്നിട്ട് ഒരുപാട് പണി കിടപ്പവുണ്ട്… ചെന്നില്ലേൽ അമ്മ പിണങ്ങും..”
“മോൻ പിന്നെ അമ്മയെ പിണക്കാറില്ലല്ലോ…” അവൾ ചിണുങ്ങി.
“നീ പിണങ്ങാതെ… രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വരാം… അപ്പൊ നിന്നെ ഈ ലോകം മുഴുവൻ ഞാൻ കറക്കാം… എന്താ പോരെ..” ഞാൻ അവളുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“വരുമെന്ന് പറഞ്ഞു നീ പറ്റിക്കുവോ..??”
“ഇല്ലടീ… ഞാൻ എന്തായാലും വരാം…”
“മ്മ് ശെരി… എന്ന സമയം കളയാതെ മോൻ പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്യ്…”
“മ്മ്… ഓക്കേ ഡീ ബൈ…”
“ബൈ… കഴിഞ്ഞിട്ട് വിളിക്കണേ…”
“ആടി വിളിക്കാം…”
അവളോട് ബൈ പറഞ്ഞിട്ട് ഞാൻ അവിടുന്നിറങ്ങി.
നിരഞ്ജന ഒരു സുന്ദരി കുട്ടി ആണ്. വലിയ വിടർന്ന കണ്ണുകളും പവിഴച്ചുണ്ടുകളുമുള്ള ഒരു ദേവത. ഒരുപാട് വലിയ മാറിടവും പിൻഭാഗവും ഒന്നുമില്ലെങ്കിലും മീഡിയം സൈസിൽ ഉള്ള അവളുടെ ബോഡിക്ക് ചേരുന്ന സ്വത്തുക്കളാണ് അവൾക്കുണ്ടായിരുന്നത്. കണ്ടാൽ സെക്സി എന്നതിലുപരി ക്യൂട്ട് എന്ന് വിളിക്കാൻ തോന്നും.