സാംസൻ 8 [Cyril]

Posted by

അത്രയും പറഞ്ഞ് അര്‍ത്ഥം വച്ച് എന്നെ ഇരുത്തിയൊന്ന് നോക്കീട്ട് ആന്റി അവരുടെ റൂമിലേക്ക് പോയി. ഞാൻ മൊബൈലില്‍ സമയം നോക്കി. 11:40 എന്ന് കാണിച്ചു.

ആന്റി പോയി കഴിഞ്ഞിട്ടും ദേവി എന്റെ മുഖത്ത് നോക്കാതെ ഇരുന്നു. പക്ഷേ ഞാൻ അവളുടെ സൗന്ദര്യവും അംഗ ലാവണ്യവും നോക്കിയിരുന്നു.

അവളുടെ കാല്‍ കൊലുസിൽ എന്റെ നോട്ടം പതിഞ്ഞതും ഞാൻ പുഞ്ചിരിച്ചു. അവളുടെ വാഴത്തണ്ട് പോലത്തെ കാലും കൊലുസും എല്ലാം നക്കി ഉമ്മ വയ്ക്കാൻ കൊതി തോന്നി.

“ദേവി….!”

ഞാൻ വിളിച്ചതും അല്‍പ്പം ദേഷ്യത്തിലാണ് അവള്‍ നോക്കിയത്.

“എന്നെകുറിച്ച് നി എന്ത് വിചാരിച്ചാലും സാരമില്ല, എനിക്ക് ഒരു സത്യം പറയാനുണ്ട്…!!”

ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖത്ത് ചെറിയ ജിജ്ഞാസ പടർന്നു. അവള്‍ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.

“നിന്റെ സൗന്ദര്യം ഒരു വല്ലാത്ത ലഹരിയെ എന്നില്‍ നിറയ്ക്കുന്ന… നി ഇട്ടിരിക്കുന്ന കാല്‍ കൊലുസിനെ പോലും ഉമ്മ വയ്ക്കാൻ തോനുന്നു.” ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാൻ പറഞ്ഞു.

ഉടനെ ദേവിയുടെ മുഖം ഒന്ന് തുടുത്തു. അവളുടെ ദേഷ്യം ഒന്ന് മങ്ങി… പുഞ്ചിരി ചുണ്ടില്‍ വിരിഞ്ഞു… നാണം കണ്ണില്‍ നിറഞ്ഞു.

“ഇവിടെ വന്നു നിന്നെ കണ്ട നിമിഷം നിന്നെ കേറി പിടിക്കാന്‍ തോന്നിയതാണ്. ഇപ്പോഴും അങ്ങനെ തന്നെ തോനുന്നു. ഒരു പ്രാവശ്യം നിന്റെ ഏതെങ്കിലും മുഴുത്ത സാധനത്തിൽ കേറി ഞാൻ ഒന്ന് പിടിച്ചോട്ടേ…?” ഞാൻ തമാശ പോലെ കാര്യമായി ചോദിച്ചു.

അപ്പോൾ ദേവി സോഫയിൽ നിന്നും ചാടി എഴുനേറ്റ് എന്റെ നേര്‍ക്ക് പാഞ്ഞു വന്നു. എന്നിട്ട് എന്റെ രണ്ട് കവിളും അവള്‍ നുള്ളി പിടിച്ചു… പക്ഷേ കാര്യമായി വേദനിപ്പിക്കാതെ ആണ്‌ അവൾ നുള്ളി പിടിച്ചത്.

“എന്നെ ആ വൃത്തികെട്ട സ്ഥലത്ത്‌ കൊണ്ടുപോയി കാട്ടിക്കൂട്ടിയത് പോര, അല്ലേ…? ഇപ്പൊ ഒരു കൂസലുമില്ലാതെ എന്നോട് തന്നെ എന്നെ കേറി പിടിച്ചോട്ടേ എന്ന് അനുവാദവും ചോദിക്കുന്നു..!!?” അവള്‍ ദേഷ്യത്തില്‍, പക്ഷേ ശബ്ദം താഴ്ത്തി, ചോദിച്ചു.

എന്നിട്ട് അല്‍പ്പം ശക്തിയില്‍ രണ്ട് കവിളും നുള്ളിയിട്ട് അവള്‍ എന്നെ വിട്ടു. പക്ഷേ എനിക്ക് വേദന ഒന്നും എടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *