ഉടനെ പുഞ്ചിരിയോടെ ഞാൻ പൂര്‍ണമായി അവള്‍ക്ക് നേരെ തിരിഞ്ഞതും അവള്‍ തിടുക്കത്തിൽ രണ്ടടി പിന്നോട്ട് വച്ചു. മുഖത്ത് ചെറിയ ഭയവും കടന്നുകൂടി.
“എന്തിനാ നീ ഇത്രമാത്രം പേടിക്കുന്നേ…? എന്നെ ഭയം ആണെങ്കിൽ എന്തിനാ എന്നോട് നിൽക്കാൻ ആവശ്യപ്പെടുന്നത്..?”
“ഈ കടുവ എപ്പഴാ എന്റെ മേല്‍ ചാടി വീഴുന്നെന്ന് പറയാൻ കഴിയില്ലല്ലോ..?!” അവള്‍ ആശങ്കയോടെ പറഞ്ഞു.
അന്നേരം അവളുടെ പിന്നിലേക്ക് എന്റെ കണ്ണുകൾ നീണ്ടു.. എന്റെ മുഖം ചുളിഞ്ഞത് കണ്ട് അവളും സംശയത്തോടെ തല തിരിച്ചു നോക്കി.
ആ തക്കത്തിന് ഞാൻ അവളുടെ മേല്‍ ചാടി വീണു. എന്നിട്ട് അവളുടെ കക്ഷങ്ങൾക്ക് അടിയിലൂടെ കൈകൾ കടത്തി അവളെ കെട്ടിപിടിച്ചു.
“ഞാൻ കടുവ ആണല്ലേ..?” ചോദിച്ചുകൊണ്ട് അവളുടെ കഴുത്തിൽ നന്നായി ചുണ്ടുകള്‍ അമർത്തി ഒരു ഉമ്മ ഞാൻ കൊടുത്തു.
അതേസമയം എന്റെ അകന്നിരുന്ന ചുണ്ടുകള്‍ക്ക് ഇടയിലൂടെ എന്റെ നാവിനെ പുറത്തേക്ക് നീട്ടി അവളുടെ കഴുത്തിൽ നക്കി ഉഴിഞ്ഞു.
ചെറിയൊരു ഞെട്ടലോടെ ദേവിയുടെ തല താനേ ചെരിഞ്ഞു മലര്‍ന്നു. ശേഷം അവളുടെ മിഴികള്‍ ഒന്ന് കൂമ്പി… ഇക്കിളി ആയത് പോലെ ചെറിയ ചിരി അവളില്‍ നിന്നുണ്ടായി…. ഐസ് കട്ട അവളുടെ വയറിൽ വച്ചത് പോലെ അവളുടെ വയറ് ഉള്ളിലേക്ക് വലിഞ്ഞു… അതേസമയം അവൾ വായ് തുറന്ന് ദീര്‍ഘമായ ശ്വാസവും ഉള്ളിലേക്ക് വലിച്ചു.
അന്നേരം അവളുടെ പിന്‍ തലയില്‍ എന്റെ ഇടതു കൈ അമർത്തി വലതു കൈ അവളുടെ അരയില്‍ ചുറ്റി മുറുക്കി കൊണ്ട് അവളുടെ അധരങ്ങളിൽ എന്റെ ചുണ്ടിനെ ശക്തമായി അമർത്തി ഞാൻ ചുംബിച്ചു.
ദേവി കുതറി മാറാൻ ശ്രമിക്കും എന്നാണ് കരുതിയത്. പക്ഷെ അവള്‍ അനങ്ങാതെ നിന്നു. അവളുടെ അധരങ്ങള്‍ അല്‍പ്പം തുറന്നു വരികയും ചെയ്തു.
അപ്പോൾ അവളുടെ അധരങ്ങള്‍ക്ക് ഇടയിലൂടെ എന്റെ ചുണ്ടുകള്‍ കേറ്റി അവളുടെ മുത്ത് പോലത്തെ പല്ലുകളിൽ എന്റെ ചുണ്ടുകള്‍ മുട്ടിച്ച് ഒരു ഉമ്മ കൊടുത്തു. ഉടനെ ദേവി സ്വയം മറന്ന് സ്വന്തം അധരങ്ങള്‍ കൂപ്പി അവളുടെ വായ്ക്കകത്തിരുന്ന എന്റെ ചുണ്ടിനെ അമർത്തി നുണഞ്ഞു.