ബട്ട്..അത്… എനിക്കാത്തൊക്കെ താങ്ങാൻ കഴിയുമെന്നുള്ളത് കൊണ്ടല്ല… എനിക്ക് സുമയെ അത്രക്കും ഇഷ്ടമായതു കൊണ്ടാണ് അവളില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് ഉള്ളത് കൊണ്ടാണ്…..
…
ഇപ്പോ എന്താ അങ്കിൾ പ്രോബ്ലം….
…
അതിലേക്കാണ് കിരൺ ഞാൻ എത്തുന്നത്….
…
ഈ പറഞ്ഞ വ്യക്തിക്ക്… ഞാൻ അറിയാതെ… സുമ ഫിനാൻഷ്യൽ ഹെല്പ് ചെയ്തിരുന്നു….
ഹെല്പ് എന്ന് പറയുന്നതിലും നല്ലത്…. അയാൾ അവളെ യൂസ് ചെയിതു എന്നുള്ളതാണ്…
പലപ്പോഴും…. ഒകെ ആയി കുറെ സാമ്പത്തികമായി സഹായിച്ചപ്പോൾ അയാളത് ഒരു തരമാക്കി എടുത്ത്…. കുറെ അധികം പണം മേടിച്ചിട്ടുണ്ട് കിരൺ…. പക്ഷെ ഇപ്പോൾ…
…
ഇപ്പോളെന്താ അങ്കിൾ….
…
ഇപ്പോൾ…. അയാൾ ബ്ലാക്‌മെയ്ലിംഗ് ആയി … എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല…
…
അങ്കിൾ ഇത് ആന്റിക് അറിയുമോ…
…
No …. ഞാൻ അത് പറഞ്ഞാൽ അയാൾ അത്…. ഞാൻ ആ ബന്ധം ഉപേക്ഷിക്കാൻ വേണ്ടി… പറയുന്നതാണെന്നു വരുത്തി തീർക്കും….എന്നാണ് ഭീഷണി… മാത്രമല്ല… അയാൾ ഈ പണം ആവശ്യപ്പെട്ടത് എന്നോട് ആണ്… മാത്രമല്ല….. അവരുടെ സ്വകാര്യ വീഡിയോ വരെ അയാളുടെ കയ്യിലുണ്ട്… എനിക്കെന്ത് ചെയ്യാൻ കഴിയും കിരൺ….. എനിക്കെന്റെ സുമയെ നഷ്ടപ്പെടാൻ വയ്യ….
…
ഇനി അയാൾ ഒരു ഫ്രാട് ആണെന്ന് സുമ അറിഞ്ഞാൽ തന്നെ….. വീഡിയോ അയാളുടെ കൈയിൽ ഇരിക്കുന്നിടത്തോളം…. ഞങ്ങള്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്നാണ് ഞാൻ ആലോചിക്കുന്നത്…….
…
അങ്കിൾ ഇതിൽ ഞാൻ എന്ത് ഹെല്പ് ചെയ്യാനാണെന്നാണ് അങ്കിൾ ഉദ്ദേശിക്കുന്നത്…. ഫിനാൻഷ്യൽ ആണെങ്കിൽ ശ്രുതിയും അറിയാതെ ഒന്നും ചെയ്യാൻ കഴിയില്ല… മാത്രമല്ല…. ഈ പറയുന്ന വ്യക്തി ഇതിൽ നിർത്തുമെന്നു ഉറപ്പും ഇല്ലാലോ….
…
അതേ കിരൺ പറഞ്ഞത് ശെരിയാണ്…
…
അപ്പോൾ വേറെ ഒരു വഴിക്കൂടി നമ്മൾ കാണണം…
….
കിരണിന്റെ പരിചയത്തിൽ നമ്മളെ ഹെല്പ് ചെയ്യാൻ പറ്റിയ… ആളുകൾ i mean…. ക്രിമിനൽസ്… ഒരു… വീഡിയോ കൈക്കലാക്കാൻ കേൾപ്പുള്ള ആരെങ്കിലും… വേറെ ആരെയും വിശ്വസിച്ച എനിക്ക് ചോദിക്കാൻ പറ്റില്ല അതാണ്…. ഇത് വേറൊരാൾ അറിഞ്ഞാൽ അവർക്കാത്തൊരു ആഘോഷമാണ്….
…