നീണ്ട ആലോചനക്കും…നാല്..ബിയറിന് ശേഷം…. ഞാൻ ഒരു conclusion എത്തി….
…
….
…..
അയാൾ ആന്റിയുമായി ബന്ധം തുടങ്ങിയത് നാച്ചുറൽ ആയിട്ടായിരിക്കണം… കാരണം ഭർത്താവ് ഇല്ലാത്ത ഭാര്യമാരെ വളക്കാനും കളിക്കാനും കുറേപേർ ഉണ്ടാകുമല്ലോ… ശെരിയാണ് അവരവരുടെ നീഡ്‌സ് ഉണ്ട്….
ഞാൻ ഓർത്തു…. കല്യാണം നടക്കുമ്പോൾ
ആന്റിക്ക് 20 എന്നാണ് അങ്കിൾ പറഞ്ഞത് അങ്ങനെ നോക്കുമ്പോൾ ആന്റിക് ഇപ്പോളും പറയത്തക്ക യേജ് ആയിട്ടില്ല അവരെ കാണാൻ ആണെങ്കിലും…. നമ്മുടെ മാല പാർവതിയെ പോലെയൊക്കെ ഇരിക്കും….. പക്ഷെ ആന്റിക് വേണ്ടപോലെ അഅങ്കിൾ ഇവിടെ ഉണ്ടായിട്ടില്ല എന്നുള്ളതാണ് പ്രശ്നം…. അതെന്തേങ്കിലും ആകട്ടെ…. അതല്ലല്ലോ ഇപ്പോളത്തെ പ്രശ്നം….
..
…. ഈ ബന്ധം എപ്പോൾ തുടങ്ങി….. എങ്ങനെ തുടങ്ങി എന്നുള്ളതൊക്കെ എനിക്കൂഹിക്കാവുന്നതേ ഒള്ളു… പക്ഷെ…. അയാളൊരു ഫ്രാഡ് ആണ് എന്നുള്ളത് ആന്റി അറിയാതെ…. അയാളെ സഹായിച്ചു… അയാളത് തരമാക്കി മുതലെടുപ്പ് തുടങ്ങി…. ഇപ്പോൾ നേരിട്ട്…. അങ്കിളിനെ ബ്ലാക്‌മെയ്ലിങ്ങും….
…. ഭാര്യ നഷ്ട്ടപെടുന്നതിനോടൊപ്പം… അങ്കിളിന്റെ പേടി… മാനം പോകുമെന്നുള്ളതും കൂടിയാണ്…. അവരുടെ വീഡിയോ ഉണ്ടെന്നു ഉള്ളത്… ഒരു തുറപ്പ് ചീട്ടാണ്…
…
അതുപോലൊരു തുറുപ്പു ചീട്ട് അയാൾ ഞങ്ങൾക്ക് വേണ്ടിയും കരുതി വെക്കില്ലെന്ന് ആര് കണ്ട്….
….
ആന്റിയെ പോലെ ശ്രുതി അയാൾക്കടിമ പെട്ട് നിക്കില്ലെന്നു എനിക്കറിയാം…. പക്ഷെ….. വീഡിയോ അയാളുടെ കൈയിൽ ഉണ്ടെങ്കിൽ അത് പ്രശ്നമാണ്….. ഇനി കാര്യങ്ങൾ ശെരിക്കും ആലോചിച്ചു വേണം മുന്നോട്ട് കൊണ്ടുപോകാൻ….. എ
ന്തായാലും….. ഞാൻ കുറച്ചു കാര്യങ്ങൾ തീരുമാനിച്ചു ഉറപ്പിച്ചു….. അങ്കിളിനെ വിളിച്ചു…. മറ്റന്നാൾ ഒരു മീറ്റിംഗ് അറേഞ്ച് ചെയിതു…… ആരും അറിയരുതെന്നു ഉറപ്പിച്ചു…. ശേഷം… നാളെ ഓഫീസിൽ പോയി ഒരു ഇമ്മേടിയേറ്റ്…. Resignation…. കൊടുക്കാൻ തീരുമാനിച്ചു…. ഇനി ഞാൻ ഇവിടെ വേണം… അത് മാത്രമല്ല… അയാൾ ഇനി മുഴുവൻ സമയവും എന്റെ നിരീക്ഷണത്തിൽ ആയിരിക്കണം…… ഞങ്ങൾ ഇവിടേം വിടുന്നതുവരെ
…
….
…..
എനിക്ക് പിറ്റേന്ന് മുതൽ ഒരു വല്ലാത്ത എനർജി ആയിരുന്നു….
എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല…. ജീവിതത്തിൽ ആദ്യമായി…. ഒരു വലിയ കാര്യം ചെയ്യാൻ പോകുന്നതുകൊണ്ടാണോ…. അതോ വേറൊരാളെ ഹെല്പ് ചെയ്യുന്നത് കൊണ്ടാണോ… എന്തായാലും…. അങ്കിളിന് ഹെല്പ് എന്നതിലും ഉപരി ഞങ്ങളുടെ ഒരു സർവായിവൽ കൂടിയാണിത്… എന്തായാലും ഞാനിത് ശ്രുതിയോട് പറയാൻ പോകുന്നില്ല……. ഇതിനു ഞാൻ ഒറ്റയ്ക്ക് മതി…. കാരണം…..