എന്നിട്ട് ഫ്രഷ് അടിച്ചു തിരിഞ്ഞു നടന്നു
പെട്ടന്ന്
എന്തോ ശബ്ദം കേട്ടു…..
ഗ്ലുംമ്മ്💦..ഗ്ലുംമം💦…. ഗ്ലുംമം💦…..
ടോയ്‌ലെറ്റിൽ നിന്നും കുറെ കുമിള പൊട്ടുന്ന ശബ്ദം… വെള്ളം തിളക്കുന്നത് പോലെ പക്ഷെ ടോയ്ലറ്റ് ഞാൻ മുടി അടച്ചത് ആണ്🚽…..
ഞാൻ പതിയെ അതിന്റെ അടുത്തേക് നടന്നു….
👣👣👣👣👣
എന്നെ ഞെട്ടിച്ചു കൊണ്ട് ആ മുടി താനേ തുറന്നു…
ഞാൻ ഒരുനിമിഷം കാൽ പുറകോട്ട് വച്ചു
ശബ്ദം കുടി വന്നു
ഗ്ലുംമ്മ്💦..ഗ്ലുംമം💦…. ഗ്ലുംമം💦…..
ഗ്ലുംമ്മ്💦..ഗ്ലുംമം💦…. ഗ്ലുംമം💦…..
ഞാൻ അതിന്റെ അടുത്തേക്ക് നടന്നു
👣👣👣👣
അതിൽ കണ്ട കാഴ്ച എന്റെ നെഞ്ച് ഒന്ന് കാളി
👀….. 🫀🔥
അതിലെ നിറയെ ചുടുള്ള രക്തം ആയിരുന്നു അത് തിളച്ച കുമിള പൊട്ടുന്നു അത് ഉയർന്നു വരാൻ തുടങ്ങി…
ഞാൻ പേടിച്ചു പുറകോട്ട് ഓടി വത്തിന്റെ അടുത്തേക്…
ഡോർ ലോക്ക് തുറന്നു പുറത്തേക് തള്ളി
എന്നാൽ ഡോർ ഡോർ വെളിയിൽ നിന്നും ആരോ ലോക്ക് ആക്കി
ഞാൻ പേടിച്ചു മതിനിനോട് അടുത്ത് നിന്നും ചോര അതിൽ നിന്നും നിറഞ്ഞു ചാടി നിലം മൊത്തം പരന്നു
അത് കുടി വരാൻ തുടങ്ങി മൊത്തം ചോര
അത് വീണ്ടും സ്പീഡിൽ ഉയർന്നു പൊങ്ങി..
🎚️🎚️🎚️
ഞാൻ ഡോറിൽ ശക്തിയിൽ മുട്ടി ഫലം കണ്ടില്ല..
ടും ടും ടും…….
ചോര എന്റെ മുട്ടും കാൽ വരെ നിറഞ്ഞു
വീണ്ടും ഉയന്നു
ഹൃദയം പട പാടാന്നു ഇടിക്കാൻ തുടങ്ങി
എന്താ പറയാ അതിന് ആാാ നല്ല അസ്സൽ മരണ മണി ആക്കിടാൻ തുടങ്ങി
ശരീരം ആശകലം ഒരു മരവിപ്പും പുറമെ ചോരയുടെ ചൂടും…
അത് വീണ്ടും കുടി വന്നു കഴുത്തിൽ വരെ
എത്തി
നാളെ ഞാൻ ഇല്ല എന്ന് ഓർത്തു പോയ നിമിഷം 🫀🫀🫀🫀🫀🫀
ചോര വീണ്ടും ഉയർന്നു…….
എന്റെ വായ മുടി…..
ഞാൻ മുകിലൂടെ ശ്വാസം എടുത്തു മുക്ക് അടയാൻ ആയപ്പോൾ ഞാൻ നീട്ടി ഒരു ശ്വാസം വലിച്ചു
ചോര ഉയന്നു ബാത്രൂം ഒരു ചോരയുടെ അക്വാറിയവും ഞാൻ അതിനെ മീനും ആയിരുന്നു അപ്പോൾ…