ഞാൻ വളര്‍ന്നു വന്നത് എങ്ങനെയാണെന്ന് വിശദമായി പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവസാനം എല്ലാം പറഞ്ഞു കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും പരസ്പരം വെറുതെ നോക്കിയിരുന്നു.
ദേവിയുടെ കണ്ണുകളില്‍ എന്നോടുള്ള മതിപ്പും സ്നേഹവും ഒരുപാട് വര്‍ധിച്ചിരുന്നതായി ഞാൻ കണ്ടു. എന്നോട് പ്രണയം ഉള്ളത് പോലെയാണ് ദേവി എന്നെ നോക്കിയത്.
അന്നേരം എനിക്ക് അവളോടുള്ള കാമവും എന്റെ കണ്ണിലൂടെ ഞാൻ പ്രകടമാക്കി…. ദേവി നാണത്തിൽ ഒന്ന് പുഞ്ചിരിച്ചു.
അവളുടെ കണ്ണില്‍ കൂടുതല്‍ സ്നേഹം ഊറി നിറയുന്നത് ഞാൻ കണ്ടു. എന്നോട് എന്തൊക്കെയോ ആഗ്രഹങ്ങള്‍ പറയാനുള്ളത് പോലെ അവളുടെ ചുണ്ടുകള്‍ വെമ്പി. എനിക്ക് ആയിരമായിരം ചുംബനങ്ങൾ തരാൻ കൊതിച്ചത് പോലെ അവളുടെ ചുണ്ടുകള്‍ ചെറുതായി ഒന്ന് കൂമ്പി. എന്റെ വിരലുകളെ കൊരുത്ത് പിടിക്കാന്‍ ആഗ്രഹിച്ചത് പോലെ അവളുടെ വിരലുകള്‍ തമ്മില്‍ അകന്ന് എന്റെ കൈയുടെ നേര്‍ക്ക് അല്‍പ്പം ഒന്ന് നീങ്ങി.. പക്ഷേ മടിച്ചത് പോലെ പെട്ടന്ന് നിന്നു.
അവളെ വാരി പുണരാൻ ഞാൻ കൊതിച്ചു. അവളുടെ ദേഹം മുഴുവനും മേഞ്ഞു നടക്കാൻ എന്റെ ചുണ്ടുകള്‍ ആശിച്ചു. പിന്നെയും അവളുടെ മേല്‍ ചാടി വീഴാന്‍ ഞാൻ ആഗ്രഹിച്ചു… പക്ഷേ എങ്ങനെയോ ഞാൻ സ്വയം നിയന്ത്രിച്ചു. എന്നിട്ട് കസേരയില്‍ ഞാൻ ഒന്ന് ഞെളിഞ്ഞിരുന്നു.
അന്നേരമാണ് ആന്റി ഹാളിന്‍റെ അങ്ങേ അറ്റത്ത് ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.
ഈശ്വരാ… ഞാൻ ഇപ്പോൾ അവിവേകം വല്ലതും ദേവിയോട് കാണിച്ചിരുന്നെങ്കിൽ എല്ലാം തൊലയുമായിരുന്നു. സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ.
എന്റെ നോട്ടം ആന്റിയുടെ മേല്‍ പതിഞ്ഞതും ആന്റി പുഞ്ചിരിച്ചു. ഞാനും പുഞ്ചിരി തൂകി. ഉടനെ അവളുടെ അമ്മായിയുടെ സാമീപ്യം ദേവി അറിഞ്ഞത് പോലെ വേഗം തല തിരിച്ചു നോക്കി. പെട്ടന്ന് അവളൊന്ന് പേടിച്ച് വിരണ്ടു. പക്ഷേ പെട്ടന്ന് അത് മാറി ദേവി പുഞ്ചിരിച്ചു.
ആന്റിയും അവള്‍ക്ക് പുഞ്ചിരി സമ്മാനിച്ച ശേഷം നടന്നു വന്ന് ഞങ്ങൾക്കടുത്തായി കസേര വലിച്ചിട്ടിട്ട് അതിൽ ഇരുന്നു.
“കിങ്ങിണി ഉണർന്നില്ലേ അമ്മേ…?” ദേവി ചോദിച്ചു.
“ഇല്ല, ഉറങ്ങുവ.” ആന്റി മറുപടി കൊടുത്തു. എന്നിട്ട് ഹാളില്‍ തൂക്കിയിട്ടിരുന്ന ക്ലോക്കിൽ നോക്കി ആന്റി ചോദിച്ചു, “സമയം രണ്ടര കഴിഞ്ഞു. നിങ്ങള്‍ക്ക് വിശക്കുന്നില്ലേ…?”