ഞാൻ : അഹ് മൈരേ ഒന്ന് അടങ്ങു
വിഷ്ണു : ടൈം 11 ആയി 12 ന് ഇറങ്ങണം നിന്നെ വിളിച്ചിട്ട് എനിക്കണ്ടേ ബാക്കി സാധനം ഞങ്ങൾ അടിച്ചു
അഖിൽ : വേഗം പല്ലുതേച്ചു ഫുഡ് അടിച്ചു വാ ഇറങ്ങാം..
ഞാൻ വേഗം പല്ലുതേച്ചു ഒന്നും രണ്ടും ഒക്കെ കഴിഞ്ഞു നേരെ ഫുഡ് അടിച്ചു. ഞങ്ങൾ ബാഗ് ഒക്കെ പാക്ക് ആക്കി ഇറങ്ങി
വീട്ടിൽ എത്തുന്നത് വരെ ഇന്നലെ നടന്നതാണ് എന്റെ ചിന്തയിൽ…
അഖിൽ : ഡാ മൈരേ നിന്റെ വീടെത്തി നീ എന്താ പകൽകിനാവ് കാണണോ പൂറ
ഞാൻ : എത്തിയോ നല്ല തലവേദന അതാ
ഞാൻ ബാഗ് എടുത്ത് കാർ നിന്നും ഇറങ്ങി നടന്നു
റോഷൻ : ഡാ ഇങ് വന്നേ
ഞാൻ : എന്താ ഡാ
റോഷൻ : നീ ഒക്കെ അല്ലേ പ്രശ്നം ഒന്നും ഇല്ലാലോ അല്ലേ
ഞാൻ : ആഹ്ഹ് അതെന്താടാ മൈരേ അങ്ങനെ ഒരു ടോക്ക്
റോഷൻ : അല്ല ഇന്ന് രാവിലെ മുതൽ നീ ഇവിടെ ഒന്നും അല്ല
ഞാൻ : പോ മൈരേ നിനക്ക് തോന്നിയാത എന്നാ ശെരി നിങ്ങൾ വിട്ടോ
ഞാൻ നേരെ വീട്ടിലേക്കു വച്ചു നടന്നു
കാളിങ്ബെൽ അടിച്ചു നോക്കി ആരോ ഡോർ തുറന്നു തന്നു
ആളെ കാണുന്നില്ല
ഞാൻ നേരെ അകത്തു കയറി വാതിൽ അടച്ചു അപ്പൊ ദാ നാൻസി സ്റ്റെപ് കയറി പോകുന്നു
ഞാൻ : ഡി നിനക്ക് എന്താ ഒന്ന് വാതിൽ തുറന്നു പൊറത് വരാൻ മടി
അവൾ : നിന്റെ ഫുഡ് അവിടെ ഉണ്ട് എടുത്ത് കഴിച്ചോ മമ്മി ഇവിടെ ഇല്ല മരണവീട്ടിൽ പോയേക്കുവാ
ഞാൻ : നീ എന്റെ കെട്ട്യോൾ അല്ലേ നീ എടുത്ത് താ ഫുഡ്
അവൾ : എനിക്ക് തലവേദന യാ
എന്നെ ഒന്ന് നോക്കാതെ അവൾ സ്റ്റെപ് കയറി പോയി
ഞാൻ കുറച്ചു നേരെ അവളെ നോക്കി നിന്നു ഇവൾക്ക് ഇത് എന്താ പറ്റിയെ