” ആഹ് വേണം സ്വയം വരുത്തി വെച്ചതല്ലെ. വേഗം പോയി കുളിച്ചു ഡ്രസ്സ് മാറി വാ. ഞാൻ കഴിക്കാൻ എടുക്കാം”
അതും പറഞ്ഞു പോവാൻ തിരിഞ്ഞ അച്ചുവിൻ്റെ കൈയ്യിൽ പിടിച്ച് തൻ്റെ നേരെ വിളിച്ചുകൊണ്ട് അവൻ പറഞ്ഞു.
“അങ്ങനെ അങ്ങ് പോയാലോ? നീ ചവിട്ടി ഓടിച്ച നടുവിന് മരുന്നെങ്കികും തന്നിട്ട് പോടി..
അവൻ അവളെ അവളുടെ ഇടുപ്പിൽ പിടിച്ചുകൊണ്ട് തന്നിലേക്ക് അടുപ്പിച്ചു
“മരുന്ന് എടുക്കണം എങ്കിൽ ഒന്ന് പിടി വിട് മനുഷ്യാ അലമാരയിൽ ആണ് അല്ലാതെ എൻ്റെ ചുരിദാറിൻ്റെ അകത്ത് അല്ല മരുന്ന്”
“എനിക്ക് അലമാരയിൽ ഉള്ള മരുന്നല്ല ദേ ഇവിടെയും പിന്നെ ഇവിടെയും ഉള്ള മരുന്നാണ് വേണ്ടത്”
ഒരു കുസൃതി ചിരിയോടെ അവളുടെ രണ്ടു മാറിലും തിട്ടുകൊണ്ട് അവൻ പറഞ്ഞു.
അവളിലും അത് നാണത്തിനു ഇടയാക്കി എങ്കിലും അവള് പറഞ്ഞു
” അയ്യട…. അത് എൻ്റെ മക്കൾക്ക് ഉള്ളതാ. അല്ലാതെ നിനക്കല്ല”
“അപ്പൊൾ നീ തന്നെ അല്ലേ പറയാറ് ഞാൻ ആണ് നിൻ്റെ ആദ്യത്തെ മകൻ എന്ന് എന്നിട്ട് ഇപ്പൊൾ ഞാൻ ഔട്ട് അല്ലേ? കൊള്ളാം 🥺”
അവൻ്റെ കണ്ണ് നിറയുന്നത് കണ്ട് അവൾക്ക് സങ്കടം ആയി അവനെ തന്നോട് ചേർത്ത് കെട്ടി പിടിച്ചുകൊണ്ട് അവള് പറഞ്ഞു
“അതിന് ഇവിടെ ആരാ പറഞ്ഞെ ഈ ചെക്കൻ എൻ്റെ മോൻ അല്ല എന്ന്? പിന്നെ ഇന്നലെ രാത്രി മുഴുവനും എൻ്റെ വാവക്ക് അല്ലേ തന്നത്. ഇപ്പൊ സമയം ഇല്ലാത്തത് കൊണ്ടല്ലേ? പറയുന്നത് കേൾക്കൂ പോയി വന്നിട്ട് എൻ്റെ ചെക്കൻ എന്ത് വേണേൽ എടുത്തോ. ഞാൻ നിനക്ക് മാത്രം ഉള്ളതല്ലെടാ ”
അതും പറഞ്ഞു അവള് അവൻ്റെ നെറ്റിയിൽ മുത്തി. അല്ലേലും അവൻ്റെ കണ്ണ് നിറയുന്നത് അവൾക്ക് സഹിക്കാൻ ആവില്ല അതുപോലെ തന്നെ അവനും.
അവളുടെ വാക്കുകളിൽ മനസ്സ് നിറഞ്ഞ കിച്ചു അവളോട് പതിവ് തന്നിട്ട് പോവാൻ പറഞ്ഞു.