ഞാൻ :മാറ് വണ്ടി എടുക്കട്ടേ
അവൾ ഒന്നും പറയാതെ മാറി നിന്നു
ബൈക്ക് എടുത്ത് സ്റ്റാർട്ട് ആക്കി പുറത്തേക് എടുത്തു ഗേറ്റ് ചാരി അവൾ വന്നു ബാക്കിൽ കയറി
ബൈക്ക് കുറച്ചു ദൂരം ഓടിയപ്പോൾ
ഞാൻ :പിന്നെ നിനക്ക് വണ്ടി എടുത്ത് തരാനു ആന്റി പറഞ്ഞു അത് വരെ നിന്നെ ഞാൻ കൊണ്ടോവം വലി മുടങ്ങിയ വിഷമത്തിൽ ഞാൻ പറഞ്ഞു
മിററിലൂടെ അവളെ നോക്കി
അവൾ :ഓഹ് ആയിക്കോട്ടെ
ഞാൻ :അതല്ല റോഷൻ ഇല്ലേ എന്റെ കൂടെ അതാ വേറൊന്നും അല്ല
അവൾ :മ്മ് എനിക്ക് അറിയാം നിനക്ക് സിഗരറ് വലിക്കാൻ അല്ലെ അവൻ ആണ് നിന്നെ ചിത്തയാകുനെ
ഞാൻ :അപ്പൊ ഞാൻ അല്ലെ
ഞാൻ മനസ്സിൽ പറഞ്ഞു 😂
…അതൊന്നും അല്ല ഞാൻ വലിയൊക്കെ അന്നേ നിറുത്തി സത്യം
അവൾ :മതി മതി ഓവർ ആക്കല്ലേ
ഞാൻ ബൈക്ക് സ്പീഡ് കൂട്ടി വിട്ടു
ഞാൻ :അതെ പണ്ടത്തെ പോലെ നിനക്ക് എന്നോട് ഇപ്പോ ഒരു സ്നേഹവും ഇല്ല
അവൾ :ഞാനോ നീ ആടാ മാറിയത് നിനക്ക് നിന്റെ നിമ്മി കുമ്മി ഇല്ലേ അവളെ സ്നേഹം ഉണ്ടാക്കിയാൽ മതി
നിമ്മി എന്റെ കോളേജ് അഫീയർ ആണ് അവൾ എന്റെ ജൂനിയർ ആണ്
ഇപ്പോ അവളുടെ മുഖം ചുവന്നു
ഞാൻ :മൈര് ഏതു പൂറ്റിലെ നേരത്ത് ആണോ ഇവളോട് ചോദിക്കാൻ തോന്നിയത്
ഞാൻ പിറുപിറുത്
അവൾ : ന്താ നിനക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലേ
ഞാൻ : ഇല്ല….
പിന്നെ ഒന്നും ഞങ്ങൾ ഒന്നും മിണ്ടിയില്ല
ഞാൻ :മൈര് ഈ നേരത്ത് ആണോ ബ്ലോക്ക്
വഴിയിൽ ഉള്ള ഒരു ചേട്ടനോട് ഞാൻ ചോദിച്ചു
ഞാൻ :ചേട്ടാ എന്താ ബ്ലോക്ക്
അയാൾ :മോൻ ഒന്നും അറിഞ്ഞില്ലേ ഇന്നലെ രാത്രി അതാ അവിടെ ഒരു ഉൽക്ക പോലെ എന്തോ ഒന്ന് വന്നു വീണു വാർത്തയിൽ ഒക്കെ ഉണ്ടല്ലോ മോൻ അറിഞ്ഞില്ലേ ആൾക്കൂട്ടത്തിലേക്കു ചുണ്ടി കാണിച്ചു അയാൾ പറഞ്ഞു എന്നിട്ട് അയാൾ പോയി