പിറകിലെ കൺട്രോളർ മൈന്റൈൻ ചെയുന്ന അൻവർ ആദാമിന്നോട് പറഞ്ഞു….
വിക്കി : നീ പോടാ ചെർക്കാ അവ്ടെന്നു… നിന്നെ നാട്ടിലേക് കുട്ടുന്ന കാര്യം ഞാൻ ഒന്ന് ആലോചിക്കട്ടെ…😏
അൻവർ : അയ്യോ ചതിക്കല്ലേ മാഷേ ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ.😮💨
ഹരി : എന്റെ വിക്കി സാറെ അവനെ വിട്ടേക്ക് പാവം… ഹഹഹാ..😜
വിക്കി : എടാ.. ഹരി നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ വിക്കി സാറെ വിക്കി സാറെ എന്ന് വിളിക്കല്ലേ എന്ന് അത് കേൾക്കുമ്പോ തന്നെ ഒരു വിക്ക് ഉള്ളപോലെ…🤧
അത് കേട്ട് ആദമും അവരും ചിരിച്ചു 🤣🤣
ഇതേ സമയം തന്റെ മുൻപിൽ ഉള്ള TNRS ചെക്ക് ചെയുക ആയിരുന്നു ചിശോ…
( TNRS- typhoon navigation radar system ഇത് ചുയലികാറ്റും മറ്റു പ്രകൃതി ക്ഷോഭവും ഡീറ്റെക്റ്റ് ചെയ്യുന്നു🌀 )
പെട്ടെന്ന് ആ റഡാറിലെ navigation സെൻസർ പച്ച ലൈറ്റിൽ നിന്നും മഞ്ഞ ലൈറ്റിലേക് മാറി… ശേഷം…അത് ഓറഞ്ചിലേക്കും മാറി റഡാർ സ്‌ക്രീനിൽ ‘typhoon in the circle’ എന്ന ഓപ്ഷനിൽ ചുയലികാറ്റിന്റെ സാനിധ്യം ഉള്ളതായി കാണിച്ചു caution “TM 10%” 🌀എന്നാൽ ചുയലികാറ്റ് ലൊക്കേഷൻ റഡാരിൽ കാണിക്കുന്നില്ല
(TM= typhoon monitor ചുയലികാറ്റ് സാധ്യത )
TM 20%……..🌀
റഡാറിലെ percentege കുടി വരാൻ തുടങ്ങി
ചിശോ ഇത് കണ്ടു പേടിച്ചു കൊണ്ട് അടുത്ത് ഉള്ള തന്റെ കുഞ്ഞു മോളുടെ ഫോട്ടോ നോക്കുന്ന ആൽബിനെ വിളിച്ചു…
ചിശോ : albin take a look at this shit man…
ഇത് കേട്ട ആൽബിൻ കയ്യിലുള്ള ഫോട്ടോ എടുത്തു വച്ചു കൊണ്ട് ചിശോയുടെ മുൻപിൽ ഉള്ള റഡാർലേക് നോക്കി..ചുയലി കാറ്റ് ഡീറ്റെക്ട് ചെയ്തിരിക്കുന്നു
TM40%🌀
എന്നാൽ അവൻ ഞെട്ടിയത് അത് കണ്ടല്ല navigation സ്‌ക്രീനിൽ ചുയലികാറ്റിന്റെ ലൊക്കേഷൻ കാണിക്കുന്നില്ല….
ചിശോ : where is the fu**ing location man