ഇതെന്താ പതിവില്ലാതെ എന്ന് വിചാരിച്ചു എടുത്തപ്പോഴാണ് തെറിയുടെ പൂരം ഞാൻ ആരുടെയോ കാറിൽ കറങ്ങാൻ പോയി അവിഹിതതിന് പോയി എന്നൊക്കെ ഏതോ തെണ്ടി ഇക്കയെ വിളിച്ചു പറഞ്ഞെന്നു എനിക്ക് മനസിലായി.
അതോടെ ജോലി നിർത്തിക്കോളാനും പറഞ്ഞു. അങ്ങനെ അതും നിന്നു.
പിന്നെ വീട്ടിൽ ഇരിപ്പായി. അങ്ങനെ ഇരിക്കുമ്പോഴാണ് ഇക്ക അവനോട് +2എഴുതി എടുക്കാൻ പറയുന്നത് നീ അത് ചെയ്യിപ്പിക്കണം എന്ന് പറഞ്ഞു.
പക്ഷെ അവൻ കേൾക്കുമോ എന്ന് എനിക്ക് സംശയം ആയിരുന്നു എന്നാലും ഞാൻ അവനോടു പറഞ്ഞു നോക്കി പക്ഷെ അവനു അത് വേണ്ടാന്ന് പറഞ്ഞു.
പിറ്റേ ദിവസം അവൻ എന്നോട് പറഞ്ഞു അത് നോക്കാം എന്ന് പക്ഷെ എന്റെ കൂടെ ഒരു ഫ്രണ്ട് കൂടെ ഉണ്ടാവും എന്ന് പറഞ്ഞു .
ഞാൻ ആരാണെന്നു ചോദിച്ചു ഒരു ഫ്രണ്ടാണ് ഞാനും അവനും ഒന്നിച്ചു പഠിച്ചത് ഇപ്പോ അവനും enge കൂടെ എഴുതാൻ തയ്യാറാണ് എന്ന് പറഞ്ഞു .
പക്ഷെ ഉപ്പ അറിഞ്ഞാൽ സമ്മതിക്കില്ലെടാ എന്ന് പറഞ്ഞപ്പോ എന്നാ ഞാൻ എഴുതുന്നില്ല എന്ന് പറഞ്ഞു. എങ്കിൽ ഉപ്പ അറിയണ്ട എന്ന് പറഞ്ഞപ്പോ ഞാൻ ന്ന് മടിച്ചു എന്നിട്ട് പിന്നെ സമ്മതിച്ചു. കാരണം ഒരു കൂട്ട് ഉള്ളത് നല്ലതാ പഠിക്കാനും ഒക്കെ ഒരു ഉഷാർ ഉണ്ടാവും.
ഞാൻ പിറ്റേ നാൾ തൊട്ട് വരാൻ പറഞ്ഞു . വൈകിട്ട് മതി ജോലി കളയണ്ട എന്ന് പറഞ്ഞപ്പോ അവനും സമ്മതിച്ചു.
അവനും പൈസക്ക് ആവശ്യം ഉള്ളത്കൊണ്ട് .
ജോലി നിർത്തിയില്ല വൈകിട്ട് ഒരു 9വരെ പക്ഷെ ഫ്രണ്ട് അവന്റെ കാര്യം ചോധിച്ചപോൾ പറഞ്ഞു അവന്റെ അമ്മ പുറത്തു ഗൾഫിൽ ജോലിയാണ് അച്ഛനും ഒരു ചേട്ടനും ഉള്ളു ഇവിടെ ചേട്ടൻ ജോലിക്കു പോകുന്ന്ജണ്ട് .
അവന്റെ അച്ഛൻ വന്നു കൊണ്ട് പൊയ്ക്കോളും എന്ന് പറഞ്ഞു. അങ്ങനെ പിറ്റേദിവസം അവനും കൂടെ ട്യൂഷൻ എടുക്കാൻ തീരുമാനിച്ചു അവൻ പൈസ ഒക്കെ തരാമെന്നു പറഞ്ഞു പഠിപ്പിക്കുന്നതിനു . ഞാൻ ഒന്നും പറഞ്ഞില്ല. അങ്ങനെ അവർ ഒരു പ്രൈവറ്റ് സെന്ററിൽ ചേർന്ന്. വൈകിട്ട് അവൻ വന്നപ്പോഴാണ് കാണുന്നത് ഒരു ഇരു നിറം പോക്കം കുറവാണു ചെക്കന് ഉരുണ്ട ഷേപ്പ് പേര് അരുൺ. അങ്ങനെ ക്ലാസ് തുടങ്ങി.