: ഞാൻ നിന്നോട് പറഞ്ഞു നീ എന്നെ അല്ലാതെ വേറെ ആരെയും നോക്കാൻ പാട് ഇല്ലാ എന്ന്.
എന്നിട്ടോ നീ ഇവളെ കെട്ടി. അതിനു ശിക്ഷ വേണം എന്നും പറഞ്ഞ് അവളുടെ പുറകിലുള്ള വെച്ച്ചിരുന്ന കത്തി എടുത്തു. എനിക്ക് ചിന്തിക്കാൻ സമയം തരുന്നത്തിനു മുൻപേ എന്നെ കുത്തി.
അ ഭയത്തിൽ ഞാൻ ഞെട്ടി എഴുനേറ്റു.ഞാൻ നോക്കുമ്പോൾ ഞാൻ ഉളളതു ഞങളുടെ പറമ്പിൽ തന്നെ.
ഞാൻ എഴുനേറ്റു ചുറ്റിനും നോക്കി. എന്നാൽ നേരെതെ കണ്ട വീട് അവിടെ ഇല്ലാ.
ഞാൻ വന്നത് ഉച്ചക്ക് ആയിരുന്നു എന്നാൽ ഇപ്പൊ സന്ധ്യ ആയി. ഇപ്പോ എന്താ നടന്നെ എല്ലാം സ്വപനം ആയിരുന്നോ.
ഞാൻ എന്റെ പാന്റ്യിൽലേക്ക് നോക്കി എനിക്ക് സങ്കലനം നടന്നതിന്റെ പാടുകൾ ഉണ്ടാരുന്നു അവിടെ .
അപ്പൊ ഇപ്പൊ നടന്നത് സത്യമോ മിത്യോ.
തുടരും…
അഭിപ്രയം എന്ത് ആണ് എങ്കിലും പറയണം
ബൈ
Kamukan❤️