ദി ഡിമോൺസ് 1 [Eren yeager]

Posted by

അങ്ങനെ അടിച്ചു ഹാങ്ങോവറിൽ ഉറങ്ങി എഴുനെതാപ്പോ ഒരു 9മണി ആയി

അങ്ങനെ ചിക്കൻ ഒക്കെ ഗ്രിൽ ആക്കി ഫുൾ സെറ്റ് ആയിട്ട് ഓൾഡ്മോങ്കുംഎടുത്ത് ബാൽക്കണിയിൽ പോയി ഇരുന്നു അപ്പോയെക്കും 12 ആയിരുന്നു

അഖിൽ : അളിയാ ഇതൊന്നു പൊട്ടിച്ചേ

വിഷ്ണു : എന്റെ വാണമേ ഒരു കുപ്പി പൊട്ടിക്കാൻ അറിയാത്ത നിന്നെ എങ്ങനെ ആണെടാ പെണ്ണ് കെട്ടിക്കുന്നെ ഇങ് താ

എല്ലാവരും ചിരിച്ചു

റോഷൻ : ഇന്ന് എങ്ങാനും കിട്ടുമോ തമ്പ്രാ…

അവൻ വിഷ്ണുവിനോട് കൈ കൂപികൊണ്ട് പറഞ്ഞു അങ്ങനെ ഓരോന്നും അടിച്ചു ചിക്കൻ എടുത്ത് കഴിച്ചു അങ്ങനെ ഒരു 5 6 പെഗ് കേറി

റോഷൻ : മുത്തേ പൊന്നെ പിണങ്ങല്ലേ എന്തെ കുറ്റം ചെയ്തു ഞാൻ തന്നന്നെ തന്നേനെ…എടാ അവൾ എന്നെ തേച്ചെടാ

അഖിൽ : ശോ കഷ്ടമായി പോയല്ലോ അളിയാ

വിഷ്‌ണു : എടോ മൈരേ അഖിൽ പൂറ അതിനു ഈ മൈരേൻ ലൈൻ ഇല്ലാലോ പിന്നെ ആരു തെക്കും ഇല്ലാത്ത കാമുകിയെ ഓർത്തു കരയുന്നു വാണം

അഖിൽ : അത് ശെരിയാണല്ലോ എന്റെൽ 4ലൈൻ ഉണ്ട് അളിയാ ഒന്ന് നീ എടുത്തോ

ഞാൻ : എടോ മൈരുകളെ നിങ്ങൾ എല്ലാരും ഫിറ്റ്‌ ആണ് ഒന്ന് മിണ്ടാതെ ഇരിക് ഓഹ് നാശം

റോഷൻ : ഡാ പൂറി മകളെ അപ്പം തിന്നപോരെ കുഴിന്റെ ഉള്ളിൽ കുണ്ണ കേറ്റാൻ നോക്കണോ മൂരാച്ചികളെ പിന്നെ അഖിൽ തന്റെ നാല് ലൈൻ നിന്റെ ആസനത്തിൽ ഇട്ടു പൊട്ടിക്കെടാ പൂറ നിന്റെ തൊലിഞ്ഞ ലൈൻ പിന്നെ മിസ്റ്റർ ഹർഷൻ iam not out fit….if you fit you’re outoff range.. Yes you’re bloody പട്ടി ചെറ്റേ നായിന്റെ മക്കളെ

എന്താടാ നീയ്യൊക്കെ വിചാരിച്ചേ ഈ റോഷൻ പെണ്ണ് കിട്ടൂലന്നോ you know iam the champion off www.fairytale don’t political ethics to me Rascal’s

ഞാൻ : ഓഹ് ഞാൻ അപ്പോയെ പറഞ്ഞതാ ഇവന് നാലു പെഗ് കൊടുത്താ മതീന്ന്

റോഷൻ : ഓഹ് അപ്പൊ നമ്മൾ പുറത്തായി അല്ലെ നമ്മളില്ലേ

ഞാൻ : ഡാ പട്ടി രാജമാണിക്യം കളിക്കാതെ എണിച്ചു പോടാ പോയി കിടന്നോ റൂമിൽ

വാ

എന്നിട്ട് ഞാൻ അവനെ പിടിച്ചു എണീപ്പിച്ചു കൂടെ അവരും വന്നു റൂമിൽ കൊണ്ട് പോയി കിടത്തി അവിടെന്നും എന്തൊക്കെയോ പറയണ്ടായിരുന്നു അവൻ കൂടെ അവന്മാരും എന്താണ് അറിയില്ല എനിക്ക് ഈ അടുത്ത് ആയി എത്ര അടിച്ചാലും ഫിറ്റ് ആവുന്നില്ല

വിഷ്ണു : അളിയാ അഖിലേ മുന്നിലെ ഡോർ തുറന്നു കിടക്കുവാ ഒന്ന് പുട്ടിയിട്ട് വാ

അഖിൽ : നിന്റെ തന്തയോട് പറയടാ പൂറ

ഞാൻ : ഒഹ്ഹ്ഹ് എന്റെ കൊച്ചു മൈരുകളെ ഒന്ന് മിണ്ടാതെ കിടക്ക് ഞാൻ അടച്ചോളാം

എന്നിട്ട് അവർ അവിടെ കിടന്നു ലൈറ്റ് ഓഫ് ആക്കി ഞാൻ ബാൽക്കണിയിൽ പോയി ബാക്കി കുപ്പി എടുത്ത് അകത്തു വച്ചു ഡോർ അടച്ചു എന്നിട്ട് തായേക് പോയി മുന്നിലെ ഡോർ അടച്ചു തിരിഞ്ഞു നടന്നു പെട്ടെന്ന് പുറത്ത് നിന്നും ഒരു സൗണ്ട് കേട്ടു പക്ഷെ അത് കാര്യം ആകാതെ ഞാൻ തിരിഞ്ഞു നടന്നു ആ സൗണ്ട് കുടി വന്നു

ഗിർ ഗിർ ഗിർ…….

ഞാൻ പതിയെ ഡോർ തുറന്നു പുറത്ത് ഇറങ്ങി ചുറ്റും ഇരുട്ട് നല്ല മഞ്ഞു കാറ്റും ചീവിടിന്റെയും മറ്റു പ്രാണി മൃഗതികളുടെ ശബ്ദം മാത്രം

ഞാൻ ഞാൻ സൗണ്ട് കേൾക്കുന്ന ഭാഗത്തേക്ക് ഫ്ലാഷ്ലൈറ്റ് ഓൺ ആക്കി നോക്കി പെട്ടെന്ന് ഡോർ അകത്തു നിന്നും അടഞ്ഞു

ഞാൻ : എടാ പൂറൻമാരെ തുറക്കെടാ പട്ടികളെ ഞാൻ ഇവിടെ ഒറ്റക്കാ നായിന്റെ മകളെ തുറക്ക് കളിക്കല്ലേ ഇതൊക്കെ നിങ്ങൾടെ പ്ലാൻ ആയിരുന്നു അല്ലെ

( ഞാൻഎന്റെ ഫോൺ എടുത്ത് വിളിച്ചു നോക്കി എടുക്കുന്നില്ല)

എടാ മൈരുകളെ കതകു തുറക്കെടാ

പെട്ടെന്ന് ഗിർ ഗിർ വിടും ആ സൗണ്ട് ഒരു മൃഗത്തിന്റ ഗർജനം

ഞാൻ അങ്ങോട്ടു ലൈറ്റ് അടിച്ചു നോക്കി ആ കാഴ്ച കണ്ടതും എന്റെ കുട്ടൻ പാന്റിൽ ഒരു തുള്ളി മുത്രം ഉറ്റിച്ചു കൈ കാലുകൾ വിറച്ചു വിയർത്തു അതെ ഞാൻ അന്നു വയലിൽ കണ്ട അതെ രൂപം ഒറ്റക്കണ്ണൻ എന്റെ തൊട്ടു മുമ്പിൽ

എടാ നായിന്റെ പട്ടി മക്കളെ വാതിൽ തുറക്ക് ഞാൻ ഇപ്പൊ ചാവും പെട്ടെന്ന് അത് എന്റെ നേർക്കു ഓടി വന്നു പിന്നെ അവിടെ ഒരു നേരം പായക്കാതെ ഞാൻ നേരെ മുകളിലേക്ക് ഓടി അത് എന്റെ പിന്നാലെ വന്നു പൂളിന്റെ അവിടെ എത്തി ഇനി ഓടിയാൽ ഷോക്ക് അടിക്കും കാരണം റിസോർട്ടിന്റർ ചുറ്റും ഇലക്ട്രിക് കമ്പി കൊണ്ട് കമ്പി വേലി കിട്ടിയിരുന്നു വന്യ ജീവി ശല്യം ഇല്ലാതിരിക്കാൻ അത് രാത്രിയിൽ ഓൺ ചെയ്ത് വെക്കും

ഇനി എന്ത് ചെയ്യും എന്റെ കാലുകൾ തമ്മിൽ കൂട്ടി മുട്ടി എനിക്ക് മാത്രം എന്താ ഇങ്ങനെ ഒക്കെ നടക്കുന്നെ കുറച്ചു കഴിഞ്ഞു അത് എന്റെ നേർക്കു ഓടി വന്നു ഞാൻ എന്റെ കണ്ണുകൾ ഭയത്താൽ അടഞ്ഞു ഏതാനും നിമിഷം കൊണ്ട് എന്റെ മരണം ഞാൻ കാത്തിരുന്നു പെട്ടെന്ന് വലിയ ശബ്ദം ആ മനുഷ്യമൃഗം ആർത്തു വിളിച്ചു കുറച്ചു നേരത്തേക്ക് നിശബ്ദതത ഞാൻ കണ്ണുകൾ പതിയെ തുറന്നു എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ആ ഒറ്റക്കണ്ണൻ ഇപ്പൊ എന്റെ മുമ്പിൽ അതിന്റെ ശിരസ്സ് ആറ്റു മുറിഞ്ഞു വീണു കിടക്കുന്നു കൂടെ പച്ച രക്തവും കൂടാതെ അതിന്റെ തലയിൽ നിന്നുംതലച്ചോർ പൊട്ടി ഒലിക്കുന്നു ഇവിടെ എന്താ ഇപ്പൊ ഉണ്ടായേ ഞാൻ നോക്കുമ്പോ അതിന്റെ അടുത്ത് ആയി ഒരു വലിയ വാൾ തെറിച്ചു കിടക്കുന്നു അതിൽ മുഴുവൻ അതിന്റെ രക്തം ഞാൻ ചുറ്റും നോക്കി ആരോ അതിനെ വാളുകൊണ്ട് എറിഞ്ഞു അതിന്റെ തല അരുത് മാറ്റിയിരിക്കുന്നു

ഞാൻ അവിടെ നിന്നും കുറച്ചു മാറി ചുറ്റും നോക്കി എന്നിട്ട് ഉറക്കെ ചോദിച്ചു

ആരാ അത് ചോദിച്ചത് കേട്ടില്ലേ ആരാണ് നിങ്ങൾക് എന്താ വേണ്ടത് എന്നെ കൊന്നോ കൊറച്ചു ദിവസം ആയി എനിക്കു ജീവിതത്തിൽ ആരും വിശ്വസിക്കാത്ത കാര്യങ്ങൾ നടക്കുന്നു നിങ്ങൾക് എന്താ വേണ്ടത് ചോദിച്ചത് കേട്ടില്ലേ ഞാൻ ഒരു പ്രാന്തനെ പോലെ അലറി

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം പെട്ടെന്ന്

“Norohe nahek norohe”

ശാന്തൻ ആയാലും

പിന്നിൽ നിന്നും വന്നാ ആ വിജിത്രമായ ഭാഗത്തേക്കു നോക്കി ഞാൻ ഒരു നിമിഷം പകച്ചു നിന്നും നാലു മനുഷ്യരൂപം സുന്ദരം ആയ നാലു മുഖങ്ങൾ രണ്ട് ആണും രണ്ടു പെണ്ണും ഉറച്ച ശരീരം കൂടെ വാളുകളും

ഞാൻ : ആരാ നിങ്ങൾ ഒക്കെ ആരാ നിങ്ങൾക് എന്താ വേണ്ടേ പോ എന്റെ അടുത്തേക് വരരുത്

ഷോരി : ‘Lohena Nahek lohena neo shori imaki”

പേടിക്കാതെ ഇരിക്കു എന്റെ പേര് ഷോരി എന്നാണ്

ഞാൻ : എന്ത് എനിക്ക് ഒന്നും മനസിലാവുന്നില്ല നിങ്ങൾ പറയുന്നത് നിങ്ങൾ മനുഷ്യരാണോ

ലോന : shori imke thaek vom loyina menu aemi lufino

ഷോരി അവനു നമ്മുടെ ഭാഷ അറിയില്ല തോനുന്നു അവന്റെ ഭാഷയിൽ സംസാരിക്കാം നമുക്ക്

ലോന ഷോറിയോട് പറഞ്ഞു

ഷോരി : homemkis

അങ്ങനെ ചെയ്യാം

ശേഷം ഷോരി ഹരനോട് പറഞ്ഞു

ഷോരി : പേടിക്കേണ്ട പ്രബു ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല നിങ്ങളുടെ എന്റെ പേര് ഷോരി ഞാൻ ടെൻകെർത് സ്പേസ് പ്ലനാറ്റിലെ ഹായാക്കി വംശഖിയായ ഡിമോൺ സ്ലേയർ ആണ് ഇവരൊക്കെ എന്റെ ശിഷ്യൻമാരാണ്

ഇതൊക്കെ കേട്ട് എന്റെ കിളി പാറി നിക്കാണ്

ലോന : എന്റെ പേര് ലോന എന്നാണ് പ്രബോ

ആക്കിൻ : എന്റെ പേര് ആക്കിൻ എന്നാണ് പ്രബോ

യോറിൻ : എന്റെ പേര് യോറിൻ എന്നാണ് പ്രേബോ

ഞാൻ : ഒന്ന് നിർത്തിക്കെ എന്റെ തല പെരുക്കുന്നു എന്റെ കർത്താവെ ഞാൻ വല്ല ലൂസിഡ് ഡ്രീമിലും ആണോ ഇതൊക്കെ റിയൽ ആണോ

ആക്കിൻ : ഇതൊക്കെ സത്യം ആണ് പ്രേബോ

ഞാൻ : ഒന്ന് ഇന്നേ നിങ്ങൾ വേറെ ഗ്രഹത്തിൽ അല്ലെ അപ്പൊ നിങ്ങൾക്കു എങ്ങനെ എന്റെ ഭാഷ അറിയാം

ഷോരി : നിങ്ങൾക്കു വേണ്ടിയാണ് പ്രേബോ ഞങ്ങൾ വന്നത് ഇവിടെത്തെ എല്ലാഭാഷയും നിങ്ങൾക്കു വേണ്ടി പഠിച്ചിട്ടുണ്ട്

ശേഷം ഷോരി യോറിനോട് പറഞ്ഞു ആ ഡോരുകിന്റെ തല എടുത്തു കൊണ്ട് വരു യോറിൻ അത് എടുത്ത് കൊണ്ട് വന്നു ഹർഷന്റെ കാൽ ചുവട്ടിൽ കൊണ്ട് വച്ചു ശേഷം എല്ലാവരും തങ്ങളുടെ ഉടവാൾ ഊരി എടുത്തു ഹർഷന്റെ കാൽ ചുവട്ടിൽ വച്ചു എന്നിട്ട് മുട്ട് കുത്തി ഇരുന്നു തല തായ്‌തി കൊണ്ട് അവർ നാലു പേരും ഒരേ സ്വരത്തിൽ പറഞ്ഞു

“nathem urukhayakis demoni slayeris mikoma”

(ഹായാക്കി വംശകൻ ഒന്നാം ഡിമോൺ സ്ലയറിന് ഞങ്ങളുടെ ശിരസ്സ് തായ്തികൊണ്ട് ആദ്യ പ്രണാമം)

എന്റെ കണ്മുന്നിൽ കാണുന്ന ഈ സത്യം കണ്ടിട്ടും കേട്ടിട്ടും ആ നിമിഷം എന്റെ മനസ്സിൽ ഒരു ചോദ്യം ഉടെലെടുത്തു

ആകാശത്തെ പൂർണ ചന്ദ്രനെ സാക്ഷിയാക്കി കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു

————-( “ആരാണ് ഞാൻ”)———–

    ********** WHO I AM************ ഷോരി : ഭയപ്പെടാതിരിക്കു പ്രബോ ഞാൻ ഇപ്പൊ പറഞ്ഞതൊക്കെ അങേക്ക് ഉൾകൊള്ളാൻ കഴിയില്ല എന്ന് എനിക്കു അറിയാം പക്ഷെ ഇതൊക്കെ സത്യമാണ് ഇപ്പൊ അങ്ങേയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉടലെടുക്കുന്നു എന്ന് എനിക്കു അറിയാം അതിനുള്ള ഉത്തരം അങേക്ക് അറിയണം എങ്കിൽ ആ ദിവസം വന്നെത്തണം… the rise of the sword…

Leave a Reply

Your email address will not be published. Required fields are marked *