അവളുടെ ചുണ്ടിന് മുകളില്‍ ഉള്ള ആ കുഞ്ഞ് പൊട്ടിൽ എന്റെ നോട്ടം പതിഞ്ഞു. അവളുടെ റോസ് ചുണ്ടുകള്‍ കാന്തം പോലെ എന്നെ ആകര്‍ഷിച്ചു.
അപ്പോൾ മതിമറന്ന് ഞാൻ ബെഡ്ഡിൽ കേറി അവളുടെ മുഖത്തിന് ഇരു വശത്തായി കൈകൾ ഊന്നി എന്റെ മുഖത്തെ താഴ്ത്തി അവളുടെ ചുണ്ടില്‍ പതിയെ മുത്തി.
ഉടനെ അവളുടെ ശ്വാസഗതി പെട്ടന്ന് ഉയർന്നു… പുഞ്ചിരി വലുതായി. ഉടനെ ഞാൻ അവളുടെ ചുണ്ടില്‍ നക്കി… അപ്പോൾ ദേവിയുടെ അധരങ്ങള്‍ അല്‍പ്പം വിടര്‍ന്നു. ആ വിടവിലൂടെ എന്റെ നാവ് ഞാൻ ഓടിച്ചു… അപ്പോൾ ദേവിയുടെ ചുണ്ടുകള്‍ അല്‍പ്പം കൂടി തുറന്നു.
അന്നേരം അവളുടെ ചുണ്ടില്‍ ഞാൻ അമർത്തി മുത്തി. പിന്നെയും പിന്നെയും ഞാൻ അമർത്തിയമർത്തി ഉമ്മ വച്ചതും ദേവിയുടെ മുഖം ചുവന്നു തുടുത്തു. അവളുടെ പുഞ്ചിരി വീണ്ടും വലുതായി. ചുണ്ടുകള്‍ കൂടുതൽ തുറന്നു വന്നു.
“എടി കള്ളി… ഇത് കള്ള ഉറക്കം ആണെന്ന് എനിക്കറിയാം…” ഞാൻ അടക്കി ചിരിച്ചുകൊണ്ട് അവളുടെ കാതില്‍ പറഞ്ഞു.
പക്ഷേ ദേവി ഉണര്‍ന്നില്ല. ഉടനെ എന്റെ മുഖത്തെ താഴേക്ക് കൊണ്ടുപോയി അവളുടെ നഗ്നമായ വയറിൽ പതിയെ അമർത്തി പിടിച്ചു… അപ്പോഴും അവള്‍ എഴുനേറ്റില്ല.
ഇപ്പൊ ശെരിയാക്കി തരാം. മനസ്സിൽ പറഞ്ഞു കൊണ്ട് എന്റെ നാവിനെ അവളുടെ ആഴമുള്ള പൊക്കിള്‍ക്കുഴിയിൽ ഇറക്കി ഞാൻ ഒന്ന് ഉഴിഞ്ഞു ചുഴറ്റി. അപ്പോൾ അവളുടെ ശരീരം ഒന്ന് വിറച്ചു.. പക്ഷേ എന്നിട്ടും അവള്‍ ഉണര്‍ന്നില്ല.
ഞാൻ തല ഉയർത്തി അവളുടെ മുഖത്ത് നോക്കി. അവളുടെ മുഖത്ത് സന്തോഷവും സ്നേഹവും പുഞ്ചിരിയും എല്ലാം നിറഞ്ഞു നിന്നു. പക്ഷേ കള്ള പെണ്ണ് ഇപ്പോഴും ഉറക്കം നടിച്ചു തന്നെ കിടന്നു.
“നീ കുസൃതി കുട്ടിയാണ്…!!” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
അപ്പോൾ അവളുടെ അടഞ്ഞ കൺ പോളകൾക്കുള്ളിൽ കൃഷ്ണമണികൾ ചെറുതായി ഉരുണ്ടത് ഞാൻ കണ്ടു. ചിരി അടക്കാൻ കഴിയാത്ത പോലെ ചുണ്ടുകള്‍ തമ്മില്‍ ഞെരിഞ്ഞു മുറുകി നിന്നു.
“എടി സുന്ദരി കുട്ടി, ഉണര്‍ന്നില്ലെങ്കിൽ ഞാൻ വേറെ എന്തെങ്കിലും കുസൃതി കാണിക്കും, പറഞ്ഞേക്കാം…”
പക്ഷേ ദേവി അതുപോലെ തന്നെ കിടന്നു.