അയാളുടേ വാക്കുകൾ കേട്ടതും അവൾ ഒരു നിമിഷമുള്ള ചിന്തിച്ചു . എന്തായാലും ആൾക്ക് ഒരു പ്രാവശ്യം കിടന്നു കൊടുത്തു ഇനി ഒരു പ്രാവശ്യം കൂടി താനത് ചെയ്താൽ പിന്നെ ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാം ലോൺ എടുക്കണ്ട . ഏട്ടൻ ചോദിച്ചാൽ എൻറെ സാലറിയിൽ നിന്ന് പിടിക്കുന്ന രീതിയിലാണ് കാശ് എന്ന് പറയാം. മകൾ വളർന്നുവരികയാണ് ചിലവുകൾ കൂടും .
” അനു താനൊന്നും പറഞ്ഞില്ല …..?
” എനിക്ക് സമ്മതമാണ് സാർ ഈ ഒരു വട്ടം കൂടി സാറിന് വിധേയ ആവാൻ . പക്ഷേ ഇനി ഒരിക്കലും സാർ എന്നോട് പറയരുത് ഇത്. ആ ഒരു ഉറപ്പ് സാർ തരുമെങ്കിൽ നാളത്തെ ഒരു ദിവസം സാറിനായി ഞാൻ തരാം …..
” അനു നിനക്ക് ഞാൻ ഉറപ്പു തരികയാണ് ഇതോടുകൂടി നിൻറെ എല്ലാ പ്രശ്നങ്ങളും തീരുകയും പിന്നെ നിനക്ക് സുഖമായി ജീവിക്കാൻ കഴിയും ചെയ്യും ….. പിന്നെ അനു ഇന്ന് നീ നന്നായിട്ട് റസ്റ്റ് എടുത്തോളൂ കേട്ടോ . നാളെ എന്റെ അടുത്ത് എത്തിയതിനു ശേഷം നീ പോകുന്നത് വരെ നിന്റെ ശരീരത്തിന് റസ്റ്റ് ഞാൻ തരത്തില്ല . ഞാനെന്തു പറയുന്നു അതെല്ലാം നീ ചെയ്യണം . നിന്നെ നാളെ ഞാൻ സുഖത്തിന്റെ കൊടുമുടി കേറ്റും …. അപ്പോ ശരി ഞാൻ വയ്ക്കുക നാളെ കാണാം . നാളെ നീ വരുമ്പോൾ സാരിയുടുത്ത് വന്നാൽമതി പിന്നെ നിനക്ക് ഇടാനുള്ളത് ഇവിടേ വന്നിട്ട് ഞാൻ തരാം …. ok….
സാറ് ഫോൺ വച്ചതും ഞാൻ നേരേ ഏട്ടന്റെ മുറിയിലേക്ക് പോയി പുതിയ പോസ്റ്റിംഗും നാളെ അതിന്റെ പേപ്പർ വർക്കിംഗ് ആയിട്ട് പോകേണ്ടി വരുമെന്നും പറഞ്ഞു. മനസ്സ് കല്ലാക്കി മാറ്റി ഞാൻ ഏട്ടന്റെ നെഞ്ചോരം ചാഞ്ഞു .. കണ്ണിൽ ഉരുണ്ടുകൂടിയ നീർമണി മുത്തുകൾ ഏട്ടന്റെ നെഞ്ചിൽ വീഴാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു … എനിക്ക് സ്വയം തോന്നിത്തുടങ്ങി ഞാൻ ഒരു വേശിയിലേക്കുള്ള യാത്രയാണ് ചെയ്യുന്നത് എന്ന് …… ദൃശ്യം സിനിമയിൽ പോലെ എന്റെ കുടുംബത്തിനായി എന്തു ഞാൻ ചെയ്യാൻ ഒരുക്കമാണ് ….. ഉറക്കം കണ്ണിലേക്ക് വരുന്ന നിമിഷം വരെയും ഏട്ടന്റെ നെഞ്ചിൽ കിടന്ന് ഞാൻ അദ്ദേഹത്തോട് മാപ്പപേക്ഷിക്കുകയാണ് നിശബ്ദമായി …..