അവൾ : ഇതോ ബാത്‌റൂമിൽ കേറി വലിച്ചതിനു നോക്കണ്ട അതും ഞാൻ കണ്ടു …. അപ്പോ കേട്ടല്ലോ ഇനി മേലാൽ
ഞാൻ : നീ വല്ല കരയുന്ന മെഷീൻ ആണോ അറിയാഞ്ഞിട്ടു ചോദിക്കാ എന്നെ തല്ലും എന്നിട്ട് കെടന്ന് മോങ്ങും
അവൾ : ആ അങ്ങനെ ആണെന്ന് കുട്ടിക്കോ ഹും …..
മോളെ നീ എവിടെ അവൻ എഴുനേറ്റൊ ഡി
തായെ നിന്നും ആന്റി വിളിച്ചു
എന്നിട്ട് അവൾ സിഗരറ്റ് പാക്ക് എടുത്ത് പോയി
എന്നിട്ട് ഞാൻ ഒന്ന് ഫ്രഷ് ആയി കുറെ നേരം ടീവി കണ്ടു ഫുഡ് ഒക്കെ കഴിച്ചു കിടക്കാൻ നേരം ഞാൻ അവളെ റൂമിലേക്ക് വിളിച്ചു
അവൾ : മ്മ് എന്താ അന്റെ ഉദ്ദേശം
ശ്രീനിവാസൻ ചോദിക്കും പോലെ പറഞ്ഞു
ഞാൻ : അതെ നാളെ ഞാൻ ഒരു സ്ഥലം വരെ പോകും
അവൾ : എവിടെ
ഞാൻ : അത് നമ്മുടെ വിഷ്ണു അവന്റെ ഫ്രണ്ടിന്റെ റിസോർട്ട് നാളെ ഓപ്പണിങ് ആണ് അപ്പോ എന്നെ ക്ഷണിച്ചു അപ്പോ നാളെ അവിടെ നിന്നിട്ട് മറ്റന്നാൾ വരും ഞാൻ പോകോട്ടെ
റോഷൻ സെറ്റ് ആക്കിയതാണ് പറഞ്ഞ പിന്നെ അവൾ ഈ ജന്മത് വിടൂല വിഷ്ണു നേം അഖിലിനേം കുറച്ചു കൂടെ വിശ്വാസം ആണ് ഇവൾക്ക് അവനാണ് എന്നെ കെടാക്കുന്നെ എന്നാ ഇവൾ പറയൽ
അവൾ : ഉള്ളതാണോ വാവേ അതോ കുടിച് കൂതടാൻ വല്ലതും ആണേൽ പിന്നെ ഈ പടി നിന്നെ ചവിട്ടാൻ സമ്മതിക്കില്ല
ഞാൻ : ഇല്ല സത്യം പ്ലീസ് എന്റെ മുത്തല്ലേ
അവൾ : മ്മ് ഒകെ മോൻ കിടന്നോ എപ്പോഴാ വിളിക്കേണ്ട
ഞാൻ : ഒരു ഏഴുമണിക് വിളിച്ചോ അല്ലെ നീ ഇവിടെ കിടന്നോ അതാവുമ്പോ നിനക്ക് എളുപ്പം ആയില്ലേ
അവൾ : തന്നെ അത്രക് എളുപ്പം അയാൽ പ്രശ്നം ആവും അതോണ്ട് എന്റെ കള്ള തെമ്മാടി കാറ്റ് പോയി കിടന്നാട്ടെ ചെല്ല്