തൃഷ്‌ണ [മന്ദന്‍ രാജാ]

Posted by

കാവേരി അടിപ്പാവാട മാത്രമിട്ടാണ് കിടക്കുന്നത് .

” അവളുറങ്ങീങ്കിൽ ഇറക്കി കിടത്തടാ … മടുക്കില്ലേ ?” സാവിത്രി കാവേരിയുടെ തലയിൽ തഴുകിയിട്ട് പറഞ്ഞു .

”സാരമില്ലമ്മേ … ”’ മഹിക്ക് തെല്ലൊരാശ്വാസമായി .

” ഹ്മ്മ് … നേരിയ തണുപ്പുണ്ട് ..” സാവിത്രി ബെഡിന്റെ സൈഡിൽ ഉണ്ടായിരുന്ന പുതപ്പ് എടുത്ത് അവരുടെ കഴുത്ത് വരെ പുതപ്പിച്ചു .

” ഉറങ്ങിക്കോടാ ..സമയമൊത്തിരിയായി . ”’ അവൾ മഹിയുടെ ശിരസ്സിലും ഒന്ന് വിരലോടിച്ചിട്ട് പതിയെ ഇറങ്ങിപ്പോയി .

മഹി പിറ്റെന്നെഴുന്നെല്‍ക്കുമ്പോള്‍ സമയം പത്തുമണി കഴിഞ്ഞിരുന്നു .

” അമ്മേ ….” ഹാളിലും അടുക്കളയിലും ആരെയും കാണാത്തപ്പോൾ മഹി അടുക്കളമുറ്റത്തൂടെ ഇറങ്ങി വീടിന്റെ മുന്നിലെത്തി .

” ആ ..നീയെണീറ്റോ ? വരുവാടാ ”

പടിക്കെട്ടിന് താഴെ സെലീനാമ്മയോട് സംസാരിച്ചു നിന്നിരുന്ന സാവിത്രി അടിച്ചു കൂട്ടിയ കരിയിലകൾ വാരിക്കൂട്ടി പറമ്പിലേക്ക് ഇട്ടു തിരിഞ്ഞു

” മഹീ … മോനെ കണ്ടിട്ട് കുറച്ചുദിവസമായല്ലോ ? കറക്കം തന്നെയാണോ പരിപാടി ?”

”ഹേയ് ..ഇല്ല ചേട്ടത്തി . രണ്ടു ദിവസം ചേച്ചീടെ കൂടെ ഓരോ കാര്യത്തിന് പോയി .. ”’ മഹി പടിക്കെട്ടിലേക്ക് ഇറങ്ങി നിന്ന സെലീനാമ്മയെ ചിരിച്ചു കാണിച്ചിട്ട് പറഞ്ഞു .

മുഷിഞ്ഞൊരു സാരിയും ബ്ലൗസും . നീണ്ടു കൊലുന്നനെയുള്ളൊരു സ്ത്രീ . പത്തുനാല്പത്തിയഞ്ച് വയസുണ്ടാകും . കെട്ടിയോൻ ജോസൂട്ടി ലോറിഡ്രൈവറാണ് . അയാൾക്ക് നാടുനീളെ ബന്ധങ്ങളുണ്ടെന്നാണ് സംസാരം . സെലീനാമ്മയുടെ അടുത്ത് വല്ലപ്പോഴുമൊന്നു വന്നുപോയാലായി , അതും കുടിച്ചുവെളിവില്ലാതെ മർദ്ധിക്കാനും പൈസ മേടിക്കാനും.

” ഇച്ചേയി ഇവിടെ വെറുതെ ഇരിക്കുവല്ലേടാ ? ആണ്ടിനും സംക്രാന്തിക്കുമാ നീ വരുന്നേ . അന്നേരം നീയിങ്ങനെ പുറത്തൂടെ നടന്നാൽ എങ്ങനാ ? ഇനി കുറച്ചു ദിവസമല്ലേ ഉള്ളൂ … ഇച്ചേയിക്കൊരു കമ്പനി കൊടുക്ക് ഇനിയെങ്ങോട്ടും പോകാതെ ”’

സെലീനാമ്മയുടെ വാക്കുകൾക്ക് മഹി വെറുതെ ചിരിച്ചതേയുള്ളൂ .

” നീ ചിരിക്കണ്ട … ഞാനും ഇച്ചേയിയും മാത്രമാ ഈ ലോകത്ത് . ഒന്ന് മിണ്ടാനോ പറയാനോ വേറെയാരുമില്ല . പാവം ഇച്ചേയീ… നീ കാവേരിമോളെ സ്നേഹിക്കുന്ന പോലെ ഇച്ചേയീനെ സ്നേഹിക്കുന്നില്ല ”’

Leave a Reply

Your email address will not be published. Required fields are marked *