ഒന്ന്… ഇത് ശ്രുതി അറിഞ്ഞാൽ ഒരു കാലത്തും ശ്രുതിക്കു സ്വസ്ഥമായി ജീവിക്കാൻ പറ്റില്ല… എന്നും ഈ പേടി ഉള്ളിൽ നിക്കും…
രണ്ടു…. എന്റെ ഫാന്റസി ഇന്നത്തേക്കുമായി അവസാനിക്കും…. ഇനിയുള്ള അവരുടെ കൂടി കാഴ്ച എന്റെ വീട്ടിലായതുകൊണ്ട്…. എനിക്കാണ് അഡ്വാൻടേജ്….. എന്തായാലും….. എന്റെ മനസ്സിൽ ഒരു പ്ലാൻ ഉണ്ട്…..
….
…..
ആദ്യത്തെ ദിവസം പ്ലാൻ ചെയ്തപോലെ..തന്നെ ഞാൻ ഇമ്മീഡിയേറ്റ resignation കൊടുത്തു..ഓഫീസിൽ….. ചെറിയൊരു അനിഷ്ടം ഉണ്ടായെങ്കിലും ഇപ്പോൾ അതിലും വലിയ കാര്യമാണ്… ചെയ്യാൻ പോകുന്നത്… ശ്രുതിയോട് കുറച്ചു കാര്യങ്ങൾ ഉള്ളതുകൊണ്ട്…. Resignation കൊടുത്തു എന്ന് മാത്രം പറഞ്ഞു…….
..
..
എന്തായാലും…. അതിനു ശേഷം…..എന്റെ ഒരു ഫ്രണ്ടിനെ കണ്ട്…. കുറച്ച് ഇലക്ട്രോണിക്സ് സാധനങ്ങൾ അറേഞ്ച് ചെയ്യാൻ ഏർപ്പാടാക്കി… എല്ലാം സെക്കൻഡ്‌സ് പുതിയതൊന്നും വേണ്ട….1,2 ടൈം യൂസ് ഉണ്ടാക്കൊള്ളൂ എന്ന് പ്രത്യേകം പറഞ്ഞിരുന്നു….
…
അതിന്റെ കുറച്ച് ചർച്ചകളും വേണ്ട ലിസ്റ്റും എല്ലാം കൊടുത്തു…..
.. അടുത്ത ദിവസം ഞാൻ അങ്കിളിനെ കണ്ട്….. കാര്യങ്ങൾ സംസാരിച്ചു…. പുള്ളി എന്നെ വിശ്വസിച്ചപോലെ ഞാൻ ആരെയും വിശ്വസിക്കാൻ തെയ്യാറല്ലാത്തതു കൊണ്ട്… ഞാൻ ഞങ്ങളുടെ കാര്യം പറഞ്ഞില്ല….. അങ്കിളിനോട്….. അയാളുടെ ഒരു ഡെയിലി റൂട്ടിൻ വാച്ച് ചെയ്യാൻ ഏർപ്പാടാക്കി……..
അയാൾ ആവശ്യപ്പെട്ട പണത്തിനുള്ള സമയവും ആവശ്യപ്പെടാനും ഏർപ്പാടാക്കിയിരുന്നു…..
…
അടുത്ത ദിവസം അയാൾ അവധി സമ്മതിച്ചെന്നും പറഞ്ഞ് അങ്കിൾ എന്നെ വിളിച്ചിരുന്നു….
…
അതിനിടക്ക് ശ്രുതിയും ഞാനും…. ഞങ്ങളുടെ പാർട്ടിക്ക് ഉള്ള…. കാര്യങ്ങൾ നീക്കാൻ കുറച്ച് ദിവസം മാറ്റി വെക്കേണ്ടി വന്നു…
….
…..
എങ്കിലും…. ഞാൻ മനസ്സിൽ കണ്ട കാര്യങ്ങൾ ഫോളോ അപ്പും ചെയ്യുന്നുണ്ടായിരുന്നു….
…
….
അങ്കിൾ കൃത്യമായി… ജോണിന്റെ ഒരു ഡെയിലിറി റൂട്ടിനെ എനിക്ക് തന്ന്….
….
അതെന്നെ കുറച്ച് നിരാശപ്പെടുത്തി….
അയാൾ ആകെ 1o 2o മണിക്കൂർ മാത്രമേ വീട്ടിൽ നിന്നും മാറി നിക്കുന്നുള്ളു… അതും.. വല്ല ബാറിലോ…. കടയിലോ … ഒകെ പോകുമ്പോൾ മാത്രം……അയാളുടെ വീട് കേറാൻ ഉള്ള എന്റെ പ്ലാൻ മൂഞ്ചി…