മന്ദാരക്കനവ് 9 [Aegon Targaryen]

Posted by

 

അപ്പോൾ തന്നെ കസേരയിൽ കിടക്കുന്ന ലിയയുടെ ബ്രായും ആര്യൻ്റെ ശ്രദ്ധയിൽപ്പെട്ടു. അവൻ്റെ കണ്ണുകൾ അവൻ പോലുമറിയാതെ ബ്രായിൽ നിന്നും നേരെ ലിയയുടെ മാറിലേക്ക് സഞ്ചരിച്ചു. സാധാരണയിലും തലയെടുപ്പോടെ ലിയയുടെ മുലകൾ രണ്ടും തെറിച്ച് നിൽക്കുന്നത് ആര്യൻ രണ്ട് നിമിഷങ്ങൾക്കകം മനസ്സിലാക്കി. അവൻ്റെ നോട്ടം തൻ്റെ മാറിലേക്ക് പാളുന്നത് ലിയയും കണ്ടിരുന്നു. അവൾക്കതൊരുൾക്കിടിലം ഉണ്ടാക്കി. പക്ഷേ ലിയ അത് കണ്ടില്ല എന്ന് നടിച്ചുകൊണ്ട് തന്നെ തുടർന്നു.

 

“ആഹാ കിടക്കാൻ പോകുവാണെന്ന് പറഞ്ഞിട്ട് പുസ്തകം വായിക്കാൻ പോകുവാണോ ഇനി…!” അവൾ അവനോട് ചോദിച്ചു.

 

“അത് പിന്നെ ചേച്ചീ, എന്തെങ്കിലും വായിച്ചുകൊണ്ട് കിടന്നാൽ പെട്ടെന്ന് ഉറക്കം വരുമെന്ന് കരുതിയാ…” ആര്യൻ ചിരിച്ചു.

 

“എങ്കിൽ പിന്നെ നിനക്ക് ഉറക്കം വരുന്ന വരെ എൻ്റെകൂടെ ഇരുന്ന് എന്തേലും സംസാരിച്ചൂടെ…അത് പറ്റില്ല അവന്…” ലിയ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.

 

“ചേച്ചി ഒന്നാമത് സ്ഥലം മാറി കിടക്കുവല്ലേ…അപ്പൊ പിന്നെ കൂടുതൽ ശല്യം ചെയ്യണ്ട എന്ന് കരുതിയാ ഞാൻ…” ആര്യൻ തലയിൽ ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.

 

“പിന്നേ നീ എനിക്ക് വലിയ ശല്യം ആണല്ലോ!…നിനക്ക് എൻ്റെ കഥ പറച്ചിലും കത്തി അടിയും കേൾക്കാൻ താൽപര്യമില്ലെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരേ?…ഹും…” ലിയ മുഖം ചുളിച്ചു.

 

“ദേ തുടങ്ങി…അങ്ങനെ താൽപര്യം ഇല്ലാഞ്ഞിട്ടാണോ എന്നും നാല് മണി വരെ ചേച്ചീടെ കത്തി ഞാൻ കേട്ടോണ്ടിരിക്കുന്നത്…?” ആര്യൻ ചോദിച്ചു.

 

“എങ്കിൽ പിന്നെ ഇവിടിരുന്ന് എൻ്റെ പുതിയ കുറച്ച് കത്തിയും കഥയും കേൾക്ക്…ഉറക്കം വരുമ്പോ പോകാം…” ലിയ കല്പിച്ചു.

 

“ഉം ശരി…ഇനി അതിൻ്റെ പേരിലൊരു വഴക്ക് വേണ്ട…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ കട്ടിലിലേക്ക് കയറി ഇരുന്നു.

 

ലിയയും പുഞ്ചിരിച്ചുകൊണ്ട് തന്നെ അവൻ്റെയോപ്പം കട്ടിലിൻ്റെ ഒരു വശത്ത് കയറി ഇരുന്നു. ഇരുന്നപ്പോൾ ലിയയുടെ മാറിടങ്ങൾ മെല്ലെ കുലുങ്ങിയതും ആര്യൻ ശ്രദ്ധിച്ചു.

 

“ഹാ തുടങ്ങിക്കോ…” ആര്യൻ ലിയയെ നോക്കി പറഞ്ഞു.

 

“എന്ത്…?” അവൾ സംശയം പ്രകടിപ്പിച്ചു.

 

“അത് ശരി…കത്തി തുടങ്ങിക്കോളാൻ…അതിനല്ലേ എന്നെ ഇവിടെ പിടിച്ച് ഇരുത്തിയത്…” ആര്യൻ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *