സാംസൻ 8 [Cyril]

Posted by

ഒരു ചുവന്ന ഹൈ കോളർ ഫാഷന്‍ ഷർട്ടും, പിന്നെ ക്രീം കളറിൽ ഒരു ലൂസ് ത്രീ ഫോര്‍ത്തും ആയിരുന്നു ദേവിയുടെ വേഷം. അവളുടെ വശ്യമായ രൂപവും ഡ്രെസ്സിങ്ങും എന്നെ ശെരിക്കും ആകര്‍ഷിച്ചു.

പക്ഷേ അടുത്ത സെക്കന്‍ഡ് തന്നെ നിയന്ത്രണം വീണ്ടെടുത്ത് അവളുടെ കാലില്‍ ഞാൻ നോക്കി. അവളുടെ കാലില്‍ സ്വർണ്ണ കൊലുസുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഏതൊരു ഭംഗിയാണ് ആ കാലും കൊലുസും..!!

എന്റെ കണ്ണുകൾ അവളുടെ മുലകളിൽ ഒന്ന് പാളി നീങ്ങി… അവളുടെ സ്ഥിരം ടൈപ്പ് ബ്രാ ആയിരിക്കണം ഇട്ടിരുന്നത്… കാരണം, കഴിഞ്ഞ തവണ കണ്ടത്തിൽ നിന്നും മുലകള്‍ക്ക് വലിപ്പം കുറവ് പോലെ തോന്നി.

വെറും നാലഞ്ച്‌ സെക്കന്‍ഡുകൾ കൊണ്ടാണ് ഇത്രയും കാര്യങ്ങളെ ഞാൻ വീക്ഷിച്ചത്… ശേഷം ഞാൻ ആന്റിയുടെ മുഖത്തേക്ക് നോക്കി.

“സുഖമാണോ ആന്റി…?” ഞാൻ പുഞ്ചിരിയോടെ ചോദിച്ചു.

“എന്റെ സുഖവും അസുഖവും അവിടെ നില്‍ക്കട്ടെ…” ആന്റി ഗൗരവത്തോടെ പറഞ്ഞു. “നീ എന്തിനാ ഗേയിറ്റ് വരെ വന്നിട്ട് വീട്ടില്‍ പോലും കേറാതെ തിരികെ പോകാൻ വണ്ടി തിരിച്ചത്…? ദേവി കണ്ടില്ലായിരുന്നെങ്കിൽ നി ഞങ്ങടെ ഗേയിറ്റ് വരെ വന്നത് പോലും ഞങ്ങൾ അറിയില്ലായിരുന്നു…!!”

“അതുപിന്നെ…, കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരന്‍റെ വിവാഹ വാര്‍ഷിക പാർട്ടി ഉണ്ടായിരുന്നു, ആന്റി. അതൊക്കെ കഴിഞ്ഞ് അവിടെതന്നെ ഞാൻ കിടന്നു. രാവിലെ വീട്ടില്‍ പോകാനായി ഇറങ്ങിയത.. പക്ഷേ എന്തോ ചിന്തയില്‍ വീട്ടില്‍ പോകുന്നതിന് പകരം എങ്ങനെയോ ഇവിടെ എത്തിപ്പെട്ടു.. സത്യത്തിൽ ഇവിടെ എത്തിയ ശേഷമാണ് ഞാൻ പോലും ബോധവാനായത്…!! അപ്പോഴാണ് അബദ്ധം മനസിലായി വീട്ടില്‍ പോകാനായി ബൈക്ക് തിരിച്ചത്… അന്നേരം ആന്റി വിളിക്കുകയും ചെയ്തു.”

തല ചൊറിഞ്ഞു കൊണ്ട്‌ ഞാൻ പറഞ്ഞതും ആന്റി ചിരിച്ചു.

“അപ്പോ ചുരുക്കി പറഞ്ഞാല്‍ കുടിച്ചു ബോധം ഇല്ലാതെയാണ് നി വണ്ടി ഓടിച്ചത്, അല്ലേ…?” രണ്ട് ഇടുപ്പിലും കൈകൾ കൊടുത്ത് ആന്റി ചൂടായി. ശേഷം സ്വന്തം മക്കളോട് കാണിക്കുന്ന സ്വാതന്ത്ര്യത്തോടെ ആന്റി എന്റെ ചെവിക്ക് പിടിച്ചു തിരുമ്മി, പക്ഷേ എനിക്ക് വേദനിച്ചില്ല.

ആന്റി എന്നോട് കാണിച്ച സ്വാതന്ത്ര്യം കണ്ട് ദേവി അത്ഭുതപ്പെട്ടു. പക്ഷേ ഞാൻ ഒരു കുഞ്ഞിനെ പോലെ ചുണ്ട് കോട്ടി നില്‍ക്കുന്നത് കണ്ടതും ദേവി വായ് പൊത്തി ശബ്ദമില്ലാതെ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *