അങ്കിൾ ജോൺ 6 [Thomas Shelby] [Climax]

Posted by

….

ഇത്…. ഇത്… റെസിഡൻസിൽ….. ജോലിക് വന്നുകൊണ്ടിരുന്ന…… ഒരു പാവം… ചേച്ചിയാണ്…. ഞങ്ങളുടെ വീട്ടിലും വരാറുണ്ടായിരുന്നു….. കുറച്ച് നാൾ മുന്നേ ഭർത്താവിന് സുഖമില്ലെന്ന് പറഞ്ഞു ജോലി നിർത്തി…..

….

ഇത്…. ഇത് റേപ്പ് പോലെ…. ഉണ്ട്… അയാൾ അവരെ ക്രൂരമായി… മർദിച്ചുകൊണ്ടാണ്….. ചെയ്യുന്നത്…. അവർ പൊട്ടി പൊട്ടി കരയുന്നുണ്ട……

എനിക്ക് എന്റെ തല കറങ്ങുന്നതുപോലെ തോന്നി…… ഇനിയും നിന്നാൽ പണി പാളും….. ഞാൻ….. ഇതെല്ലാം ഫോർമാറ്റ്‌ ചെയ്യാൻ തീരുമാനിച്ചു……. പിന്നെ ആലോചിച്ചപ്പോൾ ഫോർമാറ്റ്‌ ചെയ്താലും… അയാളത്…. റിക്കവർ ചെയ്യില്ലെന്ന് എന്താണുറപ്പ്… ഇത്രയും ചെയിതാൽ… അതിനാണോ പാട്….. ഞാൻ….. ഒന്നും മടിച്ചില്ല………. ആ…. ഹാർഡ് ഡിസ്ക് അതേപോലെ… അങ്ങ് ഊരി എടുത്ത്….. സിസ്റ്റം പഴേപോലെ….. അടച്ചു വെച്ച്…. ഡോർ ലോക്ക് ആക്കി ഇറങ്ങി…..

അയാളുടെ ഹാർഡ് ഡിസ്‌കും…2പെൻഡ്രൈവും… ഇപ്പോൾ എന്റെ കയ്യിലാണ്…..

….

ഏതാണ്ട് അര മണിക്കൂർ കൂടുതലായി.. ഞാൻ പൊന്നിട്ടു…..

ഞാൻ ചെല്ലുമ്പോൾ….. കുറേപേർ ഒക്കെ പോയിരുന്നു…… ജോണിനെ നോക്കി…. ഹാളിൽ ഒന്നും കണ്ടില്ല….. ഞാൻ ഒന്നുകൂടി….. കറങ്ങിയപ്പോൾ…. Patio..യിൽ ഇരിപ്പുണ്ടായിരുന്നു….. തായോളി….

…സുമ ആന്റിയും അങ്കിളും പോകാൻ ഇറങ്ങി….. വരുന്നത് കണ്ട്…..

കിരൺ…. എന്തായി….

അങ്കിൾ പേടിക്കണ്ട… മറ്റന്നാൾ….. എല്ലാം ശെരിയാകും…..

ഓക്കേ… താങ്ക്യൂ…. കിരൺ…

ശ്രുതിയും…. ആന്റിയും ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ…

എവിടർന്നു കിച്ചൂ…

ഞാൻ പുറത്ത്…. സംസാരിച്ച നിക്കുന്നുണ്ടായിരുന്നു….

….

അപ്പോൾ ശെരി കിരൺ ഞങ്ങൾ ഇറങ്ങട്ടെ…..

ശെരി അങ്കിൾ… ശെരി ആന്റി…..

അപ്പോൾ എല്ലാം പറഞ്ഞപോലെ…….

ഓക്കേ…

അവർ ഇറങ്ങിയപ്പോൾ തന്നെ ഞാൻ മെല്ലെ മുകളിലേക്കു പോയി….. ജോണിന്റെ പാന്റിൽ പഴേപോലെ കീ ഇട്ട്…. താഴേക്കു വന്നു…..

പോരുന്നതിനു മുൻപ്….. ക്യാമറ രണ്ടും ഓൺ ആക്കി…. ഒട്ടും കാണാൻ പറ്റില്ലെഞ്ഞ ഉറപ്പു വരുത്തി…..

….

സമയം……10.15 ആയി…. എല്ലാവരും പതിയെ ഇറങ്ങി….. ജോൺ നേരത്തെ ഇരുന്നിടത്തു തന്നെയാണ്… അതുകൊണ്ട്…. ആരും പുള്ളിയെ ശ്രെദ്ധിക്കുന്നില്ല…..

Leave a Reply

Your email address will not be published. Required fields are marked *