അടുക്കളയിൽ നിന്നും അവൾ ഓടി വന്നു
അവൾ : ഡാ ചെക്കാ മാരായതിക്ക് അവിടെ ഇരുന്നോ നിനക്ക് അല്ലെ കാലിനു വയ്യാതെ
ഞാൻ : അതിന് നടക്കാൻ ഒന്നും പ്രശ്നം ഇല്ല കണ്ടില്ല
എന്നിട്ട് ഞാൻ ലാലേട്ടൻ നടക്കുന്ന പോലെ നടന്നു കാണിച്ചു
അവൾ : എന്നാ വേഗം വരണേ
എന്നെ നോക്കി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു
ഞാൻ : വന്നിട്ടോ
ഒരു കള്ള ചിരിച്ചു കാട്ടി ഞാൻ ചോദിച്ചു
അവൾ : പോയെ പോയെ മ്മ് സ്ഥലം വിട്ടോ
പിന്നെ അവിടെ നിന്നില്ല ഗേറ്റ് ചാരി പുറത്തേക്കു നടന്നു എന്നിട്ട് വീടിന്റെ സൈഡ് ലുടെ ഉള്ള വായിക്കു കേറി അതിലെ നടന്നു അവിടെന്നും ഒരു 100 മീറ്റർ പോയാൽ ഒരു വയൽ ഉണ്ട് അതിനോട് ചേർന്നു വലിയ തോടും അവിടെ ഇരിക്കാൻ പറ്റിയ കല്ലു കൊണ്ട് കെട്ടിയ സ്പോട്ട് ഉണ്ട് അവിടെ ആണ് ഞാൻ രാത്രി ഒക്കെ വലിക്കാൻ പോകാറ്.. കുറച്ചു നടന്നപ്പോയെ അവിടെ എത്തി ഫോൺ അവിടെ വച്ചു ഇരുന്ന് എന്നിട്ട് അരയിൽ നിന്നും ലൈറ്റ്സ് എടുത്ത് ഒന്ന് മണത്തു കൊറേ ആയെ അതാ… എന്നിട്ട് ലൈറ്റ്ർ എടുത്ത് കത്തിച്ചു നീട്ടി ഒരു പുക എടുത്തു ആഹ്ഹ് ഇപ്പോയാണ് ഒരു ആശ്വാസം ആയെ കുറെ വലിക്കാണ്ട് വലിക്കുമ്പോ കിട്ടുന്ന ഒരു സുഖം ഹോ അന്തസ്…… അങ്ങനെ ഓരോ കല്ല് എടുത്ത് തോട്ടിലെ മിനിനെ നോക്കി എറിഞ്ഞു കൊണ്ട് ആസ്വദിച്ചു കൊണ്ട് സിഗരറ് വലിച്ചുകൊണ്ടിരുന്നു അപ്പോഴാണ് ഫോൺ അടിക്കുന്നത്
ട്രിങ് ട്രിങ് ട്രിങ്……..
റോഷൻ ആയിരുന്നു
ഞാൻ : ഹലോ പറയടാ…
റോഷൻ : ഡാ അളിയാ നാളെ കോളേജ് സ്ട്രൈക്ക് ആണ് അപ്പൊ നാളെ പോയാലോ
ഞാൻ : എങ്ങോട്ട്
റോഷൻ : ഡാ പൂറ നീ മറന്നോ എങ്ങോട്ടേലും പോവാന്ന് പറഞ്ഞില്ലായിരുന്നോ
ഞാൻ : ആ അഹ് എങ്ങോട്ടാ പോണേ
റോഷൻ : നമുക്ക് തത്കാലം ഒരു റിസോർട്ട് അടിക്കാം എന്റെ ഫ്രണ്ടിന്റെ റിസോർട്ട് ഉണ്ട് വയനാട് അവിടെ ഫുൾ സെറ്റ് അണ് മോനെ 4000അടി മല മുകളിൽ നമ്മൾ 4 ആൾ മാത്രം സ്റ്റേ….. പിന്നെ കുപ്പി തുറക്കുന്നു അടിക്കുന്നു ഏത്….ഫുൾ ഞാൻ സെറ്റ് ആക്കിക്കോളാം നീ ഇങ്ങോട്ട് എഴുന്നള്ളുമോ എന്ന് മാത്രം പറഞ്ഞ മതി അതിനാ വിളിച്ചേ