ദി ഡിമോൺസ് 1 [Eren yeager]

Posted by

ഞാൻ : ഞാൻ ഇപ്പൊ ഇപ്പൊ കണ്ടത് ഞാൻ

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ശരീരം മരവിച്ചു

എന്റെ ജീവന് തുല്യം സ്നേഹിക്കുന്ന നാൻസിയുടെ മരണം ഞാൻ മുന്നിൽ കണ്ടു എന്റെ കൈ കാലുകൾ തളരാൻ തുടങ്ങി

ഷോരി : ഹർഷൻ സ്വപ്നത്തിൽ പോലും കാണാൻ ആഗ്രഹികത്താണ് ഇപ്പൊ കണ്ടത് എന്ന് അറിയാം ഇങ്ങനെ ഒന്നും ആവാതിരിക്കാൻ ഒന്നേ ചെയ്യാൻ ഉള്ളു ആ വാൾ ഉയതേയുന്നേൽക്കണം

 

കുറച്ചു നേരം ഞാൻ കണ്ണുനീർ തായേക് ഉറ്റി വിഴുന്നേത് നോക്കി നിന്നു

 

ലോന : ഹർഷൻ ഒന്നും പറഞ്ഞില്ലാലോ

 

(ഞാൻ ഒന്നും മിണ്ടിയില്ല)

 

ആകിൻ : ഹർഷ….

 

ഞാൻ പതിയെ തലയുയർത്തി എഴുനേറ്റു നിന്നു അവരെ നോക്കി കൊണ്ട് പറഞ്ഞു

 

ഞാൻ : എനിക്ക് ജീവൻ ഉള്ളടത്തോളം ലുമിനാസ് അല്ല അവന്റെ തന്ത ആയാലും എന്റെ പെണ്ണിന്റെയും ഭൂമിയിലെ മനുഷ്യരെയും ഹായാക്കി വംശകരെയും നേരെ അവന്റെ ഒരു വിരൽ അനങ്ങണേൽ ഈ എന്റെ തല ആറ്റു വിയണം

ഞാൻ എന്താ ചെയെണ്ടേ

എന്ന് ഒറ്റവാക്കിൽ അവരോടായി പറഞ്ഞു

 

ഷോരി : ഒരു രാത്രി പൂർണ ചന്ദ്രനെ വട്ടം ചുറ്റും ഏഴു വാൽനക്ഷത്രം നിന്റെ ശ്വാസകതി കുടും ഇതാണ് അതിന്റെ അടയാളം ഇത് സംഭവിച്ചാൽ അന്നേക്കു 3നാൾ അതിനു ഉള്ളിൽ വാൾ ഉയർത്തെഴുനേൽപ്

ഞാൻ : അത് എവിടെയാ ഉള്ളെ

യോറിൻ : ഹിമാലയ തെക്കു പടിഞ്ഞാറെ മലകൾക്കിടയിൽ ഉള്ള കാട് താണ്ടിയാൽ നിന്റെ മുന്നിൽ ഒരു ഗുഹ കാണപ്പെടും മറ്റാരും തന്നെ കാണാത്ത എന്നാൽ നിന്റെ വരവും കാത്തിരിക്കുന്ന ഒരു ഗുഹ ..കൂടെ അവിടെ നിന്നെ കാത്തു ഒരാൾ ആ വാളിനു കാവൽനിൽക്കുന്ന (ദൂഹ) എന്ന ആളും അയാളെ നീ ആ വാളു കൊണ്ട് വദിക്കണം കൂടെ നിന്റെ വലത്തെ കൈയിലെ രക്തവും

ഞാൻ : കൊല്ലണോ എന്തിന്

അകിൻ :അതാണ് താക്കോൽ വാൾത്തറയിൽ ദുഹായുടെ രക്തവും നിന്റെ കൈയിലെ രക്തവും ആവുന്നതോടെ വാൾ ഉയർത്തപ്പെടും നിനക്കു വേണ്ട എല്ലാ ഉത്തരവും അപ്പൊ വന്നുച്ചേരും

Leave a Reply

Your email address will not be published. Required fields are marked *