…
എനിക്ക് മനസിലായി അങ്കിൾ…. ഞാൻ വഴി ഇതൊരാൾ അറിയില്ല even ശ്രുതി പോലും… ഞാൻ ആലോചിച്ചിട്ട്.. ഒരു വഴിയേ ഒള്ളു… അങ്കിൾ അയാളോട് ഒരു മാസം സമയം ചോദിക്കു….. നമുക്കത്തിനു മുൻപ് ഒരു വഴി ഉണ്ടാക്കാം….
….
എങ്ങനെ…
…
അത് ഞാൻ ഒന്നാലോചിക്കട്ടെ അങ്കിൾ…
…
ഹ്ഹ്മ്മ്….
…
അങ്കിൾ പേടിക്കണ്ട എന്തെങ്കിലും വഴി നമുക്ക് കണ്ടുപിടിക്കാം……..
…
താങ്ക്യൂ കിരൺ.. എനിക്കിപ്പോളാണ് ഒരു ആശ്വാസം ആയതു….
…
അങ്കിൾ ഒരു കാര്യം കൂടി…. ബുദ്ധിമുട്ടാവില്ലെങ്കിൽ മാത്രം…
…
പറയു കിരൺ…
…
ആരാണ് ഈ വ്യക്തി…
…
കിരൺ അറിയും…ജോൺ..
…
വാട്ട് ദി….
…
യെസ് കിരൺ…. അയാളാണ്…. അത്… എങ്ങനെയാണു എന്നൊക്കെ ചോദിച്ചാൽ…
…
വേണ്ടങ്കിൾ….. നമുക്കത്തൊക്കെ പിന്നീടാകാം….. നമുക്കാദ്യം ഇതിനൊരു സൊല്യൂഷൻ കണ്ടുപിടിക്കാം…
…
…
ഓക്കേ കിരൺ ഞാൻ ഫ്രീ ആകുമ്പോൾ വരാം…. ശ്രുതിക്കു ഡൌട്ട് ഒന്നും തോന്നരുത്…
…
…
ഇല്ലെങ്കിൾ…. പിന്നെ നമുക്ക് ഇനിയുള്ള കാര്യങ്ങൾ ഇവിടെ വെച്ചു വേണ്ട…. പുറത്തെവിടെ എങ്കിലും മതി… പിന്നെ നമ്മളൊരുച്ചുള്ള മീറ്റിംഗ് വേറാരും അറിയണ്ട even ആന്റി പോലും…..
…
ഓക്കേ കിരൺ… താങ്ക്യൂ…
…
…
….
അങ്കിൾ പോയി കഴിഞ്ഞിട്ടും.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… ഇയാളിതുപോലൊരു ഫ്രാഡ് ആണെന്നുള്ളത്….
മൈ ഗോഡ്….
അപ്പോളാണ് ഒരു വിഷയം എന്റെ… ഓർമയിലേക്ക് വന്നത് ഇനി…. അയാൾ ശ്രുതിയെ ഇതുപോലെ ഉപയോഗിക്കാൻ…. തുടങ്ങിയാൽ…….. അയാൾ അവരുടെ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെങ്കിൽ……
ഈ ഫാന്റസി നിർത്താൻ നോക്കിയാൽ അയാൾ സമ്മതിച്ചില്ലെങ്കിൽ….. ദൈവമേ….. എന്താ ചെയ്യുക ഇനി….
അപ്പോ ഞാൻ എന്റെ ശ്രുതിയെ…. ഒരു ട്രാപ്പിലേക്കാണ് തള്ളി വിട്ടത് . .
..
നാളെ അങ്കിൾ വന്നു നിന്നതുപ്പോലെ ഞാനും വന്നു നിൽക്കേണ്ടി വരുമോ എന്ന് ഞാൻ സംശയിച്ചു…… പക്ഷെ അയാളിതുവരെ ശ്രുതിയോട് പണം ഒന്നും ആവശ്യപ്പെട്ടിട്ടില്ല ..
…
ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു. ..
…. ഏകദേശം….2 മണിക്കൂറിനു മേലെ ഇരുന്ന് ആലോചിച്ചു……4 ബീറും സഹായത്തിനായി എത്തി