അജയ് അടിച്ചൊഴിച്ചത് അവളുടെ കൂതിക്കുള്ളിലേക്ക് തന്നെയായിരുന്നു… ….
***** ****** ******* *******
മുറ്റത്ത് ഇളകി കിടന്നിരുന്ന ഇന്റർലോക്ക് ബ്രിക്സ് തട്ടിത്തെറിപ്പിച്ച് കാർ വന്നു നിന്നു…
ക്ഷീണിതനും പരിഹാസിതനുമായി രാജീവ് കാർ ഓഫ് ചെയ്ത് സിറ്റൗട്ടിലേക്ക് കയറി…
പുറത്ത് വെളിച്ചം ഉണ്ടായിരുന്നില്ല…
തൊട്ടപ്പുറത്ത് പട്ടാളക്കാരൻ തൂങ്ങിച്ചത്ത വീട് പ്രേത ഭവനമായി ഇരുട്ടിൽ നില്ക്കുന്നതു കണ്ട് അയാൾ ബല്ലടിച്ചു…
ഹാളിൽ പ്രകാശമുണ്ടായിരുന്നു…
ഒരു മിനിറ്റു കഴിഞ്ഞിട്ടും ട്രീസ വരാത്തതിനാൽ രാജീവ് വാതിൽ തള്ളി നോക്കി…
വാതിൽ അകത്തേക്ക് തുറന്നു പോയി… ….
ഒരപകടത്തിന്റെ ചൂര് അടിച്ചാലെന്നവണ്ണം, അയാളെ ഒന്ന് കുളിരു കോരി…
അയാളറിയാതെ തന്നെ ഒന്നു പിന്നിലേക്ക് നോക്കിപ്പോയി…
പിന്നിൽ ഇരുട്ടു മാത്രം……………..!
ഹാളിലേക്ക് രാജീവ് കാലെടുത്തു വെച്ചതും പിന്നിൽ വാതിലടഞ്ഞു…
നടുങ്ങി പിൻ തിരിഞ്ഞ രാജീവിനു മുന്നിലേക്ക് , വാതിലിനു മറവിൽ നിന്നും തീപ്പന്തം പോലെ ട്രീസ വന്നു… ….
അവളുടെ മുഖം കണ്ട് രാജീവ് ഒന്ന് ഭയന്നു..
“ നീ എന്താ വല്ലാതെ… ….?””
രാജീവ് സംശയത്തോടെ തന്നെ അവളെ നോക്കി…
അവൾ ശരീരത്തിനു പിന്നിലായി എന്തോ ഒളിപ്പിച്ചു പിടിക്കുന്നതായി അയാൾക്കു തോന്നി …
അകത്തു തോന്നിയ സംശയം അയാൾ പുറമേ പ്രകടിപ്പിച്ചില്ല..
“” എന്താ മോളേ പറ്റിയത് ….?”
അയാൾ ചോദ്യത്തോടെ ഒരടി അവൾക്കടുത്തേക്ക് വെച്ചു..
“ ആരടാ നിന്റെ മോള്………..?””
തീപ്പന്തത്തിൽ നിന്നും സ്ഫുലിംഗങ്ങൾ ചിതറി…
ട്രീസയുടെ മുഖഭാവവും വാക്കുകളും കേട്ട് രാജീവ് അമ്പരന്നു…
“” ഇതാരുടേയാ രാജാവേ……………..?””
ട്രീസയുടെ വിളിയിൽ പരിഹാസമാണെന്ന് രാജീവ് തിരിച്ചറിഞ്ഞു…
പിന്നിൽ മറച്ചു വെച്ച കൈ ട്രീസ മുന്നിലേക്ക് , നീട്ടി…
കിച്ചൺ നൈഫിൽ കോർത്ത് ഒരു പാന്റീസ് തന്റെ മുന്നിലേക്ക് വന്നത് രാജീവ് കണ്ടു..
അയാളൊന്നു കിടിലം കൊണ്ടു…
അനാമികയുടെ പാന്റീസ്……..!
തന്റെ ഇന്നത്തെ കണി വളരെ മോശമാണെന്ന് രാജീവ് മനസ്സിലോർത്തു..
“” അത്……. നിന്റെയല്ലേ……..?”
രാജീവ് അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു…