എന്നാൽ വീണ്ടും എന്റെ മറു കവിളിൽ അവളുടെ പല്ലുകൾ അമർന്നത് അറിയാൻ വൈകി പോയി…
ആഹ്ഹ്ഹ് ഡീ ഹൂ…
ഇത് എന്തിനാ..ഡി..
അവൾ : ഇതോ… ഇത് ഇത്രേം നേരം എന്നെ പേടിപ്പിച്ചതിന് ഇഷ്ടമാണേൽ അത് എന്നോട് നേരെത്തെ പറയാത്തതിന്
എന്നിട്ട് എന്നെ വീണ്ടും കെട്ടിപിടിച്ചു…
ഞാൻ : നിന്റെ ശിക്ഷ ഒക്കെ കഴിഞ്ഞോ
അവൾ : മ്മ്മ്… തല്കാലത്തേക്.. പക്ഷെ കുരുത്തക്കേട് കാണിച്ച ഇനിയും കിട്ടും.. അത് കൊണ്ട് നല്ല കുട്ടിയായി നിന്നാൽ എന്റെ വാവക് നല്ലത്
മോളേ അലീനാ……
പെട്ടന്ന് തായെ നിന്നും അവളുടെ അമ്മ വിളിച്ചു അവൾ എന്നെ ഉന്തി മാറ്റി
അവൾ : അയ്യോ മമ്മി വിളിക്കുന്നു ഞാൻ പോട്ടെ
ഞാൻ : എന്നാ രാത്രി എല്ലാരും ഉറങ്ങിയിട്ട് ഇവിടെ വരുമോ….
അവൾ : എന്തിനാ…. 🧐
ഞാൻ : വെറുതെ ചുമ്മാ….. 🙂😌
അവൾ : അയ്യടാ… മോനെ ഞാൻ വരില്ല…
ഞാൻ : ഒന്ന് വാടി എന്റെ പെണ്ണിനോട് കുറച്ചു സംസാരിച്ചു ഇരിക്കലോ
അവൾ : മ്മ്മ് നോകാം ഉറപ്പ് പറയില്ല..സേഫ് ആണെകിൽ നോകാം… വരാം പറ്റുമോന്ന്
ഞാൻ : മതി അത് മതി എന്തായാലും മതിയല്ലോ 😁😜
അവൾ : വേറെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ദേ….
അവൾ ഒന്ന് ചിരിച്ചു കൊണ്ട് കപട ദേഷ്യം കാണിച്ചു കൈചുണ്ടി കൊണ്ട് പറഞ്ഞു
അങ്ങനെ ഭക്ഷണം എല്ലാം കഴിച്ചു കിടന്നു ഇതിന്റെ ഇടയിൽ അന്ന എന്നെ നോക്കി ചിരിക്കുന്നുണ്ട് എവടെ എനിക്ക് മനസ്സിലാവണ്ടേ ഇവൾ എന്ത് അറിഞ്ഞിട്ടാണോ ഈ ചിരിക്കേണ്ണത്ന്ന്
ഞാൻ അന്നയുടെ മുറിയിൽ ആയിരുന്നു കിടന്നത് അന്ന അവളുടെ അമ്മയുടെ മുറിയിൽ പോയി കിടന്നു….
അവളുടെ വരവും കാത്ത് കുറച്ചു നേരം ഞാൻ ഒന്ന് മയങ്ങി പിന്നെ നല്ല മൂത്രശങ്ക വന്നപ്പോൾ ഞാൻ എഴുനേ എന്നിട്ട് സമയം നോക്കി
12:00
ഞാൻ പതിയെ എഴുന്നേറ്റു ബാത്‌റൂമിൽ കേറി കുട്ടേനെ പുറത്ത് എടുത്തു മുത്രം ഒഴിച്ചു…….
ശ്ർർർർ………………..