“അത് ചേച്ചി എടുത്തോ…എൻ്റെ മുറിയിൽ കൊണ്ടുപോയി ഇടാം…” ആര്യൻ പറഞ്ഞിട്ട് അവൻ്റെ മുറിയിലേക്ക് നടന്നു. അവൻ്റെ പുറകെ ലിയയും പാൻ്റി എടുത്തുകൊണ്ട് നടന്നു.
“ദാ ആ കസേരയിലേക്ക് ഇട്ടേക്ക്…” എന്ന് പറഞ്ഞ ശേഷം ആര്യൻ അവൻ്റെ മുറിയിലെ ഫാൻ ഓണാക്കി.
“ചേച്ചി ഇവിടെ കിടന്നോ കേട്ടോ…ഞാൻ അപ്പുറത്ത് പോയി കിടന്നോളാം…” ആര്യൻ ലിയയോടായി വീണ്ടും പറഞ്ഞു.
“ഏയ് അതൊന്നും വേണ്ടടാ നീ ഇവിടെ കിടന്നോ…” ലിയ അവന് ഉടനെ തന്നെ മറുപടി നൽകി.
“കൊള്ളാം…ചേച്ചിയെ ഞാനാ ചൂടത്ത് കിടത്താനോ!… ഇവിടങ്ങ് കിടന്നാൽ മതി…” ആര്യൻ തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞു.
“എടാ അത് കുഴപ്പമില്ല…” ലിയ മടിച്ച് മടിച്ച് പറഞ്ഞു.
“ഒന്നും ഇങ്ങോട്ട് പറയണ്ട പറഞ്ഞത് കേട്ടാൽ മതി…” ആര്യൻ വീണ്ടും ദൃഢതയോടെ ശബ്ദിച്ചു.
“ഉം ശരി…അങ്ങനെ ആയിക്കോട്ടെ സാറേ…” ലിയ തമാശ രൂപേണ മറുപടി നൽകി.
“ഹാ മിടുക്കി…എങ്കിൽ പിന്നെ കിടന്നോ ചേച്ചീ താമസിക്കണ്ട…”
“ഓ കിടന്നാലും ഉറക്കം വരണമെങ്കിൽ കുറച്ച് സമയം കൂടി കഴിയും…നീ ഉറങ്ങാൻ പോവാ…?”
“ഉറങ്ങാനായിട്ടൊന്നും പോവല്ല…എങ്കിലും കിടന്നാൽ ചിലപ്പോ ഉറങ്ങിയേക്കും…”
“മ്മ്…” ലിയ ചെറിയൊരു നിരാശയോടെ മൂളി.
“എങ്കിൽ പിന്നെ വാതിലടച്ചേക്ക്…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കണം…ഞാൻ ഉറക്കത്തിൽ ആണെങ്കിലും…കേട്ടല്ലോ…” ആര്യൻ ഷെൽഫിൽ നിന്നുമൊരു ബെഡ്ഷീറ്റ് എടുത്ത് ശേഷം ലിയയോട് പറഞ്ഞു.
“വിളിച്ചോളാമേ…” ലിയ കൈ കൂപ്പി പരിഹാസരൂപേണ പറഞ്ഞിട്ട് ചിരിച്ചു.
“ഉം ശരി എന്നാൽ…ഗുഡ്നൈറ്റ്…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ മുറിക്ക് പുറത്തേക്കിറങ്ങി.
ലിയയും ഗുഡ്നൈറ്റ് പറഞ്ഞ ശേഷം വാതിലടച്ചു. ആര്യൻ ഇത്ര നേരത്തെ കിടക്കാനായി പോയത് അവളിൽ ചെറിയ നിരാശ ഉണ്ടാക്കിയിരുന്നു. കുറച്ച് നേരം കൂടി അവനോടൊപ്പം ചിലവഴിക്കാൻ അവളാഗ്രഹിച്ചു. പക്ഷേ എന്തോ അവൾക്ക് അതവനോട് പറയാനൊരു മടിയുണ്ടായിരുന്നു. അവളൊരു നെടുവീർപ്പിട്ട ശേഷം കിടക്കാനായി കട്ടിലിനരികിലേക്ക് നടന്നു.
അപ്പോഴാണ് ബ്രാ അഴിച്ചില്ലല്ലോ എന്ന കാര്യം ലിയ ഓർത്തത്. അവൾ ബ്രാ അഴിക്കാനായി നൈറ്റി തലവഴി ഊരി കട്ടിലിലേക്കിട്ടു. ശേഷം കൈകൾ പിന്നിലേക്ക് കൊണ്ടുപോയി ബ്രായുടെ ഹുക്ക് അഴിച്ച് അത് ഊരിയെടുത്ത് പാൻ്റി ഇട്ടിരുന്ന കസേരയിലേക്ക് തന്നെ വിടർത്തി ഇട്ടു. അവൾ വീണ്ടും നൈറ്റി എടുത്ത് ധരിക്കാനായി തുടങ്ങി.