പ്രിയ ഡോക്ടർ എന്നെ ഒന്ന് നോക്കികൊണ്ട് റൂം വിട്ട് ഇറങ്ങി…
(പ്രിയ ഡോക്ടർ ആളൊരു മുറ്റ് ചരക്ക് ആണ് rdx ലെ പേപ്പയുടെ വൈഫ് ഇല്ലേ അ മുതലിന്റെ ഫിഗർ ആണ് പ്രിയ നല്ല കൊഴുത വെണ്ണ പിസ് ഭർത്താവും ആയി ഇപ്പൊ ഡിവോഴ്‌സ്ഡ് ആണ് വിട്ടിൽ അമ്മയും അച്ഛനും മാത്രമേ ഉള്ളു പിന്നെ വീട്ടിൽ കോൺസൾട്ടിങ്ങും ഉണ്ട് )
അതും പറഞ്ഞു പ്രിയ ഡോക്ടർ പോയി…
മുത്തശ്ശി : മ്മ് എല്ലാരും കൂടെ ഇവിടെ നിൽക്കണ്ട അവൻ കൊറച്ചു റസ്റ്റ് എടുത്തോട്ടെ……മോളെ അലീന നീ അവനു കുടിക്കാൻ വല്ലതും എടുത്ത് കൊടുക്ക്…ഡി ഇന്ന് ഇനി അവനേം കൊണ്ട് നീ പോണ്ട ഇവിടെ കൂടാം കേട്ടോ…
അമ്മ : ഹഹാ നാളെ പോവുന്നുള്ളു….
ലിസി ആന്റിയും മരിയ ആന്റിയും അമ്മേം കൂടെ അടുക്കളയിലേക് പോയി… അന്നയും..
മുത്തശ്ശി : നീ ഈ ലോകത്തു ഒന്നും അല്ലേ..അവനു കുടിക്കാൻ കൊറച്ചു ജ്യൂസ് വല്ലതും കൊടുക്ക്..
മുത്തശ്ശി അലിനയോട് അതും പറഞ്ഞു മുത്തശ്ശി ബൈബിൾ എടുത്തു കൊണ്ട് കോലായിലേക് പോയി. ഞങളുടെ ഇടയിൽ ഒരു അകൽച്ച ഉണ്ടെന്ന് മുത്തശ്ശിക്ക് അറിയാം…
അലീന കുറച്ചു നേരം തല തായ്‌തി നിന്നു….
അലീന : ഞാൻ കുടിക്കാൻ വല്ലതും എടുത്ത് വരാം….
അവൾ പോകാൻ ഒരുങ്ങി…
ഞാൻ : എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്
അവൾ വാതിൽ പടിയിൽ പിടിച്ചു തിരിഞ്ഞ് നോക്കാതെ നിന്നു…
അലീന : എന്താ…
ഞാൻ : അത് പിന്നെ ഞാനും അന്നയും നീ വിചാരിക്കുന്ന പോലെ ഒ…
അലീന : മതി നിർത്ത് അതിനെ പറ്റി എനിക്ക് കേൾക്കേണ്ട നീ അത് പറയേം വേണ്ട…
ഞാൻ : സോറി… പറ്റിപ്പോയി
അവൾ ഒന്നും പറയാതെ ഇറങ്ങി പോയി ആ പോക്ക് എന്റെ നെഞ്ചിൽ ഒരു വിള്ളൽ ആണ് പണിതു പോയത് ഒരു വിങ്ങൽ…. ഒരു ഭാരം….
അലീന.. അവൾ ചെറുപ്പം മുതലേ എന്റെ കൈ പിടിച്ചു എന്റേതാണ് എന്ന് പറഞ്ഞു നടന്നവളാ പ്രായം വെച്ചാൽ എല്ലാർക്കും ആ കാര്യത്തിൽ ഒരു ബോധം ഉണ്ടാവും നമ്മളെ സ്നേഹിക്കുന്നവരെ മനസിലാക്കാൻ ഉള്ള ബോധം എന്നാൽ എന്റെ വളർച്ചയിൽ ഞാൻ അവളുടെ സ്നേഹം അറിഞ്ഞില്ല അറിയാൻ ശ്രമിച്ചില്ല എന്ന് വേണം പറയാൻ… ആ അവൾ എന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടത് അവൾക് എത്രമാത്രം വേദന കാണും എന്ന് ഇപ്പൊ മനസ്സിൽ ഒരു അണിയടിച്ച പോലെ എനിക്ക് മനസ്സിലായി…കാരണം നമ്മെ സ്നേഹിക്കുന്നവരെ മനസ്സിലാക്കാൻ ആദ്യം നമുക്ക് അവരോട് കുറച്ചു പൊള്ളായല്ലാത്ത സ്നേഹം ഉള്ളിൽ വേണം…..അപ്പൊ എനിക്ക് അവളോട് ഇഷ്ട്ടം ആണോ…അതോ അവളോട് ഉള്ള വെറും സഹതാബം മാത്രം ആണോ… ഇല്ല അവളോട് ഉള്ള സ്നേഹം ആണ് ഇപ്പൊ എന്റെ ഹൃദയത്തിൽ അവളോട് ഉള്ള സ്നേഹം മാത്രമേ ഉള്ളു..അത് അവളോട് എങ്ങനെ എങ്കിലും പറയണം ഇപ്പോൾ ഈ നിമിഷം….