“എടി കൊരങ്ങി, നീ എന്താ ഈ ആഴ്ച ഇങ്ങോട്ട് വരാത്തെ…?” ഞാൻ ചോദിച്ചതും വിനില ചിരിച്ചു.
“എന്റെ സാം മോനെ, പപ്പയും മമ്മയും റോമിൽ നിന്നും തിരികെ വന്നിട്ട് അധികം ആയില്ലല്ലോ.” അവള്‍ പറഞ്ഞു. “പിന്നെ ഒരുമാസം ബിസിനസ്സ് ഒന്നും നോക്കാത്തത് കൊണ്ട് പപ്പ ഭയങ്കര ബിസി ആണ്. മമ്മയ്ക്ക് ചില അസ്വസ്ഥത ഒക്കെ ഉണ്ട്. അതുകൊണ്ട് ഈയാഴ്ച മുഴുവനും ഇവിടെതന്നെ നില്‍ക്കാമെന്ന് കരുതി.”
“ആന്റിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്…?” ആശങ്കയോടെ ഞാൻ ചോദിച്ചു.
“നെഞ്ചിന് ചെറിയ വേദന ഉണ്ട് എന്നല്ലാതെ പേടിക്കാൻ ഒന്നുമില്ല.” വിനില പറഞ്ഞു. “അതൊക്കെ പോട്ടെ.. ഞാൻ ഇപ്പൊ ജൂലിയെ വിളിച്ചിരുന്നു. അവള്‍ സാന്ദ്രയുടെ ഓസ്ട്രേലിയ കാര്യം പറഞ്ഞു. പിന്നെ നീ എല്ലാവരോടും പിണങ്ങി ഇരിക്കുവാന്നും അറിഞ്ഞു. എന്തിനാട ആ പാവങ്ങളോട് ഇങ്ങനെ കാണിക്കുന്നേ..? ഇതൊന്നും ശെരിയല്ല, കേട്ടോ..!” വിനില എന്നെ ശാസിച്ചു.
പിന്നേ വേറെ എന്തോ പ്രശ്നം ഉള്ളതുപോലെ വിനിലയുടെ സ്വരത്തില്‍ ടെൻഷൻ നല്ലോണം പടർന്നിരുന്നു.
“എന്റെ നല്ല മൂഡ് കളയാനാണോ നി വിളിച്ചത്..?” ഞാൻ പിണങ്ങിയ പോലെ ചോദിച്ചു.
“ശെരി അത് വിട്.” വിനില പെട്ടന്ന് പറഞ്ഞു.
“ശരി, അത് വിടാം.” ഞാനും സന്തോഷത്തോടെ സമ്മതിച്ചു. “ഇനി നിന്റെ പ്രശ്നം എന്താണെന്ന് പറ.”
“എന്റെ പ്രശ്‌നമോ..? എന്തു പ്രശ്നം…?” ആശ്ചര്യത്തോടെ അവള്‍ ചോദിച്ചു.
“എടി മോളെ… എന്തോ പ്രശ്നം ഉണ്ടെന്ന് നിന്റെ ശബ്ദത്തില്‍ നിന്നും മനസ്സിലായി. അതുകൊണ്ട് എന്നെയും വെറുതെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.”
“ബ്രിട്ടോ ഇച്ചായന്‍ വെള്ളിയാഴ്ച വരുന്നുണ്ട്, സാം.”
“ഓക്കെ, വരട്ടെ. അതിനെന്താ…?” ഞാൻ ചോദിച്ചു.
“ഇച്ചായന്‍ ഇനി തിരികെ പോണില്ല. പപ്പയുടെ നിര്‍ബന്ധം പ്രകാരം പപ്പയുടെ ബിസിനസ്സിൽ ജോയിൻ ചെയ്യാനാണ് ആള് വരുന്നത്.”
അതുകേട്ട് ഞാൻ ശെരിക്കും ഞെട്ടി. വിനിലയുടെ ഭർത്താവ് നാട്ടില്‍ നിന്നാല്‍ വിനിലയുമായുള്ള കളി ഇനി സാധ്യമല്ല. എനിക്ക് ശെരിക്കും വിഷമം തോന്നി.
“ഇനി നമ്മുടെ കളി ഒന്നും നടക്കില്ല, അല്ലേ…?” വിഷമത്തോടെ ഞാൻ ചോദിച്ചു.
“മ്മ്.. നടക്കില്ല. എല്ലാം നല്ലതിന് ആണെന്ന് കരുതാം. നമ്മൾ കൂടുതൽ വഴിതെറ്റി പോകില്ല എന്ന് സന്തോഷിക്കാം.” വിനില പറഞ്ഞിട്ട് ടെൻഷനോടെ ചിരിച്ചു.