അങ്കിൾ ജോൺ 6 [Thomas Shelby] [Climax]

Posted by

ഞാൻ എഴുനേൽക്കുമ്പോൾ….

സമയം..3 മണി…..

….

അന്ന് ഞങ്ങള്ക്ക് നല്ല പണിയുണ്ടായിരുന്നു…… വീട് ഫുള്ളും ക്ലീൻ ആക്കി…. ക്യാമറ… എല്ലാം തിരിച്ചെടുത്തു….. എല്ലാം വിഡിയോസും…. ലാപ്പിൽ.. കോപ്പി ചെയിതു…….. കണക്ട് ചെയ്തത് .. എല്ലാം ഊരി……..

….

ഒരു ഹെൽപർ അറേഞ്ച് ചെയ്തത് അനുസരിച് വീട് ഫുള്ളും ക്ലീൻ ആക്കി… കൊണ്ടുപോകണ്ടത് എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി…. ഏറെക്കുറെ ഒതുക്കി…. അന്നത്തെ ദിവസം…. ഞങ്ങൾ…. റസ്റ്റ്‌ എടുത്തു…..

പിറ്റേന്ന്….

ഇന്നാണ്… സുമ ആന്റിടെ ഹസ്ബൻഡ് ജോണിനെ കാണാൻ വിളിച്ചിരിക്കുന്നത്….

ഞാൻ ഉച്ച കഴിഞ്ഞ്…. പാർക്കിൽ വരാൻ പറയാൻ വിളിച്ചറിയിച്ചു…..

കുറച്ച് കഴിഞ്ഞപ്പോൾ… ആന്റിയും അങ്കിളും.. വീട്ടിലേക്കു വന്നു….

ആന്റി ശ്രുതിയെ…. പാക്കിങ്കിൽ ഹെല്പ് ചെയ്തുകൊണ്ടിരുന്നപ്പോൾ

…അങ്കിൾ

..

കിരൺ….

എന്താ അങ്കിൾ…

ജോൺ വിളിച്ചു…. ഇന്ന് വേണ്ട നാളെ മതി മീറ്റിംഗ് എന്ന് പറഞ്ഞു….

What….

അതേ….

ആ സമയത്ത് എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി

ഞാൻ സേവ് ചെയ്യാത്ത നമ്പർ…

ഹലോ…

ഞാൻ ജോൺ ആണ്….

ആര്… ജോൺ…. നിങ്ങളുടെ നെയ്‌ബർ…

….

ആഹ്… പറഞ്ഞോളൂ…

ഞാൻ ഒന്ന് അങ്കിളിനെ നോക്കി… പുള്ളി കേൾക്കാതിരിക്കാൻ… ഞാൻ…. മാറി നിന്നു…

നമുക്കൊന്ന് കാണണമല്ലോ കിരൺ…

Sure കാണാമല്ലോ… എപ്പോൾ….

..

ഇന്ന് ഉച്ച കഴിഞ്ഞ്….

ഓക്കേ… എവിടെ…

പാർക്കിൽ വന്നാൽ മതി… ഒരു 3 മണിക്ക്…

ഓക്കേ…

…..

അങ്കിൾ….

….

ആഹ്…. അയാൾ ഇന്ന് കാണണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക്…. ഇനി പിനെയാകാം ഞാൻ ഇന്ന് എന്തായാലും കഴിഞ്ഞു… ഒന്നു പുറത്ത് പോകുന്നുണ്ട്…. വരുമ്പോൾ…. കുറച്ച് കാര്യങ്ങൾ പറയാം…….

ശെരി കിരൺ…

അന്ന്…. അടുക്കലും പേറുക്കലും എല്ലാ ഉച്ചക്ക് മുൻപേ തീർത്തു…ഫുഡ്‌ പുറത്തു നിന്നു കഴിച്ചിട്ട്….. എല്ലാവരും റസ്റ്റ്‌ എടുക്കുന്ന ടൈമിൽ ഞാൻ ഒരാളെ കണ്ടിട്ട് വരാമെന്നു പറഞ്ഞ്…. എന്റെ ടാബും എടുത്ത്…. ജോണിനെ കാണാൻ വിട്ടു…

Leave a Reply

Your email address will not be published. Required fields are marked *