: ഇങ്ങനെ നിന്നാൽ ശെരി ആവില്ലല്ലോ മോനെ എന്റെ അമ്മായി അമ്മയും അമ്മായി അച്ഛൻയും വരുന്നതാ ഞാൻ അവര്ക് കഴിക്കകാൻ വല്ലതും ഉണ്ടാക്കട്ടെ എന്നും പറഞ്ഞു അവൾ അവിടന്ന് പോയി.
അവള് പോയി കഴിഞ്ഞിട്ട്യും ഇപ്പൊ നടന്നത് മാത്രം ആയിരുന്നു എന്റെ മനസ്സിൽ മുഴുവനും . അവളുടെ ചുണ്ട്ന് എന്താ ടേസ്റ്റ്.
ഇനി ഇങ്ങനെ അങ്ങനെ പോട്ടെ.കൂടുതൽ ചിന്തിച്ചാൽ വട്ട് പിടിക്കും ഇപ്പൊ ഉള്ളത് വെച്ചു ഹാപ്പി ആവുക.
അത് എല്ലാം ഒരത്തു ഞാൻ കുളിക്കാൻ കേറി. കുളിച്ചു കഴിഞ്ഞ് വന്നപ്പോൾ മമ്മിയും പപ്പയും വന്നു.
എനിക്ക് അവരെ ഫേസ് ചെയ്യാൻ പേടി ആയിരുന്നു അവര് എന്ത് കരുതും എന്ന് കരുതി എനിക്ക് ആതി ആയി.
എന്നാൽ ഞാൻ പേടിച്ചത് പോലെ ഒന്നും തന്നെ നടന്ന ഇല്ലാ.
:എന്താ മോനെ നീ നേരെത്തെ എഴുനേൽക്കാൻ തുടങ്ങി അല്ലെ.
: എല്ലാം ഇവളുടെ മിടുക്ക.
ഇസബെല്ല മമ്മിയുടെ അടുത്ത് തന്നെ ഉണ്ടാരുന്നു. അവിടെ നിൽകുമ്പോൾയും എന്നെ നോക്കി സൈട് അടിക്കുകയും ഉമ്മ തരുന്ന ആക്ഷൻ എല്ലാം കാണിക്കുന്നു ഉണ്ടാരുന്നു.
ഞാൻ ആണ് എങ്കിലേ ചുട്ടുപഴുത്ത തീയിൽ നിൽക്കുന്ന പോലത്തെ ഫീല് ആയിരുന്നു എനിക്ക്.
: മോളെ എന്റെ മോൻ എങ്ങനെ ഉണ്ട്. നിന്നെ അവൻ നോക്കുന്ന ഉണ്ടോ.
: അഹ് ചേച്ചി നന്നായി നോക്കുന്നു ഉണ്ട്. എന്ന് പറഞ്ഞു അപ്പോൾ മമ്മി അവളെ നോക്കി പേടിപ്പിച്ചു.
: നിന്നോട് പറഞ്ഞത് അല്ലെ എന്നെ മമ്മി എന്ന് വിളിക്കണം എന്ന് . എന്നിട്ട് നീ വിളിച്ചോ.
: സോറി മമ്മി ഞാൻ ഇടക് മറന്നു പോവും അതാ.
പപ്പാ അന്ന്എങ്കിൽ എപ്പോഴും ഉള്ളത് പോലെ മിണ്ടാതെ ഇരിക്കുന്നു.
എല്ലാരുടെയും ഒപ്പം ഇരുന്നു ഊണ് കഴിച്ചിട്ടാണ് എല്ലാവരും പിരിഞ്ഞത്.