“ഈ കള്ള ചേട്ടനെ ഞാൻ കൊല്ലും.” എന്നും പറഞ്ഞ് എന്റെ തുടയിൽ അവള്‍ കാര്യമായി നുള്ളി.
എനിക്ക് വേദനിച്ചു എങ്കിലും ചിരിച്ചുകൊണ്ട് ഞാൻ തടവി. അപ്പോൾ ദേവിയും എന്റെ കൂടെ ചിരിച്ചു.
“ഹ്മം…. അവന്മാരുടെ ഒരു ഭാഗ്യം….!” അവസാനം ചിരി നിർത്തി ഞാൻ നിരാശപ്പെട്ടു.
ഉടനെ ദേവിയുടെ മുഖം അങ്ങ് ചുവന്നു കേറി. അവള്‍ എന്റെ തുടയിൽ വലിച്ചൊരു അടി തന്നിട്ട് ഒരു നുള്ള് കൂടി തന്നു.
“അവരുടെ ഭാഗ്യം ആയിരിക്കാം പക്ഷേ എന്റെ അവസ്ഥ മറിച്ചായിരുന്നു… ചത്താൽ മതിയെന്ന് തോന്നി. അവന്മാരെ കൊല്ലാൻ തോന്നി.” കടുത്ത ദേഷ്യത്തിലാണ് ദേവി പറഞ്ഞത്.
“അപ്പോ എന്നെ കൊല്ലാന്‍ നിനക്ക് തോന്നുന്നില്ലേ…?” പെട്ടന്ന് ഞാൻ ചോദിച്ചതും അവള്‍ ഒന്ന് വിരണ്ടു. എന്റെ മുഖത്ത് നിന്നും നോട്ടവും അവള്‍ മാറ്റി.
“പറ, എന്നെ കൊല്ലാന്‍ തോന്നിയോ…?” വീണ്ടും ഞാൻ ചോദിച്ചു.
“ആദ്യം എനിക്ക്… എനിക്ക് ശെരിക്കും ദേഷ്യം വന്നു , പിന്നെ സങ്കടവും. അതുകഴിഞ്ഞ് എനിക്ക്….. എനിക്ക് —” അവള്‍ എന്നെ പാളി ഒന്ന് നോക്കീട്ട് വേഗം താഴേക്ക് നോട്ടവും നട്ട് കെഞ്ചി, “നമുക്ക് വേറെ വല്ലതും സംസാരിക്കാം ചേട്ടാ, പ്ലീസ്…”
അവള്‍ എന്താണ് പറയാതെ വിട്ടത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.
“ശെരി, വേറെ വല്ലതും സംസാരിക്കാം. പക്ഷേ അതിനുമുമ്പ് എനിക്ക് രണ്ടു കാര്യങ്ങള്‍ അറിയണം…”
“എന്താണ് അറിയേണ്ടത്..?” ദേവി എന്റെ മുഖത്ത് നോക്കി ചോദിച്ചു.
“ഇപ്പോൾ എന്നോട് ദേഷ്യം ഉണ്ടോ…..?”
“ഇപ്പോൾ എനിക്ക് ചേട്ടനോട് ദേഷ്യവും വെറുപ്പും ഒന്നുമില്ല.” ആലോചിക്കുക പോലും ചെയ്യാതെ അവള്‍ വേഗം മറുപടി പറഞ്ഞു. “ഇനി രണ്ടാമത്തെ ചോദ്യം എന്താണ്…?”
“സത്യമായിട്ടും എന്റെ കൂടെ സെക്സ് ചെയ്യാൻ നിനക്ക് ആഗ്രഹം ഇല്ലേ…?”
അവളുടെ മുഖത്ത് നോക്കി ഞാൻ ചോദിച്ചത് കേട്ട് അവള്‍ ഞെട്ടി തരിച്ചു പോയി. എന്നിട്ട് വലിയ ഹാളിന്‍റെ അങ്ങേയറ്റത്ത് ഇടത് വശത്ത് ചാരി കിടക്കുന്ന ആന്റിയുടെ റൂമിന്റെ വാതിലിൽ അവള്‍ പേടിയോടെ നോക്കി. ശേഷം എന്റെ മുഖത്ത് അവളുടെ നോട്ടം ഒന്ന് തറഞ്ഞ ശേഷം തെന്നി മാറി വീടിന്റെ നടയില്‍ പതിഞ്ഞു.