ശേഷം അവൾ കട്ടിലിനടുത്തു പോയി കൈയിലിരുന്ന എന്റെ ഡ്രെസ്സ് അവിടെ ഇട്ടിട്ട് ബെഡ്ഡിൽ വച്ചിരുന്ന ലുങ്കിയും ടീ ഷര്‍ട്ടും എടുത്തുകൊണ്ട് വന്ന് എന്റെ നേര്‍ക്ക് നീട്ടി.
“എടി ഞാൻ കാര്യമായിട്ട് പറഞ്ഞതാ. കാപ്പി കുടിച്ചിട്ട് ഞാൻ പോകും. അവർ കിടന്ന് ഉറങ്ങുമ്പോള്‍ ഞാൻ ഇവിടെ നിന്നിട്ട് എന്തിനാ….?”
“അതെന്താ… കൂട്ടുകാർ ഉണര്‍ന്നിരുന്നാലേ ചേട്ടൻ ഇവിടെ നില്‍ക്കുകയുള്ളൊ…?” അവൾ പെട്ടന്ന് ചൂടായി.
ഞാൻ എന്തെങ്കിലും മറുപടി കൊടുക്കും മുന്നേ അവള്‍ തുടർന്നു,,
“കൂട്ടുകാർ ഉറങ്ങി കിടന്നാൽ കൂട്ടുകാരുടെ ഭാര്യമാരോട് വെറുതെ സംസാരിച്ചിരിക്കാൻ ചേട്ടന് കഴിയില്ലേ..?” അവള്‍ കടുപ്പിച്ച് ചോദിച്ചു. “കൂട്ടുകാരുടെ ബോധം നശിച്ചു കിടക്കുമ്പോള്‍ കൂട്ടുകാരുടെ ഭാര്യമാരെ കളിക്കാന്‍ മാത്രം വേണം… പക്ഷേ ഇനി കളിക്കാന്‍ കിട്ടില്ല എന്നറിഞ്ഞതും ഇട്ടേച്ചു പോണം, അല്ലേ..? അപ്പൊ ഞങ്ങളോട് വെറുതെ എന്തെങ്കിലും സംസാരിക്കാന്‍ പോലും നിങ്ങള്‍ക്ക് നേരമില്ല, അല്ലേ…?” മനസ്സിൽ കൊള്ളിക്കുന്ന തരത്തിൽ തന്നെ അവള്‍ ഓരോന്നായി എടുത്തു ചോദിച്ചു. അതെല്ലാം എന്റെ മനസ്സിൽ ശെരിക്കും അസ്ത്രം പോലെ തറച്ചു കേറുകയും ചെയ്തു.
“എടി കഴുതെ… എന്തൊക്കെയ നി പറയുന്നത്….? ഇങ്ങനെയൊക്കെ പറഞ്ഞത് ഒട്ടും ശരിയായില്ല, കേട്ടോ.” എന്റെ വിഷമം ഞാൻ പറഞ്ഞു.
“എന്തേ.., ഉള്ളത് പറഞ്ഞപ്പോ ചേട്ടന് പൊള്ളിയോ…? ഞാൻ പറഞ്ഞത് ശരിയല്ലേ…? ഞാൻ ചേട്ടന് കിടന്നു തരാം എന്ന് പറഞ്ഞിരുന്നു എങ്കിൽ ചേട്ടൻ ഇവിടെ നില്‍ക്കുമായിരുന്നില്ലേ…?”
“ആംഹ്.. എനിക്ക് പൊള്ളി. എന്റെ കൂട്ടുകാരന്റെ ഭാര്യക്ക് ഇഷ്ട്ടം ഇല്ലായിരുന്നെങ്കില്‍ അന്നു രാത്രി എന്തിനാ സമ്മതിച്ചത്… ആള് മാറി എന്നറിഞ്ഞതും പകുതി മനസ്സോടെ മാത്രം എന്നെ തള്ളിമാറ്റാൻ നി ശ്രമിച്ചു, അതും ഒരിക്കല്‍ മാത്രം… പക്ഷേ അതിനു ശേഷം നി സഹകരിക്കുകയാണ് ചെയ്തത്…. അന്നേരം വായ തുറന്ന് വേണ്ടെന്ന് നിനക്ക് പറയാമായിരുന്നില്ലേ, പക്ഷേ എന്തുകൊണ്ട് പറഞ്ഞില്ല…? പകരം നീയും തിരികെ എന്നോട് ആവേശം കാണിക്കുകയും ഞാൻ ചെയ്തത് എല്ലാം ആസ്വദിക്കുകയും ചെയ്തു. എന്നിട്ട് ഇപ്പോൾ എന്നെ മാത്രം കുറ്റം പറഞ്ഞത് എങ്ങനെയാ ശരിയായത്….?” ദേഷ്യപ്പെടാതെ സമാധാനപരമായിട്ടാണ് ഞാൻ ചോദിച്ചത്.
“പിന്നേ കഴിഞ്ഞ രാത്രി നിന്റെ റൂമിൽ കൂട്ടിക്കൊണ്ടു പോയി എന്നോട് നി പറഞ്ഞതൊക്കെ മറന്നിട്ടില്ല, അല്ലേ..?”