അവൾ എന്റെ മുന്നിൽ വന്നു നിന്നു
ഞാൻ :ആ ജ്യൂസ് എടുക്കേണ്ടി….
അവൾ ആ ജ്യൂസ് എടുത്തു എന്റെ മുഖത്തേക്ക് നോക്കി
ഞാൻ : കുടിപ്പിച്ചു താടി….
അവൾ മനസ്സിലാവാതെ എന്നെ നോക്കി നിന്നു
ഞാൻ : എന്താടി പറഞ്ഞത് മനസ്സിലായില്ലേ ആ ജ്യൂസ് എടുത്ത് എന്നെ കുടിപ്പിക്കാൻ
ഒരു കനത്തിൽ പറഞ്ഞു
അവൾ പേടിച്ചു ഗ്ലാസ് എന്റെ ചുണ്ടിലേക് വച്ചു തന്നു ഞാൻ അത് പതിയെ കുടിച് ഇറക്കി അതിന് അനുസരിച്ചു അവൾ ഗ്ലാസ് ചെരിച്ചു തന്നു….
ഞാൻ : മതി നിർത്ത്….
അവൾ ഗ്ലാസ് മാറ്റി
കുടിക്ക്….
അലീന : ഏഹ .. എന്ത്
ഞാൻ : ബാക്കി കുടികെടി….
എന്നെ അത്ഭുതപെടുത്തി അവൾ അത് കുടിച്ചു
ഞാൻ : മ്മ് ഇനി എനിക്ക് താ….
അവൾ മടിച്ചു കൊണ്ട് എന്റെ ചുണ്ടിൽ വച്ചു തന്നു ഞാൻ ബാക്കിയുള്ള ജ്യൂസ് മുഴുവൻ കുടിച് ഇറക്കി
ഞാൻ : എന്താടി നിന്റെ ചുണ്ടിൽ വല്ല മധുരവും ഉണ്ടോ എന്താ അറിയില്ല ഇപ്പോൾ ഇതിന് വല്ലാത്തൊരു മധുരം നല്ല ടെസ്റ്റ്
അവൾ നാണിച്ചു തലതായ്‌തി നിന്നു ചെറുതായി ആ ചുണ്ടിൽ ചിരി വിരിഞ്ഞു😌…
ഞാൻ : നിനക്ക് എന്റെ കാര്യത്തിൽ നല്ല ശ്രെദ്ധ ആണെന്ന് അമ്മയും മുത്തശ്ശിയും പറയുന്നത് കെട്ടല്ലോ ശെരിയാണോ…
അലീന : മ്മ്മ്ച്…..
ഞാൻ : എന്തെ അപ്പൊ ശ്രെദ്ധ ഇല്ലേ…
അലീന : മ്മ്മ്…..
അവൾ ഒന്ന് മുളി
ഞാൻ : നീ എന്തിനാ എന്റെ കാര്യം നോക്കുന്നെ എന്നെ ഇഷ്ടമാണോ
അവൾ എന്തെന്ന് അറിയാതെ എന്റെ മുഖത്തേക് നോക്കി നിന്നു കുറെ നേരം കണ്ണീർ വരാൻ തുടങ്ങി
ചോദിച്ചത് കേട്ടില്ലേ ഇഷ്ടമാണോ ന്ന്…
അവൾ : മ്മ്മ്… ഇഷ്ട്ട….
ഞാൻ : ആരെ….
അവൾ : നിന്നെ……
അവളെ എന്റെ മുഖത്തേക് നോക്കി കൊണ്ട് പറഞ്ഞു….
ഞാൻ : അതുകൊണ്ട് ആണോ അന്ന് എന്നെ തല്ലിയെ….. അത്രക് ഇഷ്ടാണോ എന്നെ