അയ്യപ്പൻ : ഇതാർക്കാടാ..?
വാസന്തി : കൊച്ച് പറഞ്ഞിട്ടാ
അയ്യപ്പൻ : ഹമ്…കുറച്ചു കൂടുന്നുണ്ട്
രതീഷിന്റെ കൈയിൽ നിന്നും കുപ്പി വാങ്ങി
വാസന്തി : അച്ഛന്റെയല്ലേ മോള്
അത് കേട്ട് ഞാനും രതീഷും ചിരിക്കുന്നത് കണ്ട്, ചമ്മിയ
അയ്യപ്പൻ : ആ ആ നീ പോയി ഒരു കുപ്പി വെള്ളം എടുത്ത് കൊണ്ട് വാ
എന്ന് പറഞ്ഞ് അയ്യപ്പൻ ഷെഡിലേക്ക് നടന്നു, എന്റെ കൈയിൽ നിന്നും തോർത്ത് വാങ്ങി രതീഷ് തല തുടക്കും നേരം അകത്തേക്ക് നടന്ന്
വാസന്തി : വാ അജു…
ഞാൻ : ആ വരാം ആന്റി
വാസന്തി പോയതും
രതീഷ് : നീ ചെല്ല് ഞാൻ രണ്ടണ്ണം അടിച്ചിട്ട് വരാം
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അന്നും ഇതുപോലെ പറഞ്ഞാ നീ പോയത് എന്നിട്ട് ഓഫായി
രതീഷ് : ഏയ് ഇന്ന് ഓഫാവില്ല
ഞാൻ : മം…
കുപ്പിയിൽ വെള്ളം കൊണ്ടുവന്ന് രതീഷിന് കൊടുത്ത്
വാസന്തി : എന്താടാ വാങ്ങിയത് ?
രതീഷ് : എം സി ഫുൾ
വാസന്തി : ഹമ്… കൊണ്ടു പോയി കൊടുക്കാൻ നോക്കെന്നാ
തോർത്ത് വാസന്തിക്ക് കൊടുത്ത് രതീഷ് ഷെഡിലേക്ക് കയറുന്നത് കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
വാസന്തി : വാ അജു എന്താ അവിടെ തന്നെ നിൽക്കുന്നത്
ഞാൻ : ആ…
വാസന്തിയുടെ പുറകിൽ നടന്ന്
ഞാൻ : അവരെന്തേയ് ആന്റി?
എന്നെ തിരിഞ്ഞു നോക്കി, പരിഭവത്തിൽ
വാസന്തി : അപ്പൊ അവരെ കാണാൻ വന്നതാണോ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എല്ലാവരേയും
വാസന്തി : മം… അവര് മുറിയിൽ ഉണ്ട് അജു വന്നത് അറിഞ്ഞിട്ടില്ല
ഞാൻ : മ്മ്…
ഹാളിലെ സോഫയിൽ ഇരിക്കാൻ തുടങ്ങിയ എന്നോട്
വാസന്തി : അടുക്കളയിലേക്ക് വാ അജു കുടിക്കാൻ വെള്ളം വേണ്ടേ
വാസന്തിയുടെ മുഖത്തെ കാമഭാവം കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്നെ വെള്ളം കുടിപ്പിക്കോ
എന്റെ കൈയിൽ പിടിച്ചു വലിച്ച് അടുക്കളയിലേക്ക് നടന്ന്
വാസന്തി : മൊത്തത്തിൽ കുടിപ്പിക്കാം ഇങ്ങോട്ട് വാ മോൻ