കാശിന് വേണ്ടി ഒരു അവിഹിതം 2 [Siya]

Posted by

 

അത് പറഞ്ഞ് അവന്റെ നെഞ്ചിൽ തലവെച്ച് അവൾ കറഞ്ഞു… വിഷ്ണു അവളേ ചേർത്ത് പിടിച്ചു….

 

” നീ എന്തിതാ അനുക്കുട്ടി അതിന് കരയുന്നത്… നിന്നക്ക് ഇഷ്ടമല്ലങ്കിൽ വേണ്ടാ.. നീ കണ്ണ് തുടച്ച് ഉഷാറാവ് എന്നിട്ട് സാറിന് വിളിക്ക് കാശിന്റെ കാര്യം പറയാനാവും …

 

അവൾ  തന്റെ  കയ്യിൽ ഉള്ള തുക അവന് കൊടുത്തിട്ട്  ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി….

 

സാറിന്റെ നമ്പർ എടുത്ത് വിളിച്ചു …. മൂന്ന് നാല് റിങ്ങിന് ശേഷം അപുറത്ത് കോൾ എടുത്തു …

 

” അനു പറയടോ….

 

” സാർ എന്താ വിളിക്കാൻ പറഞ്ഞത് ……..?

 

” അത് നിന്നേ മാനേജർ ആക്കാം എന്നു പറഞ്ഞിട്ടുണ്ടായിരുന്നല്ലോ … നാളേ തോട്ട് പ്രമോഷനോടുകൂടി ജോലിയിൽ  കയറാം …സാലറി സർട്ടിഫിക്കറ്റ് വെച്ച്  ലോൺഎടുക്കുകയും ചെയ്യാം ::

 

” താങ്ക്യൂ സാർ വളരെ ഉപകാരമായിരിക്കും അത്  എന്നും സാറിനോട് കടപ്പെട്ടിരിക്കും.

 

” നാളെ തന്റെ ശരീരം കടം തന്നാൽ മാത്രം മതി പിന്നെ എല്ലാം ഒക്കെ ആയിരിക്കും …..

 

” ഇല്ല സർ അത് മാത്രം എന്നോട് ഇനി  പറയരുത് ഇപ്പോൾ തന്നെ എനിക്ക് ഏട്ടന്റെ മുഖത്ത് നോക്കാൻ പറ്റുന്നില്ല കുറ്റബോധം പേറി ആണ് ഞാൻ നടക്കുന്നത്. ഇനിയും ആ തെറ്റ് ഞാൻ ചെയ്യില്ല …

 

” അനു ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ  നിന്റെ ഏട്ടന്റെ നലതിത് വേണ്ടി കൂടി ആണ് ഞാൻ നിന്നേ എന്റെ ബെഡിലേക്ക് വിളിക്കുന്നത് …. സ്വന്തം ഭർത്താവിന് താങ്ങാവാൻ പറ്റുന്ന അവസരം നീ കളയരുത് . വിഷ്ണു വിന്റെ ചികിത്സ ചിലവ് എല്ലാം ഇനി ഞാൻ നോക്കിക്കോളാം . ഒരു കോടി രൂപ നിൻറെ അക്കൗണ്ടിലും ഇട്ടു തരാം . പക്ഷേ പകരമായി നാളെ ഒരു പകൽ മുഴുവൻ എനിക്ക് നിന്നെ വേണം : അഗ്നിസാക്ഷിയായി താലി ചാർത്തി അവൻ നിന്റെ കരം പിടിച്ച് തീ കുണ്ടത്തെ വലം വെക്കുമ്പോ … എന്നും കൈ ഇടറാതെ ചേർത്ത് പിടിക്കാമെന്ന് അവൻ മനസ്സിൽ എടുക്കുന്ന വാക്ക് പോലെ ആ കൈ ഇടറാതെ കാക്കാമെന്ന് ഭാര്യയും മനസ്സിൽ കരുതും … ഇപ്പോൾ അവന്റെ കൈ ഇടറിയിരിക്കുകയാണ് അത് സ്ട്രോങ്ങ് ആക്കേണ്ട ഉത്തരവാദിത്വം അവന്റെ പാതിയായ  നിന്റെ ആണ് അനു ….

Leave a Reply

Your email address will not be published. Required fields are marked *