…
…..
പക്ഷെ അത് മാത്രമല്ല പ്രശ്നം…. ഞാൻ അവരുടെ ഈ കൂടി കാഴ്ച വേണ്ട എന്ന് വെക്കുമ്പോൾ കാരണവും ശ്രുതിയെ അറിയിക്കണം…. അത് ഗുണത്തെക്കാൾ ഏറെ ദോഷമാകാനും സാധ്യതയുണ്ട്…..
…
കാരണം….. അങ്കിളിന്റെ കണ്ടു കാര്യം ശ്രുതി അറിയും…. മാത്രമല്ല…. ശ്രുതി അയാളുടെ വീട്ടിൽ പോയത് അയാളൊരു വീഡിയോ ആക്കിയിട്ടുണ്ടോ എന്നുള്ളത് എല്ലാം അവളുടെ മനസിലും വരും…. ഇതെല്ലാം തുടങ്ങി വെച്ചതിന്റെ പേരിൽ ഞാനുമായുള്ള ബന്ധം വരെ ശ്രുതി വേണമെങ്കിൽ വേണ്ട എന്നുവെക്കും…… അപ്പോ… ഇതൊന്നും അറിയാതിരിക്കുന്നതാണ്… സേഫ്…… മാത്രമല്ല….. എന്റെ ഉള്ളിൽ ഉള്ള പ്ലാൻ പോലെ നടന്നാൽ….. ജോണിനെ എന്നത്തേക്കുമായി പൂട്ടാനും പറ്റും…… ഞങ്ങൾക്ക് അയാളുടെ ട്രാപ്പിൽ നിന്നും രക്ഷപെടാനുള്ള ഒരു ശ്രമവും ആവും……..
…
….
എന്തായാലും മുന്നോട്ട് തന്നെ….
…
….
അങ്ങനെ ഇനി വരുന്ന ഒരാഴ്‌ചക്കുള്ള തെയ്യാറെടുപ്പിലാണ് ഞാനും ശ്രുതി…
ശ്രുതി… കുറച്ച് ഡ്രസ്സ് എടുക്കാനും ഒകെ ആയി നടപ്പാണ്…. പരിപാടിക്കും… പിന്നെ അവളുടെ ഫ്രണ്ട്സിനു ട്രീറ്റ്….. വീട്ടിലേക്കു കുറച്ച് സാധനങ്ങൾ…… ഫുഡ് ഓർഡർ കൊടുക്കാൻ ഉള്ള നടപ്പ്…. അങ്ങനെ കുറെ…
…
….
ഞാൻ…. ഡ്രിങ്ക്സ് എല്ലാം അറേഞ്ച് ചെയ്യാൻ കുറച്ചുപേരെ ഏല്പിച്ചു….
.. പിന്നെ എന്റെ ഫ്രണ്ട്സിനുള്ള ട്രീറ്റ്…. പിന്നെ എന്റെ ഫ്രണ്ടിന്റെ കൈയിൽ നിന്നും…. ഒരു ക്യാമറയും…. ഒരു… ഗോപ്രോയും…. മേടിച്ചു….ഞാൻ ക്യാമറ വേറെ വെക്കാത്ത സ്ഥലത്ത് ആണെങ്കിലും എനിക്ക് കാര്യങ്ങൾ അറിയണമല്ലോ…..
…
….
എന്തായാലും…. കഴിഞ്ഞ….4,5 ദിവസങ്ങൾ കൊണ്ട് തന്നെ…. എന്റെ തിരക്കുകളെല്ലാം…. ഞാൻ മാറ്റി വെച്ചു……..
നാളെയാണ് പരുപാടി… ഞാൻ ലാസ്റ്റ് ആയി അങ്കിളിനെ ഒന്ന് കാണാൻ വേണ്ടി പുറത്തേക്കു പോയി….
…
…
ഞങ്ങൾ നാളെ ഉള്ള എന്റെ പ്ലാൻ എന്താണെന്നു പറയാൻ ആണ് പോകുന്നത് എല്ലാം മുഴുവനായി പറയാൻ പറ്റില്ലാത്തതുകൊണ്ട്………. അയാളെ ഡിസ്ട്രാക്ട് ചെയ്‌തു….. കാര്യം നടത്താൻ ആണ് പ്ലാൻ എന്ന് മാത്രം പറഞ്ഞ്…… പാർട്ടിക് കഴിഞ്ഞ് …അതായതു… മറ്റന്നാൾ വരെ എനിക്ക് ടൈം തന്നാൽ…. എല്ലാം ഞാൻ ശെരിയാക്കി തരാമെന്നു ഉറപ്പും കൊടുത്തു… അങ്ങനെ സംസാരിച്ചു ഞങ്ങളുടെ ഒരു ബിയർ അടിച്ചോണ്ട് ഇരിക്കുമ്പോളാണ് ശ്രുതിയുടെ ഒരു മെസ്സേജ്..