അർജുൻ: ഹലോ പറയടാ മോനെ ചേട്ടാ.
അരുൺ: അജു നീ എവിടാ.
അർജുൻ: വീട്ടിൽ തന്നെ ഉണ്ട് എന്നാടാ?
അരുൺ: ഒന്നുമില്ല ഇന്ന് ഇനി ആരെയും കൊല്ലാനും തല്ലാനും ഒന്നും ഇല്ലെ എന്ന് അറിയാൻ ചൊതിച്ചത് ആണ്.
അർജുൻ: ഒന്നും ഇതുവരെ വന്നിട്ടില്ല. വന്നാൽ പറയാം കേട്ടോ വക്കീലെ. നീ വിളിച്ച കാര്യം പറയട മനുഷ്യന് ഉറങ്ങണം
അരുൺ: നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല മറ്റുള്ളവരെ ദ്രോഹിക്കാൻ മാത്രം അല്ലേ അറിയൂ
അർജുൻ: ചേട്ടാ വേണ്ടാ നമ്മൾ തമ്മിൽ ഇങ്ങനെ ഉള്ളത് സംസാരിക്കില്ല എന്ന് പറഞ്ഞിട്ടുള്ളത് ആണ് കേട്ടോ
അരുൺ: ആഹ് എന്തേലും ഒക്കെ ചെയ്യ്. പിന്നെ ഞാൻ വിളിച്ചത് വേറെ ഒരു കാര്യം പറയുവാൻ ആണ്. ഞങ്ങൾടെ ബന്ധം ആതിയുടെ വീട്ടിൽ സമ്മതിച്ചു.
അർജുൻ: ആഹ ഒരു തല്ലോഴിവായി. സമ്മതിച്ചില്ല എങ്കിൽ അവൾടെ തന്തയെ തല്ലി സമ്മതിപ്പിക്കാം എന്ന് കരുതി ഇരിക്കുവായിരുന്ന്
അരുൺ: പോടാ അവിടുന്ന്. നീ പറയുന്നത് മുഴുവൻ കേൾക്കൂ. ഞങ്ങൾ രണ്ടുപേരും കൂടി ഒന്ന് കമ്പം തേനി വരെ പോകുവാ. ഒരു ചെറിയ ട്രിപ്പ് നീ വരുന്നോ എന്ന് ചോതിക്കാൻ വിളിച്ചു എന്നെ ഉള്ളൂ.
അർജുൻ: ഇല്ലട നിങൾ പോയി അടിച്ചുപൊളിച്ചു വാ. ഞാൻ ഇല്ല. പിന്നേ…..
അരുൺ: എന്താടാ?
അർജുൻ: കൺട്രോൾ പോയി ആ പെങ്കൊച്ചിനെ കൊല്ലരുത് കേട്ടോ ഒരു മയത്തിൽ ഒക്കെ മതി
അരുൺ: പോ മൈരെ. ഞാൻ നിന്നെ പോലെ അല്ല
അർജുൻ: അതാ പറഞ്ഞെ കൺട്രോൾ വേണം എന്ന്
അരുൺ: ആ അപ്പൊൾ നീ വരുന്നില്ല അല്ലേ? എന്നാല് ശെരി വന്നിട്ട് കാണാം
അർജുൻ: ആ ശെരി ശെരി… പിന്നെ നിൻ്റെ വീട്ടിൽ ഞാൻ കിടക്കുന്ന മുറിയിൽ കോണ്ടം കാണും എടുത്തോ ആവശ്യം വരും
അരുൺ: ഈ മൈരു ചെക്കൻ. പോടാ